പൂയപ്പള്ളിയിൽ 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പടെ നാല് പേർ കൂടി അറസ്റ്റിൽ ; കേസിൽ ഇതുവരെ അറസ്റ്റിലായത് പതിനൊന്നുപേർ

സ്വന്തം ലേഖകൻ കൊല്ലം: പൂയപ്പള്ളിയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച സംഭവത്തിൽ സഹോദരൻ ഉൾപ്പടെ നാലുപേർ കൂടി അറസ്റ്റിൽ. ഇതോടെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കേസിൽ സഹോദരനെ കൂടാതെ വെളിയം ചൂരക്കോട് പനച്ചിവിള വീട്ടിൽ വിഷ്ണു (19), മാരൂർ പാറവിള പുത്തൻ വീട്ടിൽ അനന്ദു പ്രസാദ്(20), പോച്ചക്കളം പ്രസൂൻ നിവാസിൽ പ്രവീൺ (20) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), […]

കമിതാക്കൾ തമ്മിലുള്ള സൗന്ദര്യപിണക്കം പരിഹരിക്കാനെത്തി ; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പൊലീസ് പിടിയിൽ ; യുവാവ് തൻ്റെ നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഠിനംകുളത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സുൽഫിയാണ് അറസ്റ്റിലായത്. പ്രദേശവാസിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇവർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ എത്തിയതായിരുന്നു സുൽഫി. തുടർന്ന് ഇയാൾ പെൺകുട്ടിയുമായി അടുക്കുകയായിരുന്നു. സുൽഫിയുടെ വാക്ക് വിശ്വസിച്ച പെൺകുട്ടിയ പിന്നീട് ബലമായി വഴിയിൽ തടഞ്ഞുനിർത്തി ഇയാൾ സെൽഫി എടുക്കുകയും ചെയ്തു. ശേഷം, സെൽഫി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി .തുടർന്ന് പെൺകുട്ടിയിൽ നിന്നും നഗ്‌നചിത്രങ്ങൾ ആവശ്യപ്പെട്ടു. ഇവ അയച്ചുകൊടുത്ത പെൺകുട്ടിയെ ഈ ചിത്രങ്ങൾ ഉപയോഗിച്ച് […]

ജ്യോതിഷം നോക്കാനെത്തിയ യുവതിയുമായി അടുത്തു ; ഒടുവിൽ കാമുകിയേയും 13കാരിയായ മകളെയും 40കാരനായ ജോത്സ്യൻ പീഡിപ്പിച്ചു : മുത്തശ്ശിയുടെ പരാതിയിൽ കാമുകനും യുവതിയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ശാസ്താംകോട്ട: ജോതിഷ്ം നോക്കാനെത്തിയ യുവതിയുമായി അടുപ്പത്തിലായതിന് ശേഷം യുവതിയേയും മകളെയും പീഡിപ്പിച്ച 40കാരൻ പൊലീസ് പിടിയിൽ. പെൺക്കുട്ടിയെ യുവാവ് പീഡിപ്പിച്ചത് കാമുകി എടുത്ത് നൽകിയ വാടക വീട്ടിൽ വച്ചാണ്. കുട്ടി വിവരങ്ങൾ മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയുടെ അമ്മയും കാമുകനായ തിരുവല്ല നിരണം പടിഞ്ഞാറ്റം മുറി നിരണംപ്പെട്ടി വീട്ടിൽ അഭിലാഷും (വിഷ്ണു നാരായണൻ 40) പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ശൂരനാട് പൊലീസ് പിടികൂടുന്നത്.പൂജാരി ചമഞ്ഞ് ക്ഷേത്രങ്ങളിലും വീടുകളിലും  പൂജ നടത്തുന്ന ആളാണ് അഭിലാഷ്. ഇയാൾ വിവാഹിതനാണ്. യുവതിയാകട്ടെ രണ്ട് […]

കോഴിക്കോട് ആറുവയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത് പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് ചാടി

