വണ്ടൻപതാലിൽ നിന്ന് വനിതാ ഗുണ്ട താമസം മാറ്റി; മുണ്ടക്കയത്തെ ആദ്യ വനിതാ ഗുണ്ടയായ ബുള്ളറ്റ് സുന്ദരിയുടെ ഇടപാടുകളെ കുറിച്ച് നിരന്തരമായി വാർത്ത വന്നതോടെ നാട്ടിൽ നിൽക്കക്കള്ളിയില്ലാതായി; ഒടുവിൽ 31-)o മൈലിലേക്ക് താമസം മാറ്റി; നാട് രക്ഷപെട്ടെന്ന് വണ്ടൻപതാലുകാർ

സ്വന്തം ലേഖകൻ മുണ്ടക്കയം: വനിതാ ഗുണ്ട താമസം മാറിയതിൻ്റെ സന്തോഷത്തിൽ വണ്ടൻപതാലുകാർ. മുണ്ടക്കയത്തും വണ്ടൻപതാലിലും അടക്കി വാണിരുന്ന വനിതാ ഗുണ്ടയായ ബുള്ളറ്റ് സുന്ദരിയാണ് താമസം മാറ്റിയത്. പലിശ നല്കാൻ താമസിക്കുന്നവരുടെ വീട്ടുമുറ്റത്ത് കയറി ഇരിക്കുകയും, നടുറോഡിലും കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയുമാണ് വനിതാ ഗുണ്ടയുടെ സ്ഥിരം പരിപാടി. വനിതാ ഗുണ്ടയോട് പണം വാങ്ങി കടക്കെണിയിലാവുകയും, പലിശ കൊടുക്കാൻ താമസിച്ചപ്പോൾ പൂരപ്പാട്ടിന് വിധേയരാകേണ്ടി വന്ന നിരവധി പേർ പരാതിയുമായി എത്തിയതോടെയാണ് തേർഡ് ഐ ന്യൂസ് വനിതാ ഗുണ്ടയെ കുറിച്ച് അന്വേഷണമാരംഭിച്ചത്. വണ്ടൻപതാലിലും മുണ്ടക്കയത്തും ബ്ലേഡ് മാഫിയ പട്ടിണി […]

മുണ്ടക്കയത്തെ വനിതാ ഗുണ്ടയും ഭർത്താവും ചേർന്ന് വയോധികനെ ചതിച്ച് വസ്തുക്കൾ തട്ടിയെടുത്തതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി; വനിതാ ഗുണ്ടയ്ക്ക് ബ്ലേഡും, പൂരപ്പാട്ടും മാത്രമല്ല തട്ടിപ്പുമുണ്ടന്ന് പരാതിയിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: വനിതാ ഗുണ്ടയും ഭർത്താവും ചേർന്ന് തന്നെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തെന്ന പരാതിയുമായി വയോധികൻ. വനിതാ ഗുണ്ടയുടെ ഭർത്താവിൻ്റെ പിതാവാണ് പരാതി നല്കിയിരിക്കുന്നത്. പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വസ്തുതട്ടിയെടുത്തെന്നും വീട്ടിലുണ്ടായിരുന്ന നിരവധി രേഖകൾ വനിതാ ഗുണ്ട മോഷ്ടിച്ചുവെന്നും പരാതിയിൽ പറയുന്നു. അതിനിടെ വനിതാ ഗുണ്ടയുടെ പൂരപ്പാട്ടിന് പുതിയ തെളിവ് കൂടി പുറത്തു വന്നു. ടാക്സി ഡ്രൈവേഴ്സ് യൂണിയൻ നേതാവിനെ തെറി വിളിക്കുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നത്. കൊടുങ്ങല്ലൂരുകാര് തോറ്റ് പോകുന്ന തരത്തിലുള്ള പൂരപ്പാട്ടാണ് ഗുണ്ട നടത്തുന്നത്. ഗുണ്ടയോട് […]

കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാല്കാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടി തൂക്കിയതോ? പെൺകുട്ടി ക്രൂര പീഡനത്തിനിരയായിട്ടും കേസ് അട്ടിമറിച്ച് കുമളി പോലീസ്; ഒഴുകിയത് ലക്ഷങ്ങളെന്ന് സൂചന!

