മദ്യത്തിന് വീര്യം കൂടില്ല; പക്ഷേ വില കൂടും: ഇന്നടച്ചു നാളെ തുറക്കുമ്പോൾ മദ്യവിലയിൽ വർദ്ധനവ് ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മദദ്യത്തിനു ഇന്നു മുതൽ വീര്യം കൂടില്ല. പക്ഷേ, വില വർദ്ധിക്കും. സംസ്ഥാന സർക്കാർ വില കൂട്ടാൻ തീരുമാനിച്ചതോടെയാണ് മദ്യക്കമ്പനികൾ വില കൂട്ടിയത്. ഇന്നത്തെ അവധിയ്ക്കു ശേഷം നാളെ ബാറുകൾ തുറക്കുമ്പോൾ വില വർദ്ധനവ് നടപ്പിൽ വരും. […]