കേരളത്തിൽ സ്ത്രീധന പീഡനം അവസാനിക്കുന്നില്ല: ആലുവയിൽ ഗർഭിണിയെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ചത് ഭർത്താവ്
തേർഡ് ഐ ബ്യൂറോ കൊച്ചി: കൊല്ലത്ത് വിസ്മയയിലൂടെ അവസാനിക്കുന്നില്ല കേരളത്തിലെ സ്ത്രീധന പീഡനത്തിന്റെ ക്രൂരതകൾ. സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരത തുടർക്കഥയാകുകയാണ്. ഏറ്റവും ഒടുവിൽ ആലുവയിൽ നിന്നാണ് സ്ത്രീധന പീഡന വാർത്ത പുറത്തു വരുന്നത്. സ്ത്രീധന തുകയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് ആലുവയിൽ […]