സ്വന്തം ലേഖകൻ ഇടുക്കി: കുമളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പതിനാലുകാരി പീഡനത്തിനിരയായി എന്ന് വ്യക്തമായിട്ടും കേസ് മുക്കി കുമളി പോലീസ്. കേസ് അട്ടിമറിക്കാൻ ലക്ഷങ്ങൾ ഒഴുക്കിയതായാണ് തേർഡ് ഐ ന്യൂസിന് ലഭിക്കുന്ന വിവരം ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഈ മരണം ആത്മഹത്യയല്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കേസന്വേഷണത്തിലടക്കം ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടന്നും […]

മുണ്ടക്കയത്തെ വനിതാ ബ്ലേഡ് ഗുണ്ടയ്ക്ക് പിന്നാലെ കരാട്ടേക്കാരനും, ഇറച്ചിവെട്ടുകാരനും, ഓട്ടോക്കാരനുമടക്കമുള്ള ബ്ലേഡുകാർ; കോവിഡിൽ തകർന്നടിഞ്ഞ ബസുടമയെ പിച്ചിച്ചീന്തി പത്തു സെൻ്റിലെ ബ്ലേഡുകാരൻ; വനിതാ ഗുണ്ടയ്ക്ക് സംരക്ഷണമൊരുക്കുന്നത് മുണ്ടക്കയം സ്റ്റേഷനിലെ മുൻ പോലീസുകാരൻ

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയത്തും വണ്ടൻപതാലിലും ബ്ലേഡ് മാഫിയ അടക്കിവാഴുന്നതിൻ്റെയും, നിരവധി പട്ടിണി പാവങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ടതിൻ്റേയും നിരവധി പരാതികളാണ് ഇന്നലെയും തേർഡ് ഐ ന്യൂസിലേക്കെത്തിയത്. നൂറിന് 30 രൂപ പലിശക്കാരിയായ വനിതാ ഗുണ്ട മുണ്ടക്കയത്തെ വ്യാപാരിയുടെ കാർ പിടിച്ചെടുത്തതും, കരാട്ടേക്കാരനും, ഇറച്ചിവെട്ടുകാരനും, ഓട്ടോക്കാരനും നടത്തുന്ന ബ്ലേഡ് ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്നലെ ഞങ്ങൾക്ക് ലഭിച്ചത്. കോവിഡിൽ തകർന്നടിഞ്ഞ ബസ് ഉടമ പത്തു സെൻ്റിലെ മുൻ ചുമട്ടുകാരനായ ബ്ലേഡ്കാരനോട് 25000 രൂപ വാങ്ങി. പലിശ നൂറിന് 30/- മാത്രം. 5 മാസം കൊണ്ട് മുതലിൻ്റെ […]

“മുണ്ടക്കയത്തെ പോലീസുകാരെല്ലാം എൻ്റെ സുഹൃത്തുക്കളാ; എൻ്റെ വാഹനം മുണ്ടക്കയം പോലീസ് പരിശോധിക്കാറില്ല”; വനിതാ ബ്ലേഡ് ഗുണ്ടയ്ക്ക് ഇന്നോവ ക്രിസ്റ്റ മുതൽ ബുള്ളറ്റ് വരെ; യാത്ര ബുള്ളറ്റിലെങ്കിൽ ഹെൽമറ്റ് വെയ്ക്കാറില്ല, പോരാത്തതിന് ഓവർ സ്പീഡും; വനിതാ ഗുണ്ട തഴച്ചു വളർന്നത് മുൻ സിഐയുടെ തണലിൽ; ആത്മഹത്യയടക്കം നിരവധി കേസുകൾ മുക്കിയതായി സൂചന

സ്വന്തം ലേഖകൻ മുണ്ടക്കയം: വനിതാ ഗുണ്ടയെ കൊണ്ട് പെറുതിമുട്ടി നാട്ടുകാരും മുണ്ടക്കയത്തെ വ്യാപാരികളും. വനിതാ ഗുണ്ടയോട് പണം പലിശയ്ക്ക് വാങ്ങി തിരികെ കൊടുക്കാൻ താമസിച്ചാൽ പിന്നെ തെറിയുടെ പൂരപ്പാട്ടാണ്. ഏതാനും വർഷം മുൻപ് ഒരു ഗതിയുമില്ലാതെ നടന്ന സ്ത്രീ ഇന്ന് ഇന്നോവ ക്രിസ്റ്റമുതൽ ബുള്ളറ്റ് വരെയുള്ള വാഹനങ്ങൾക്കുടമയാണ്. പക്ഷേ ഏത് വാഹനം ഓടിച്ചാലും ഗുണ്ടയ്ക്ക് നാട്ടിലെ നിയമ സംവിധാനത്തോട് പുല്ലുവിലയാണ് വനിതാ ഗുണ്ടയുടെ കറക്കം ബുള്ളറ്റിലെങ്കിൽ ഹെൽമറ്റ് വെയ്ക്കാറില്ല. പോലീസ് കൈകാണിച്ചാൽ നിർത്തുകയുമില്ല. കഴിഞ്ഞ ദിവസം വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ ബുള്ളറ്റിൽ ഹെൽമറ്റ് […]

