പത്ത് ട്രെയിനുകൾ റദ്ദാക്കി: കുഴഞ്ഞ് മറിഞ്ഞ് ട്രെയിൻ ഗതാഗതം : മഴയും കാറ്റും അഞ്ചാം ദിവസവും ശക്തം

പത്ത് ട്രെയിനുകൾ റദ്ദാക്കി: കുഴഞ്ഞ് മറിഞ്ഞ് ട്രെയിൻ ഗതാഗതം : മഴയും കാറ്റും അഞ്ചാം ദിവസവും ശക്തം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതോടെ ജില്ലയിലൂടെ കടന്നു പോകുന്ന പത്ത് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. റെയിൽവേ പാലങ്ങൾക്കടിയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് ട്രെയിനുകൾ റദ്ദാക്കാൻ റയിൽവേ നിർബന്ധിതമായത്. തുടർച്ചയായ അഞ്ചാം ദിവസവും ജില്ലയിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇതോടെ വെള്ളത്തിനടിയിലായി.
തിരുന്നൽവേലി – പാലക്കാട്, പാലക്കാട് – തിരുന്നൽവേലി പാലരുവി എക്സ്പ്രസ്, എറണാകുളം – കോട്ടയം, കോട്ടയം – എറണാകുളം പാസഞ്ചർ , കായംകുളം – എറണാകുളം , എറണാകുളം – കായംകുളം പാസഞ്ചർ , എറണാകുളം – കൊല്ലം, കൊല്ലം – എറണാകുളം മെമു, ഗുരുവായൂർ – പുനലൂർ , പുനലൂർ ഗുരുവായൂർ പാസഞ്ചർ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

റദാക്കിയ  ട്രെയിനുകളും നമ്പരും സമയവും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

CANCELLATION OF TRAIN SERVICES ON 18.07.2018

Due to incessant rain and high river water level beneath rail bridges at Kottayam-Ettumanur section. The following train services are fully cancelled on 18th July 2018(Wednesday).

1. Train No 16791 Tirunelveli-Palakkad Palaruvi express.

Tirunelveli Jn 22:30 hrs, Palakkad Jn 13:20 hrs.

2. Train No 16792 Palakkad-Tirunelveli Palaruvi express.

Palakkad Jn: 16:00 hrs Tirunelveli: 06:30 hrs.

3. Train No 56385 Ernakulam-Kottayam passenger.

Ernakulam Jn 07:15 hrs, Kottayam 09:00 hrs.

4. Train No 56390 Kottayam-Ernakulam passenger.

Kottayam 17:10 hrs Ernakulam Jn 19:00 hrs.

5. Train No 56387 Ernakulam-Kayamkulam passenger via Kottayam

Ernakulam Jn: 12:00 hrs, Kayamkulam Jn 14:55 hrs.

6. Train No 56388 Kayamkulam-Ernakulam passenger via Kottayam

Kayamkulam Jn 17:10 hrs, Ernakulam Jn 20:05 hrs.

7. Train No 66300 Kollam-Ernakulam MEMU via Kottayam

Kollam Jn 07:45 hrs Ernakulam Jn 12:00 hrs.

8. Train No 66301 Ernakulam-Kollam MEMU via Kottayam

Ernakulam Jn 14:40 hrs. Kollam Jn 18:55 hrs.

9. Train No 56365 Guruvayur-Punalur Passenger via Kottayam

Guruvayur 05:55 hrs. Punalur 14:37 hrs.

10. Train No 56366 Punalur-Guruvayur Passenger via Kottayam

Punalur 17:00 hrs. Guruvayur 03:10 hrs.