video
play-sharp-fill

സെക്‌സിനിടെ വേദനകൊണ്ട് കരഞ്ഞാല്‍ അടിക്കും; അ‍ഞ്ച് ദിവസം മോഷന്‍ പോയില്ല’; സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയിലുള്ളത്; ആദ്യരാത്രി കഴിഞ്ഞ് അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് പനിയായിരുന്നു ; അത്ര പരുഷമായാണ് അവൻ എന്നോട് പെരുമാറിയത്.!!ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി സീരിയൽ താരം സംയുക്ത !!

. സ്വന്തം ലേഖകൻ കഴിഞ്ഞ കുറച്ച്‌ ദിവസമായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതുമായ വിഷയമാണ് തമിഴ് സീരിയല്‍ താരങ്ങളും ദമ്ബതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേര്‍പിരിയല്‍. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. നിരവധി ആരാധകരുള്ള ജോഡിയുടെ വേര്‍പിരിയല്‍ പ്രേക്ഷകര്‍ക്കും അത്ഭുതമായിരുന്നു. പിരിഞ്ഞശേഷം സംയുക്തയും വിഷ്ണുവും പരസ്പരം ആരോപണങ്ങളുമായി എത്തി.സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നുവെന്നും പ്രണയിക്കുമ്ബോള്‍ ഉണ്ടായിരുന്ന സ്വഭാവമായിരുന്നില്ല വിവാഹശേഷം സംയുക്ത പുറത്തെടുത്തതെന്നും വിഷ്ണുകാന്ത് ആരോപിച്ചു. സംയുക്തയുടേതെന്ന തരത്തില്‍‌ ചില കോള്‍ റെക്കോര്‍ഡുകളും വിഷ്ണുകാന്ത് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ […]

സമൂഹമാദ്ധ്യമങ്ങളിലെ വിമര്‍ശകരെ ട്രോളി മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്‌കറിയ ; ഒരു കപ്പ മൂടോടെ പിഴുത് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിൽ ഇട്ടാണ് സൈബർ സഖാക്കൾക്ക് ഷാജൻ സ്കറിയ മറുപടി നല്കിയത് .”മറുനാടൻ കപ്പ കൃഷി തുടങ്ങിയെന്ന് ക്യാപ്ഷൻ നൽകി ; നല്ല വിളവാണല്ലോയെന്ന് മുരളി തുമ്മാരകുടിയുടെ മറുപടി “

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുകെ എയര്‍പോര്‍ട്ടില്‍ ഒരു സഖാവ് തന്നെ തല്ലിയെന്ന പ്രചാരണത്തിനിടെ സമൂഹമാദ്ധ്യമങ്ങളിലെ വിമര്‍ശകരെ ട്രോളി മറുനാടൻ മലയാളി ചീഫ് എഡിറ്റര്‍ ഷാജൻ സ്‌കറിയ. ഒരു കപ്പ മൂടോടെ പിഴുത് അതുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ടാണ് ഷാജൻ സ്‌കറിയ മാദ്ധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന തരത്തില്‍ സൈബര്‍ സഖാക്കള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയത്. മറുനാടൻ കപ്പ കൃഷി തുടങ്ങിയെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം. പിന്നാലെ തന്നെ പ്രമുഖരടക്കം കമന്റുകളുമായി രംഗത്തെത്തി. നല്ല വിളവാണല്ലോ എന്നായിരുന്നു മുരളി തുമ്മാരുകുടിയുടെ കമന്റ്. കമന്റ് ബോക്‌സില്‍ ചിരി പടര്‍ത്തിയ ചര്‍ച്ചകള്‍ക്കും […]

രാത്രിയില്‍ കഞ്ഞികുടിക്കാന്‍ സുഹൃത്തിന്‍റെ വീട്ടില്‍പോയി; വാതില്‍ തുറന്ന സത്രീ എന്നെ കണ്ട് ഞെട്ടി; അയ്യോ! എന്നും പറഞ്ഞ് അവര്‍ വാതിലടച്ചു; അനുഭവം പങ്കുവെച്ച്‌ ടിജി രവി