സ്വന്തം ലേഖകൻ കോഴിക്കോട് : ഉണ്ണികുളത്ത് ആറ് വയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസിൽ പ്രതിയായ നെല്ലിപ്പറമ്പിൽ രതീഷ് (32) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ സ്റ്റേഷനിലെ മുകൾ നിലയിൽ നിന്നും തഴേക്കു ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത. ഇതേ തുടർന്ന് രതീഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. റൂറൽ എസ്പി, പി.എ ശ്രീനിവാസ് സ്റ്റേഷനിൽ ഇരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം. ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസിയായ രതീഷ് അറസ്റ്റിലാകുന്നത് കഴിഞ്ഞ […]

പന്ത്രണ്ടുകാരിയെ രാത്രിയിൽ വീട്ടിൽ കയറി പീഡിപ്പിച്ച ആൾ പൊലീസ് പിടിയിൽ ; പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന കടമ്പനാട് സ്വദേശി

സ്വന്തം ലേഖകൻ പത്തനംതിട്ട : പന്ത്രണ്ടുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ആൾ പൊലീസ് പിടിയിൽ. കേസിൽ ഒളിവിൽ പോയ കടമ്പനാട് തുവയൂർ സ്വദേശി ഹരിചന്ദ്രനെ മാറനാട് മലയിൽ നിലയിൽ നിന്നാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 18നായിരുന്നു സംഭവം നടന്നത്. വാടകയ്ക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്റെ സഹായിയായി ഒപ്പം കൂടുകയായിരുന്നു ഹരിചന്ദ്രൻ. വീട്ടുസാമഗ്രികൾ വാഹനത്തിൽ നിന്ന് ഇറക്കാനും മറ്റും ഹരിചന്ദ്രൻ സഹായിച്ചിരുന്നു. വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കിയ ശേഷം മടങ്ങിയ ഹരിച്ഛന്ദ്രൻ രാത്രി ഒരു മണിയോടെ വീണ്ടും എത്തുകയായിരുന്നു. […]

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; ഗർഭിണിയാക്കിയ ശേഷം നാടുവിട്ടു ; ഒളിവിൽപ്പോയ യുവാവിനെ പൊലീസ് പൊക്കിയത് ബംഗളൂരുവിൽ നിന്നും : ആംബുലൻസ് പീഡനക്കേസിലെ പ്രതിയുടെ അറസ്റ്റിന് ശേഷം അടൂർ എസ്.ഐ ശ്രീജിത്തിന്റെ മിന്നൽ നീക്കം

സ്വന്തം ലേഖകൻ അടൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടുവിട്ട പ്രതിയെ അടൂർഎസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത് ബംഗളൂരു യലഹങ്കയിൽ നിന്നും. സംഭവത്തിൽ പറക്കോട് മറ്റത്ത് കിഴക്കതിൽ സാബു(അപ്പു34)വിനെയാണ് പൊലീസ് സംഘം അതിവിദഗ്ധമായി കുടുക്കിയത്. ഭാര്യയും മക്കളുമുള്ള സാബു അവരിൽ നിന്ന് പിണങ്ങി കഴിയുകയാണ്.ഇതിനിടെയാണ് ഫേസ് ബുക്കിലൂടെ കൗമാരക്കാരിയെ വലയിലാക്കിയത്. പല തവണ ഇയാൾ കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ കുട്ടി വിവരം മറച്ച് വയ്ക്കുകയായിരുന്നു. ഒടുവിൽ അബോർഷൻ നടക്കാത്ത അവസ്ഥയിലാണ് വീട്ടുകാർ വിവരം […]

