play-sharp-fill

ലോക്ക് ഡൗണിൽ പണിയില്ലാതായവർക്ക് കിടിലൻ പണി ഓൺലൈനിൽ; പണക്കാരികളായ സ്ത്രീകൾക്കൊപ്പം ഒരു ദിവസം; ശമ്പളം 25000 രൂപ; വിളി കേരളത്തിലേയ്ക്കും വരുന്നു; പോക്കറ്റ് കാലിയാകാൻ മറ്റൊന്നും വേണ്ട

തേർഡ് ഐ ബ്യൂറോ മുംബൈ: ലോക്ക് ഡൗൺ കാലത്ത് പണിയില്ലാതെ തകർന്നിരിക്കുന്നവർക്ക് ആശ്വാസവുമായി മുംബൈയിൽ നിന്നും ഒരു മിന്നൽ വാർത്ത. പണക്കാരികൾക്ക് എസ്‌കോർട്ട് പോയാൽ, ഒരു ദിവസം 25000 രൂപ ശമ്പളം. ശമ്പളവും സുഖവും കേട്ട് പിന്നാലെ പോയാൽ കിട്ടുന്നത് എട്ടിന്റെ പണി. ഓൺലൈനിൽ മുംബൈയിൽ മാത്രം കണ്ടു വന്നിരുന്ന തട്ടിപ്പ് പ്രതിഭാസം കേരളത്തിലേയ്ക്കും വരുന്നതായാണ് സൂചന ലഭിക്കുന്നത്. ലോക്ഡൗൺ കാരണം ബിസിനസ് തകർന്ന് സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് മുംബയ് സ്വദേശിയായ യുവാവിന് ഒരു ഫോൺ കോൾ വന്നത്. ഫോണിൽ വിളിച്ച സോനാലിയെന്ന സ്ത്രി […]

കുവൈറ്റ്‌ അമീറിന്റെ നിര്യാണത്തിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ അനുശോചിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ്: ചെവ്വാഴ്ച്ച അമേരിക്കയിൽ വെച്ച് അന്തരിച്ച കുവൈറ്റിന്റെ 15-മത് രാജഭരണാധികാരി ഷെയ്ഖ് സബാഹ് അൽ സബാഹ് ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ അനുശോചിച്ചു. കുവൈറ്റിന്റെ ഇന്നത്തെ വികസനത്തിന്‌ പ്രമുഖമായ പങ്ക് വഹിച്ചു കൊണ്ടു കോവിഡ് മഹാമാരി കാലത്ത് പോലും പ്രാവാസികളെ കാരുണ്യത്തോടെ ചേർത്ത് പിടിച്ച ഗൾഫ് മേഖലയിലെ സമാധാനദൂതനും ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ അപൂർവ്വ വ്യക്തിത്വത്തിനുടമയുമായിരുന്ന അമീറിന്റെ നിര്യാണം കുവൈറ്റിന് മാത്രം അല്ല സമാധാനം കാംക്ഷിക്കുന്ന ലോകത്തിനു തന്നെ തീരാ നഷ്ടം ആണെന്ന് അനുശോചനസന്ദേശത്തിൽ ഭാരവാഹികൾ […]

കുവൈറ്റ് അമീറിന്റെ വേര്‍പാടില്‍ അനുശോചിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ്

സ്വന്തം ലേഖകൻ കുവൈത്ത്‌  : ഭരണാധികാരിയും​ അമീറുമായ ഹിസ് ഹൈനസ് ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അൽസ്സബാഹിന്റെ നിര്യാണത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ അഗാധമായ അനുശോചനം രേഖപെടുത്തുന്നു. മഹാനായ നേതാവും, രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി മനുഷ്യസ്‌നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം കുവൈത്തിന് മാത്രമല്ല , ഗൾഫ് മേഖലക്കും ലോകത്തിനാകെമാനവും കനത്ത നഷ്ടമാണ്. ഇന്ത്യൻ പ്രവാസി സമൂഹമുൾപ്പടെയുള്ള വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണ്. കുവൈറ്റിലെ സ്വദേശി വിദേശി സമൂഹത്തിന്റെ ദുഃഖത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും പങ്കു […]

കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡ് നിർണയം വ്യാഴാഴ്ച പൂർത്തിയാകും: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ ഇവ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡ് നിർണയം ഒക്ടോബർ ഒന്നിന്   പൂർത്തിയാകും. സെപ്റ്റംബർ 30 ന് 16 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ എം. അഞ്ജന നിർവഹിച്ചു. ശേഷിക്കുന്ന 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഇന്ന്(ഒക്ടോബർ 1) നടക്കും. ഇന്നലെ നിർണയിച്ച സംവരണ വാർഡുകൾ മേലുകാവ് ====== വനിതാ വാർഡുകൾ: 3 ഇലവീഴാപൂഞ്ചിറ, 8 ഇടമറുക്, 9 കൈലാസം, 12 ചാലമറ്റം, 13 കുളത്തിക്കണ്ടം. പട്ടികവർഗ വനിതാ വാർഡുകൾ: 2 വടക്കുംഭാഗം, 4 മേലുകാവ്. […]

സിവിൽ സർവീസ് ധ്വംസനത്തിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ ജില്ലയിൽ 600 കേന്ദ്രങ്ങളിൽ മോചന മുന്നേറ്റ സംരക്ഷണ സദസുകൾ നടത്തി

സ്വന്തം ലേഖകൻ കോട്ടയം : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് തുടർച്ചയായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം കവർന്നെടുക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പട്ടു. കഴിഞ്ഞ 20 മാസമായി ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനവ് ഇല്ല. 14 മാസം മുമ്പ് ലഭിക്കേണ്ട ശബള പരിഷ്‌ക്കരണം വൈകിപ്പിക്കുകയാണ്. ലീവ് സറണ്ടർ തടഞ്ഞുവയ്ക്കുകയും മാറ്റിവച്ച ഒരു മാസത്തെ ശബളം തിരികെ നൽകുന്നുമില്ല. ജീവനക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകുകയാണ്. ഗതാഗത സൗകര്യമില്ലാത്തതിനാൽ യാത്രാ ചിലവ് ഇനത്തിൽ വലിയ തുക ദിവസവും ചിലവഴിക്കേണ്ടി വരുന്നു. ലോണുകൾ […]

പൊതുവഴി കൗൺസിലറുടെ നിർദ്ദേശപ്രകാരം ഗേറ്റ് വച്ച് പൂട്ടി ; മാലിന്യം വീഴുന്നതിനാലെന്ന വിചിത്ര വാദവുമായി കോട്ടയം നഗരസഭാ കൗൺസിലർ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും അൻപത് വർഷത്തിലേറെ പഴക്കമുള്ളതുമായ റോഡ് കൗൺസിലറുടെ നിർദ്ദേശപ്രകാരം സ്വകാര്യവക്തി ഗേറ്റ് വച്ച് പൂട്ടി. നഗര നഗരമധ്യത്തിൽ പാലസ് റോഡിൽ നിന്നും ഭാരത് ആശുപത്രി ഭാഗത്തേക്ക് പോകുന്നതിനായുള്ള നടപ്പു വഴിയാണ് ഇരുവശത്തും ഗേറ്റ് വച്ച് പൂട്ടിയത്. റോഡിൽ മാലിന്യം വീഴുന്നതിനാലാണ് ഗേറ്റ് വെച്ചതെന്ന വിചിത്ര വാദമാണ് കൗൺസിലർ ജി ഗോപകുമാർ പറയുന്നത്. എന്നാൽ നഗരസഭയുടെ അനുമതിയില്ലാതെയാണ് ഗേറ്റ് സ്ഥാപിച്ചതെന്ന് നഗരസഭാ അധ്യക്ഷ ഡോ പി.ആർ സോന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഗേറ്റ് പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് എ ഐ […]