സ്വന്തം ലേഖിക കൊച്ചി: ഒരു ദിവസം കുറച്ച്‌ കഞ്ഞി കുടിക്കാൻ തോന്നിയപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടില്‍ വന്നാല്‍ കുറച്ച്‌ കഞ്ഞി കിട്ടുമോയെന്ന്. അങ്ങനെ അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു. അന്ന് രാത്രി ഞാൻ അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി. വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ അവിടുത്തെ ജോലിക്കാരിയാണ് വന്നത്. അവര്‍ എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവര്‍ വാതിലടച്ചു. പിന്നെയവര്‍ വാതില്‍ തുറന്നിട്ടില്ല. ജനവാതിലിന്‍റെ അടുത്തുനിന്ന് എന്നോട് പറഞ്ഞു. ഇവിടെയാരുമില്ല സര്‍ പുറത്ത് പോയെന്ന്. എന്‍റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച […]

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്നുമണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ നേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നേരിയ മഴയ്ക്കും വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 കി.മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് […]

സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം…! കെ പത്മകുമാര്‍ ജയില്‍ മേധാവി; ഷെയ്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു; ജില്ലാ പൊലീസ് മേധാവിമാര്‍ക്കും മാറ്റം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് മാറ്റം. പത്മകുമാറിനെ ജയില്‍മേധാവിയായും ഷെയ്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു. ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാദ്ധ്യായ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാകും. എ.ഡി.ജി.പി എച്ച്‌. വെങ്കിടേഷാണ് ക്രൈംബ്രാഞ്ച് മേധാവി. ബി. സന്ധ്യ, ആനന്ദകൃഷ്ണൻ എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. കെ. പത്മകുമാര്‍, ഷെയ്‌ക് ദര്‍വേസ് സാഹിബ് എന്നിവര്‍ക്ക് ഡി.ജി,പിയായി സ്ഥാനക്കയറ്റം നല്‍കിയാണ് നിയമനം. വരും ദിവസങ്ങളില്‍ ഇനിയും അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. എച്ച്‌. വെങ്കിടേഷിന് ചുമതലയുണ്ടായിരുന്ന ബറ്റാലിയന്റെ ചുമതല ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് നല്‍കാനാണ് […]

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു; കസ്‌റ്റംസ് മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും ജയില്‍ശിക്ഷയും പിഴയും വിധിച്ച്‌ സിബിഐ കോടതി

സ്വന്തം ലേഖിക കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കസ്‌റ്റംസ് മുൻ ഡപ്യൂട്ടി കമ്മീഷണര്‍ക്കും കുടുംബത്തിനും തടവും പിഴയും വിധിച്ച്‌ സിബിഐ പ്രത്യേക കോടതി. കോഴിക്കോട് കസ്‌റ്റംസില്‍ ഡപ്യൂട്ടി കമ്മീഷണറായി വിരമിച്ച ഇരിങ്ങാലക്കുട സ്വദേശി പി.ആര്‍ വിജയൻ(73) ഇദ്ദേഹത്തിന്റെ ഭാര്യ, മൂന്ന് മക്കള്‍ എന്നിവര്‍ക്കാണ് രണ്ട് വര്‍ഷം കഠിനതടവും 2.50 കോടി രൂപ പിഴവും വിധിച്ചത്. സിബിഐ അന്വേഷണത്തില്‍ 78.90 ലക്ഷം രൂപയുടെ അധികസ്വത്താണ് പി.ആര്‍ വിജയനും കുടുംബത്തിനുമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ സ്വത്ത് ഭാര്യയുടെയും മൂന്ന് പെണ്‍മക്കളുടെയും പേരിലായിരുന്നു. ഇതിനാലാണ് ഇവര്‍ക്കും […]

