കൊവിഡ് ബാധ: കോട്ടയം മാർക്കറ്റ് അടയ്ക്കില്ല; മാർക്കറ്റ് ചൊവ്വാഴ്ചയും തുറന്നു പ്രവർത്തിക്കും; മുഴുവൻ വ്യാപാരികൾക്കും തൊഴിലാളികൾക്കും കൊവിഡ് പരിശോധന
തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് ബാധ അതിരൂക്ഷമായ സാഹചര്യത്തിൽ കോട്ടയം മാർക്കറ്റ് അടയ്ക്കുമെന്ന പ്രഖ്യാപനം തള്ളി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. തിരുവോണ ദിവസം രാവിലെ കോട്ടയം മർച്ചന്റ്‌സ് അസോസിയേഷന്റെ പേരിലാണ് കോട്ടയം മാർക്കറ്റ് ഇനി ഒരാഴ്ച അടച്ചിടുമെന്ന പ്രസ്താവന […]