റോഡ് മുഴുവൻ കയ്യേറ്റം: വകുപ്പ് സെക്രട്ടറി കത്തയച്ചിട്ടും പൊതുമരാമത്തിനു കുലുക്കമില്ല; എം.സി റോഡടക്കം ജില്ലയിലെ എല്ലാ റോഡുകളും കൈയ്യേറി വഴിയോര കച്ചവടം ; കുലുക്കമില്ലാതെ പൊതുമരാമത്ത് വകുപ്പ്; കയ്യേറ്റം ഒഴിപ്പിക്കാൻ യാതൊരു നടപടികളുമില്ല
തേർഡ് ഐ ബ്യൂറോ കോട്ടയം: എം.സി റോഡ് അടക്കമുള്ള സംസ്ഥാനത്തെ പ്രധാന റോഡുകളിലെ കയ്യേറ്റം ഒഴിപ്പിക്കാൻ നടപടിയെടുക്കണമെന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കത്തിന് ഗൗനിക്കാതെ ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് അധികൃതർ. കഴിഞ്ഞ 14 ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ അയച്ച […]