തായ്‌ലൻഡിലേക്ക് വിദേശ ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ട്രാവൽ കെയർ ഏജൻസി ഉടമ പിടിയിൽ..!! തട്ടിപ്പിനിരയായത് ഡോക്ടറും മാധ്യമപ്രവർത്തകനും അധ്യാപകരും അടക്കമുള്ള പതിനാറംഗ സംഘം..!! ചതിയിൽ കുടുങ്ങിയ വിനോദയാത്ര സംഘത്തെ തിരികെയെത്തിച്ചത് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം : തായ്‌ലൻഡിലേക്ക് വിദേശ ടൂർ പാക്കേജ് വാഗ്ദാനം ചെയത് തട്ടിപ്പ് നടത്തിയ കേസിൽ ട്രാവൽ ഏജന്റ് ഉടമ പിടിയിൽ. ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ട്രാവൽ കെയർ ഏജന്റ് ഉടമ പാലക്കാട് ആലത്തൂർ സ്വദേശിഅഖിൽ എന്ന് വിളിക്കുന്ന ബ്രിജേഷ് പി കെ (42) യാണ് പിടിയിലായത്. തൃശ്ശൂർ സ്വദേശിയായ യുവാവും സംഘവുമാണ് തട്ടിപ്പിനിരയായത്. തായ്‌ലൻഡിൽ കുടുങ്ങിയ സംഘത്തെ മന്ത്രി വി എൻ വാസവന്റെ ഇടപെടലിലൂടെയാണ് നാട്ടിൽ തിരികെ എത്തിച്ചത്. സംഭവമിങ്ങനെ : തായ്‌ലന്റിലേക്ക് വിദേശ ടൂർ പോകുന്നതിനായി യുവവും സംഘവും ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന […]

അതിരമ്പുഴയിൽ കള്ളുഷാപ്പ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കൈപ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: ഷാപ്പിലെ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ ആശുപത്രിപ്പടി ഭാഗത്ത് മിഷൻ പറമ്പിൽ വീട്ടിൽ അനന്തു സുരേന്ദ്രൻ (22) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 8:30 മണിയോടുകൂടി അതിരമ്പുഴയിലുള്ള കള്ള് ഷാപ്പിൽ എത്തുകയും തുടർന്ന് മദ്യപിച്ചതിനുശേഷം പണം ആവശ്യപ്പെട്ട ബില്ലിംഗ് സെഷനിലെ യുവതിയെ ചീത്ത വിളിക്കുകയും ഇതിനു ശേഷം പാഴ്സലായി വാങ്ങിയ കള്ളുമായി ഇവർ കൗണ്ടറിന് സമീപം ഇരുന്ന് […]

തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഭാര്യയെ കാണണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചു; തടയാൻ ശ്രമിച്ച നേഴ്സിങ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തി; കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: തിരുനക്കരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നേഴ്സിങ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പഴയ ബോട്ട് ജെട്ടി ഭാഗത്ത് മോഹൻ വില്ല വീട്ടിൽ രാജ് മോഹൻ.റ്റി (42) യെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 11:30 മണിയോടുകൂടി പിണങ്ങി കഴിഞ്ഞിരുന്ന തന്റെ ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ എത്തി ഭാര്യയെ കാണുന്നതിനു വേണ്ടി ബഹളം വയ്ക്കുകയായിരുന്നു. ആശുപത്രിയിൽ ഇയാൾ ബഹളം വച്ചതിനെ നേഴ്സിങ് സൂപ്രണ്ട് തടഞ്ഞതിലുള്ള വിരോധം മൂലം […]

കോട്ടയം ലഹരിവിമുക്ത ജില്ലയാക്കി മാറ്റും….! ലഹരിവിമുക്ത ജില്ലയ്ക്കായി പ്രത്യേക ക്യാമ്പെയിൻ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ലഹരിവിമുക്ത ജില്ലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക കാമ്പയിൻ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ സംഘടിപ്പിച്ച ജില്ലാതല പുകയിലവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പ്രത്യേക പദ്ധതി തയാറാക്കി തുക വകയിരുത്തി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ബൃഹത്തായ പദ്ധതി ലഹരിവിരുദ്ധ കാമ്പയിനാണ് ലക്ഷ്യമിടുന്നത്. പുകയില ഉപയോഗിച്ചുതുടങ്ങിയാണ് യുവാക്കൾ മറ്റു ലഹരിയിലേക്ക് പോകുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് […]