Friday, October 22, 2021

കുമളിയിൽ പതിനാലുകാരിയായ രാജസ്ഥാൻ സ്വദേശിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടി തൂക്കിയതോ? കേസ് അട്ടിമറിച്ച കുമളി മുൻ പ്രിൻസിപ്പൽ എസ് ഐ പ്രശാന്ത് പി നായരടക്കം മൂന്ന് എസ് ഐ മാർ സസ്പെൻഷനിലായിട്ട് മൂന്ന് മാസം; കേസ് അട്ടിമറിച്ചതിന് പിന്നിൽ...

ഏ.കെ. ശ്രീകുമാർ കുമളി: കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടി ക്രൂര പീഡനത്തിനിരയായിട്ടും കേസ് അട്ടിമറിച്ച് കുമളി പോലീസ്. കേസ് അട്ടിമറിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കുമളി സ്റ്റേഷനിലെ മുൻ പ്രിൻസിപ്പൽ  എസ്ഐ പ്രശാന്ത് പി നായർ , കുമളി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐമാരായിരുന്ന ബെർട്ടിൻ ജോസ്, അക്ബർ സാദത്ത് എന്നിവരെ എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാർ സസ്പെൻറ് ചെയ്തിട്ട് മൂന്ന്...

ആറുമാസത്തിലൊരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ കറങ്ങാന്‍ പോകുന്നത് കാമുകിക്കൊപ്പം റിസോര്‍ട്ടുകളില്‍; നാട്ടിലെത്തുമ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ മുടിവെട്ടിയും മുടിയില്‍ ചായംപൂശിയും ഇറങ്ങിനടക്കും; കൂട്ടുകാരി ഭര്‍ത്താവിനെ തട്ടിയെടുത്തെന്നാരോപിച്ച് ഭാര്യ നടത്തിയ വൈറല്‍ വാര്‍ത്താ സമ്മേളനം വിവാദത്തിലേക്ക്; ചെലവിന് കൊടുക്കാറുണ്ടെന്ന് കാണിക്കാന്‍ 5000 രൂപ അയച്ച് ഭാഗ്യേഷിന്റെ...

സ്വന്തം ലേഖകന്‍ കോഴിക്കോട്: കൂട്ടുകാരി ഭര്‍ത്താവിനെ വശീകരിച്ച് തട്ടിയെടുത്തെന്നാരോപിച്ച് ഭാര്യ നടത്തിയ വൈറല്‍ വാര്‍ത്താസമ്മേളനം വിവാദത്തിലേക്ക്. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശിനിയും നൃത്ത അദ്ധ്യാപികയുമായ ബിന്‍സിയായിരുന്നു തന്റെ ഭര്‍ത്താവിനെ കൂട്ടുകാരിയും 12 വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ സ്ത്രീ വശീകരിച്ച് അകറ്റിയെന്ന് ആരോപിച്ച് കോഴിക്കോട് പ്രസ്‌ക്ലബില്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ബിന്‍സിയുടെ അക്കൗണ്ടിലേക്ക് 5000 രൂപ അയച്ച് ഭാര്യക്ക് ചെലവിന് നല്‍കാറുണ്ടെന്ന്...

നാട്ടുകാരെ സുവിശേഷം പറഞ്ഞ് നേര്‍വഴിക്ക് നടത്തുന്ന മരുമകള്‍ സ്വന്തം വീട്ടില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ മൃഗീയമായി തല്ലിച്ചതക്കുന്നു; ഉപവാസവും പ്രാര്‍ത്ഥനയുമായി നടക്കുന്ന മരുമകളുടെ തല്ല് കൊള്ളേണ്ട ഗതികേടില്‍ വൃദ്ധദമ്പതികള്‍; ഇരുകാലുകളും തളര്‍ന്ന വയോധികര്‍ കട്ടിലില്‍ മലമൂത്ര വിസര്‍ജനം നടത്തിയത് കണ്ട്...