കുന്ദമംഗലത്ത് രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ രഹസ്യഭാഗത്ത് ക്രയോൺസ് ഉപയോഗിച്ച് പീഡിപ്പിച്ച സംഭവം ; ഒന്നരമാസത്തിന് ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ കോഴിക്കോട്: കുന്ദമംഗലത്ത് രണ്ടാംക്ലാസ് വിദ്യാർത്ഥിനിയെ ക്രയോൺസ് ഉപയോഗിച്ച് പീഡിപ്പിച്ച കേസിൽ ഒന്നരമാസത്തിന് ശേഷം പ്രതി പൊലീസ് പിടിയിൽ.പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധു മുഹമ്മദ് ജാസിം(19)ആണ് കീഴടങ്ങിയത്. പരാതി നൽകി ഒന്നരമാസം പിന്നിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതിരിക്കുന്നത് പൊലീസ് അനാസ്ഥയാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളടക്കം രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജുലൈ ഏഴിനാണ് പീഡനം നടന്ന വിവരം പുറത്തറിഞ്ഞത്. പതിനാലിനാണ് കേസ് രജിസ്റ്റർ ചെയ്തത്. […]

പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ;പകർത്തി വാങ്ങിയ ചിത്രങ്ങൾ വർഷങ്ങളായി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന യുവാക്കൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി അവ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരുന്ന യുവാക്കളാണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ മുക്കുടിൽ ചിമ്മിനിക്കാട്ട് ബിനു ബെന്നി (24), മുക്കുടിൽ ഡാംസൈറ്റ് ഭാഗം വാഴേപ്പറമ്ബിൽ പ്രഭാത് പ്രകാശ് (20) എന്നിവരാണ് പൊലീസ് പിടിയിലായത്. പെൺകുട്ടി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രതികളിലൊരാൾ പ്രണയം നടിച്ച് അടുപ്പത്തിലാകുകയും നഗ്‌ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വാങ്ങുകയും ചെയ്യുകയായിരുന്നു. ഇങ്ങനെ പെൺകുട്ടിയിൽ നിന്നും ലഭിച്ചു […]

പരിയാരത്ത് പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവം : അമ്മയും ബന്ധുവും അറസ്റ്റിൽ ; മാതാവിനെതിരെ കേസെടുത്തിരിക്കുന്നത് പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചന്നും ആരോപിച്ച്

സ്വന്തം ലേഖകൻ കണ്ണൂർ: പരിയാരത്ത് സഹോദരിമാരായ പതിമൂന്നും പതിനാറും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും ബന്ധുവും അറസ്റ്റിൽ. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവെച്ചു എന്നുമാണ് മാതാവിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കൗൺസിലിങ്ങിന് ഇടയിലാണത് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കുട്ടികൾ തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ജൂലൈ 28നാണ് കുട്ടികൾ ഇവരുടെ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. വീട്ടിലെ നിത്യസന്ദർശകനായി എത്തിയിരുന്ന ബന്ധു അമ്മ ഇല്ലാത്ത സമയത്ത് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനുമുൻപും കുട്ടികൾ ഇയാളിൽ നിന്നും […]

റോഡിലൂടെ നടന്നുപോകുമ്പോൾ കടന്നുപിടിച്ചെന്നും അപമാനിക്കുകയും ചെയ്തുവെന്ന പെൺകുട്ടിയുടെ പരാതിയിൽ 44കാരൻ പൊലീസ് പിടിയിൽ ; വാട്‌സ്ആപ്പിലൂടെ നൽകിയ പരാതിയിൽ അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ

സ്വന്തം ലേഖകൻ കോതമംഗലം : റോഡിലൂടെ നടന്നു പോയ പെൺക്കുട്ടിയെ കടന്നു പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും കാണിച്ച് പരാതി. സംഭവത്തിൽ പെൺകുട്ടി സി ഐയ്ക്ക് വിവരം നൽകിയത് വാട്‌സാപ്പ് വഴി. പെൺകുട്ടി വാട്‌സ്ആപ്പിലൂടെ നൽകിയ പരാതിയിൽ അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്. കഴിഞ്ഞ ദിവസം ശോഭന സ്‌കൂളിനു സമീപമുള്ള റോഡിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെയാണ് ഇതു വഴിയെത്തിയ അജ്ഞാതൻ കടന്നു പിടിച്ചത്. ഇതേതുടർന്ന് പെൺകുട്ടി വീട്ടിൽ വിവരം അറിയിക്കുകയും പിന്നീട് കോതമംഗലം സി ഐ […]