ഇനി പ്രവ്യത്തി ദിനങ്ങൾ 201…. ഇനി സ്മാർട്ടായി പഠിക്കാം..
സ്വന്തം ലേഖകൻ കോട്ടയം: മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ കുട്ടികളുടെ വരവേൽപ്പ് അഘോഷമാക്കി. മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലെ സ്‌കൂളുകളാണ് പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ തയ്യാറായത്. സ്ഥാനമൊട്ടാകെ പ്രവേശനോത്സവത്തിലും അധ്യയനവർഷത്തിൽ തുടർന്നും ഹരിതചട്ടം നിർബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനതല പ്രവേശനോത്സവം നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച രാവിലെ 9.25ന് ഉദ്ഘാടനം ചെയ്യ്ത ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായി. റവന്യൂ ജില്ല, ഉപജില്ലാ തലത്തിലും പഞ്ചായത്തുകളിലും എല്ലാ സർക്കാർ, […]