https://thirdeyenewslive.com/mudkymmm-polisss-wmnn-gnda-crysta-bullet/
"മുണ്ടക്കയത്തെ പോലീസുകാരെല്ലാം എൻ്റെ സുഹൃത്തുക്കളാ; എൻ്റെ വാഹനം മുണ്ടക്കയം പോലീസ് പരിശോധിക്കാറില്ല"; വനിതാ ബ്ലേഡ് ഗുണ്ടയ്ക്ക് ഇന്നോവ ക്രിസ്റ്റ മുതൽ ബുള്ളറ്റ് വരെ; യാത്ര ബുള്ളറ്റിലെങ്കിൽ ഹെൽമറ്റ് വെയ്ക്കാറില്ല, പോരാത്തതിന് ഓവർ സ്പീഡും; വനിതാ ഗുണ്ട തഴച്ചു വളർന്നത് മുൻ സിഐയുടെ തണലിൽ; ആത്മഹത്യയടക്കം നിരവധി കേസുകൾ മുക്കിയതായി സൂചന