വിവാഹം ഉറപ്പിച്ച കാര്യം മറച്ചുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റിങ് ; പ്രണയ കുരുക്കിൽ വീണ പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; യുവാക്കള്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ കൊച്ചി: എറണാകൂളം അബ്ദുൾകലാം മാർഗിൽ വിശ്രമത്തിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെടുത്ത് പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തി വയനാട് ബത്തേരി ബീനാച്ചി സ്വദേശി താഹിർ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി ആഷിൻ തോമസ് എന്നിവർ പിടിയിൽ. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും രണ്ട് മോതിരവും ഒരു മാലയും കാണാനില്ലെന്ന് പറഞ്ഞ് ദമ്പതികൾ മുളവുകാട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിലുള്ള സ്വർണകവർച്ചയും പൊലീസ് പുറത്തുകൊണ്ടുവന്നത്. സംശയം തോന്നിയ പൊലീസ് അന്വേഷണത്തിന്റെ […]