മുണ്ടക്കയത്തും വണ്ടൻപതാലിലും, കൂട്ടിക്കലും കഴുത്തറപ്പൻ ബ്ലേഡ് ; പലിശ 100 ന് 30 രൂപ; പലിശ കൊടുത്തില്ലേൽ വിട്ടുമുറ്റത്ത് കസേരയിട്ട് ഇരിക്കും പത്തു സെൻ്റിലേ ബ്ലേഡ് സഹോദരന്മാരും, ഉള്ളാട്ടു കോളനിയിലെ വനിതാ ഗുണ്ടയും; കോവിഡ് കാലത്തെ ബ്ലേഡ് ഗുണ്ടായിസം അറിഞ്ഞിട്ടും അറിയാതെ ഉറക്കം നടിച്ച് പോലിസ്

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയം നഗരത്തിലും പരിസര പ്രദേശങ്ങളിലും ബ്ലേഡ്കാരെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ മുണ്ടക്കയം, പുത്തൻചന്ത ,പത്തുസെൻ്റ്, വണ്ടൻപതാൽ, കരിനിലം, കൂട്ടിക്കൽ മേഖലകൾ കേന്ദ്രീകരിച്ചാണ് ബ്ലേഡ് വ്യവസായം തഴച്ചുവളരുന്നത് ഒന്നര വർഷമായി സമസ്ത മേഖലകളിലും നാശം വിതച്ച് താണ്ഡവമാടുന്ന കോവിഡ് മൂലം പണിയില്ലാതായതോടെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ് സർക്കാരും, സന്നദ്ധ സംഘടനകളും നല്കുന്ന ഭക്ഷ്യ കിറ്റുകൾ ലഭിക്കുന്നതു കൊണ്ട് പട്ടിണിയില്ല, എന്നാൽ ആശുപത്രി ചിലവുകൾ, ഗ്യാസ്,കറൻ്റു ചാർജ് അടക്കമുള്ള മറ്റ് വീട്ടു ചിലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ഇവയ്ക്ക് ബ്ലേഡ് കാരെ ആശ്രയിക്കാതെ […]

കോവിഡ് നിയന്ത്രണങ്ങൾക്കിടെ അടച്ചിട്ടിരുന്ന കുടംബ ക്ഷേത്രം തുറന്ന് രഹസ്യ പൂജ; ദർശനത്തിന് എത്തിയവർക്ക് എട്ടിൻ്റെ പണി കൊടുത്ത് ഭഗവതി; 60 ലധികം പേർക്ക് കോവിഡ്; തന്ത്രിയടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസും.

തേർഡ് ഐ ബ്യൂറോ കായംകുളം: ആരും അറിയാതെ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും കണ്ണു വെട്ടിച്ച് കുടുംബക്ഷേത്രത്തിൽ പൂജ നടത്തിയവർക്ക് എട്ടിൻ്റെ പണി കൊടുത്ത് ഭഗവതി. ഇവരെ ദൈവം പോലും സഹായിച്ചില്ല. പൂജ നടത്തിയവരെയും, പൂജയിൽ പങ്കെടുത്തവർക്കുമടക്കം 60ലേറെ പേർക്ക് കൊവിഡ് ബാധിച്ചു. കായംകുളത്ത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു സംഭവം. കായംകുളം നഗരസഭയിലെ 41 -ാം വാർഡിലെ സ്വകാര്യ കുടുംബക്ഷേത്രത്തിലാണ് രഹസ്യമായി പൂജ നടന്നത് . പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര അധികൃതർക്കെതിരെയും തന്ത്രിക്കെതിരെയും കായംകുളം പൊലീസ് കേസെടുത്തു. പൂജയുമായി ബന്ധപ്പെട്ട് പ്രദേശത്തെ അറുപതോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നുറോളം […]

കിരൺകുമാറിന് പിന്നാലെ അമലും അറസ്റ്റിൽ; മരിക്കുന്നതിൻ്റെ തലേദിവസവും ധന്യ ക്രൂര മർദ്ദനത്തിനിരയായി; ധന്യയുടെ മൃതദേഹം കണ്ടെത്തിയത് ജനലിൽ തൂങ്ങി നില്ക്കുന്ന നിലയിൽ; കൊലപാതകമോ? ആത്മഹത്യയോ?

