ഓർത്തഡോക്‌സ് വൈദികരുടെ പീഡനം;കേരള ഹൈക്കോടതി മുൻ ജഡ്ജിമാർ ഇന്ന് വാദിക്കും പ്രതിക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും
ശ്രീകുമാർ കോട്ടയം:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ അപൂർവ്വം ഒരു കാഴ്ചയ്ക്ക് കോടതി മുറി സാക്ഷ്യം വഹിക്കും. കേരള ഹൈകോടതിയിലെ മുൻ ജഡ്ജിമാർ വാദിക്കും പ്രതിക്കുമായി ഇരുവശത്തും നിന്ന് വാദിക്കുമ്പോൾ, ഹർജി കേൾക്കുന്ന ബെഞ്ചിൽ കേരള ഹൈകോടതിയിലെ ഒരു മുൻ ചീഫ് ജസ്റ്റിസുമുണ്ടെന്ന അപൂർവ്വ കാഴ്ചയാകും സുപ്രീംകോടതിയിലേത്. കുമ്പസാര രഹസ്യം മറയാക്കി ഓർത്തോഡോക്‌സ് വൈദികർ യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസിലെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസും നാലാം പ്രതി ഫാദർ ജെയിസ് […]