ഒ.എൽ.എക്‌സിൽ വിൽക്കാൻ വെച്ചിട്ടു പോലും ആർക്കും വേണ്ടാതെ വിടുവായൻ പി.സി: മുന്നണികളുടെ പിന്നാലെ നടന്ന് നേതാക്കന്മാരുടെ കാലുപിടിച്ചിട്ടും ആർക്കും പി.സി ജോർജിനെ വേണ്ട: പരാജയ ഭീതിയാൽ ഒടുവിൽ എൻ.ഡി.എയ്‌ക്കൊപ്പം നിൽക്കാൻ ശ്രമം; പി.സി ജോർജിനെതിരായ ആലപ്പി അഷറഫിന്റെ കുറിപ്പ് വൈറൽ
തേർഡ് ഐ ബ്യൂറോ കോട്ടയം: ഒ.എൽ.എക്‌സിൽ സൗജന്യമായി വിൽപ്പനയ്ക്ക് വെച്ചിട്ടു പോലും ആർക്കും വേണ്ടാത്ത പി.സി ജോർജ് പൂഞ്ഞാറിലിറങ്ങുമ്പോൾ ഇത്തവണ എന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കഴിഞ്ഞ തവണ മൂന്നു മുന്നണികൾക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങിയ പി.സി ജോർജ് എം.എൽ.എ ഇത്തവണ […]