സ്വന്തം ലേഖകൻ കട്ടപ്പന: കൊല്ലത്തെ കൊടും ക്രിമിനൽ കിരൺകുമാറിന് പിന്നാലെ കട്ടപ്പനയിലെ ക്രിമിനൽ അമലും അകത്തായി. ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലാകുമ്പോൾ തെളിയുന്നതും സ്ത്രീധനത്തിന്റെ പേരിലുള്ള ഗാര്‍ഹിക പീഡനത്തിന്റെ നേര്‍ ചിത്രം. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകളും അമലിന്റെ ഭാര്യയുമായ ധന്യ (21) മാര്‍ച്ച്‌ 29ന് ഭര്‍തൃവീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച കേസിലാണ് ഭര്‍ത്താവ് അയ്യപ്പന്‍ കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) അറസ്റ്റിലായത്. മാര്‍ച്ച്‌ 29നു പുലര്‍ച്ചെയാണ് ധന്യയുടെ തൂങ്ങി മരണം. മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിക്കുകയായിരുന്നു […]

വിസ്മയ, ഉത്രജ, പ്രിയങ്ക, സുചിത്ര, അർച്ചന ഇവരിൽ തിരുമോ ഈ ആർത്തി; നാട്ടിലെ ഏറ്റവും വലിയ സ്ത്രീധനം കൊടുത്ത് മകളെ കെട്ടിച്ച് പ്രമാണിയാകുന്ന മാതാപിതാക്കളും, വീട്ടിലെ സ്ഥിതി അറിയാമെങ്കിലും കിട്ടിയത് പോരന്ന് പറയുന്ന പെൺമക്കളും; എത്ര കിട്ടിയാലും ആർത്തി മൂത്ത കിരൺകുമാറിനെ പോലെയുള്ള മരുമക്കളും; ഇതിനെല്ലാം കുടപിടിക്കുന്ന സമുദായ നേതാക്കളും ആരാണ് യഥാർത്ഥ കുറ്റവാളി; പ്രബലൻ എഴുതുന്നു

പ്രബലൻ കോട്ടയം: സ്ത്രീധന പീഡനക്കേസുകളിൽ ആരാണ് യഥാർത്ഥ കുറ്റവാളി; വിസ്മയ, ഉത്രജ, പ്രിയങ്ക, അർച്ചന, സുചിത്ര ഇവരിൽ തീരുമോ ഈ ആർത്തി. നാട്ടിൽ മറ്റ് വീടുകളിലേയും, ബന്ധുവീടുകളിലേയും പെൺകുട്ടികൾക്ക് കൊടുത്തതിനേക്കാളും കൂടുതൽ സ്ത്രീധനം കൊടുത്ത് മകളെ കെട്ടിച്ച് പ്രമാണിയാകാൻ ശ്രമിക്കുന്ന മാതാപിതാക്കളും, വീട്ടിലെ സ്ഥിതി ദയനീയമാണെന്ന് അറിയാമെങ്കിലും കിട്ടിയത് പോരന്നും, വീട് മേടിക്കണം, വണ്ടി മേടിക്കണം എന്ന് പറഞ്ഞ് മാതാപിതാക്കളെ കടക്കെണിയിലാക്കുന്ന പെൺകുട്ടികളും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന സമുദായ നേതാക്കളും, കിരൺകുമാറിനേ പോലെ ആർത്തി മൂത്തവന്മാരും നമുക്കിടയിലുണ്ട്. സ്ത്രീധനപീഡനവും അതേ തുടര്‍ന്നുള്ള കൊലപാതകങ്ങളും ആത്മഹത്യകളും […]

വീഡിയോ കോളിലെ സുന്ദരിയുമായി സംസാരിച്ച് പണം നഷ്ടപ്പെട്ടത് നിരവധി പേർക്ക്; ബിക്കിനിധാരികൾ കണ്ണിറുക്കി കാണിച്ച് കൊണ്ടു പോകുന്നത് കോടികൾ; കെണിയിൽ വീണവരിൽ സർക്കാർ ഉദ്യോഗസ്ഥർ മുതൽ യുവ ബിസിനസുകാർ വരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം :വീഡിയോ കോളിലെ സുന്ദരിയുമായി സംസാരിച്ച് പണം നഷ്ടപ്പെട്ടത് പേർക്ക്. ലോക്ക് ഡൗണ്‍ കാലത്ത് സൈബര്‍കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിനിടെ അന്യദേശക്കാരികളായ സുന്ദരിമാരുടെ വീഡിയോകോളില്‍ അകപ്പെട്ട് മാനവും പണവും നഷ്ടപ്പെടുന്നവരെകൊണ്ട് പൊലീസ് പൊറുതിമുട്ടുകയാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരുമാസത്തിനകം 183 പേരാണ് വീഡിയോകോളിലെത്തിയ സുന്ദരിമാര്‍ പണവും മാനവും കവര്‍ന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഫേസ് ബുക്ക്,​ വാട്ട്സ് ആപ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മാദകത്വം തുളുമ്പുന്ന യുവ സുന്ദരിമാര്‍ സൗഹൃദം നടിച്ച്‌ പണവും മാനവും കവര്‍ന്നത്. ചെറുപ്പക്കാര്‍ മുതല്‍ മദ്ധ്യവയസ്‌ക്കരും വൃദ്ധരും വരെയുള്ളവര്‍ […]