കോട്ടയം ജില്ലയില്‍ 442 പേര്‍ക്കു കൂടി കോവിഡ്: 421 പേർക്കും സമ്പർക്കത്തിലൂടെ രോഗം: ജില്ലയിലെ രോഗ ബാധിതർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 4803 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 442 എണ്ണം പോസിറ്റീവ്. 421 പേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ എട്ടു പേര്‍ മറ്റു ജില്ലക്കാരാണ്. 12 ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒന്‍പതു പേരും രോഗബാധിതരായി. രോഗബാധിതരില്‍ 230 പുരുഷന്‍മാരും 157 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 56 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. ചങ്ങനാശേരി-34, വാഴപ്പള്ളി-32, കോട്ടയം-25, പനച്ചിക്കാട്-20,ആര്‍പ്പൂക്കര, പാറത്തോട്-19, ചെമ്പ്-13, കാഞ്ഞിരപ്പള്ളി-12, അയ്മനം-11, പാമ്പാടി-10, അതിരമ്പുഴ, ഈരാറ്റുപേട്ട-9 വീതം, അയര്‍ക്കുന്നം, കറുകച്ചാല്‍, പുതുപ്പള്ളി, കുറവിലങ്ങാട്-8 […]

പതിനായിരത്തിനടുത്ത് കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), ശ്രീകണ്‌ഠേശ്വരം […]

ബസിന് അഞ്ച് കിലോമീറ്റർ സൈഡ് കൊടുത്തില്ല : ബൈക്ക് യാത്രക്കാരൻ വൈറൽ വീഡിയോയിൽ കുടുങ്ങി; പിഴ തുക പതിനായിരം രൂപ ..!

സ്വന്തം ലേഖകൻ കണ്ണൂര്‍ : കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ അഞ്ചു കിലോമീറ്റർ ദൂരം സൈഡ് കൊടുക്കാതെ വണ്ടിയോടിച്ച ബൈക്ക് യാത്രക്കാരന് കിട്ടിയത് എട്ടിൻ്റെ പണി. ബസ് ഡ്രൈവറുടെ ക്ഷമ പരീക്ഷിച്ച് കിലോമീറ്ററുകളോളം മുന്നിലോടിയ ഡ്രൈവറുടെ വീഡിയോ വൈറലായതിന് പിന്നാലെ നമ്പർ തേടി മോട്ടോർ വാഹന വകുപ്പും എത്തി. പയ്യന്നൂര്‍ സബ് ആര്‍.ടി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യ കേസ് കൂടിയാണിത്. പയ്യന്നൂരില്‍കെ.എസ്.ആര്‍.ടി.സി ബസിന്റെ വഴിമുടക്കിയ ബൈക്ക് യാത്രക്കാരനാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ 10,500 രൂപ പിഴ സമ്മാനമായി ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയാണ് […]

പ്രവാസി കേരള കോൺഗ്രസ്സ് (എം) ആസ്ട്രേലിയായ്ക്ക് നവ നേതൃത്വം

സ്വന്തം ലേഖകൻ ക്യാൻബറ:- ആസ്ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളിലും, ടെറിട്ടറികളിലുമുള്ള കേരള കോൺഗ്രസ്സ് (എം) പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് സെപ്തംബർ 20 ഞായാറാഴ്ച ഉച്ചകഴിഞ്ഞ് മുൻ പ്രസിഡൻ്റ് റെജി പാറയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സൂം മീറ്റിംഗിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാഷണൽ പ്രസിഡൻ്റായി ജിജോ ഫിലിപ്പ് കുഴികളം, (ഷെപ്പെർട്ടൺ) തിരഞ്ഞെടുക്കപ്പെട്ടു. പാലാ സെൻ്റ് തോമസ്സ് കേളേജ് മുൻ യൂണിയൻ ചെയർമാൻ, യൂണിയൻ ജനറൽ സെക്രട്ടറി, കെ.എസ്സി യൂത്ത്ഫ്രണ്ട് എന്നീ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം. നാഷണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിജോ ഈന്തനാം കുഴി (ബല്ലാററ്റ്) മുൻ […]