സ്വന്തം ലേഖകന്‍ മല്ലപ്പള്ളി: ഇരുകാലുകളും തളര്‍ന്ന വൃദ്ധ ദമ്പതികള്‍ കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്‍ ചെരിപ്പൂരി അടിച്ച മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി ഈസ്റ്റ് നെല്ലിമൂട് കുന്നക്കാട്ടില്‍ കുഞ്ഞുകുട്ടി(89), ഭാര്യ ഭവാനിയമ്മ(76) എന്നിവരെ അടിച്ച കേസില്‍ മരുമകള്‍ ഷൈലമ്മയെയാണ് കീഴ്വായ്പൂര്‍ എസ്എച്ച്ഓ സിടി സഞ്ജയ് അറസ്റ്റ് ചെയ്തത്. മരുമകള്‍ വൃദ്ധമാതാപിതാക്കളെ ചെരുപ്പൂരി അടിക്കുന്നത് ഇവരെ പരിചരിക്കാന്‍ നിയോഗിച്ച ഹോംനഴ്‌സ് മറഞ്ഞ്‌നിന്ന്...

സ്വയം കാറോടിച്ച് ഹോസ്പിറ്റലില്‍ പോയി; അവിടെ വച്ച് മരണം; അഞ്ചാം വിവാഹ വാര്‍ഷികത്തിന് അഞ്ചും പത്താം വിവാഹ വാര്‍ഷികത്തിന് പത്തും പവന്‍ സ്വര്‍ണ്ണം സമ്മാനം; രണ്ട് വലിയ ആല്‍ബം നിറയെ ടൂര്‍ പോയ ചിത്രങ്ങള്‍; എന്നിട്ടും വിവാഹബന്ധത്തിന് ആയുസ്സില്ലാതെ പോയി;...

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവുമായിരുന്ന രമേശിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഭര്‍ത്താവിന്റെ മരണവാര്‍ത്ത ബിഗ്‌ബോസ് ഹൗസിലിരുന്ന് കേള്‍ക്കേണ്ടി വന്ന നിര്‍ഭാഗ്യമാണ് ഷോയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു രമേഷ്. അസ്വസ്ഥത തോന്നിയ ഉടന്‍ സ്വയം കാര്‍ ഓടിച്ച് ആശുപത്രിയില്‍ എത്തിയെങ്കിലും മരണം സംഭവിച്ചു. വിവാഹമോചനശേഷം രമേശിനെപ്പറ്റി...

ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് മുന്നണിയിലേക്ക്? ; അനൂപ് പോയാല്‍ സഹോദരി അമ്പിളി ജേക്കബ്ബിനെ കളത്തിലിറക്കാന്‍ യുഡിഎഫ്

സ്വന്തം ലേഖകന്‍ കൊച്ചി: ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബ്ബും ഇടത് പക്ഷത്തേക്ക് എന്ന അഭ്യൂഹങ്ങള്‍ ശക്തം. ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ഇടത് പക്ഷം കൂടുകര്‍ കരുത്താര്‍ജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിഎം ജേക്കബ്ബിന്റെ കേരളാ കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. പിറവം എംഎല്‍എ കൂടിയായ അനൂപ് ജേക്കബിനെ ഇടതുപക്ഷത്ത് അടുപ്പിക്കാന്‍ യാക്കോബായ സഭയിലെ...

ആ രാത്രി അരുതാത്തത് സംഭവിച്ചു; കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമെന്നുറപ്പിച്ച് ഫോറന്‍സിക്; വൈഗയെ പുതപ്പില്‍ പൊതിഞ്ഞാണ് സനു കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് സുരക്ഷാ ജീവനക്കാരി; ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ഡിസിപി ഐശ്വര്യ ഡോങ്ങ്‌റെയുടെ നേതൃത്വത്തിലുള്ള സംഘം;...

സ്വന്തം ലേഖകന്‍ കൊച്ചി: കാക്കനാട് 13 വയസ്സുകാരി വൈഗയെ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ഇവരുടെ കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ കണ്ടെത്തിയത് മനുഷ്യ രക്തമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. വീട്ടില്‍നിന്ന് മറ്റു ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. പക്ഷേ പിതാവ് സനു മോഹനെ കണ്ടെത്താനാകാത്തതിനാല്‍ ദുരൂഹതയുടെ കുരുക്കഴിക്കാനാകുന്നില്ല. ഫ്‌ലാറ്റിലെ രക്തം ആരുടേതാണെന്നു പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. വൈഗയുടെ ശരീരത്തില്‍...

ക്യാൻസറും, വൃക്കരോഗവും വരുന്നതിൻ്റെ വഴിതേടി എങ്ങും പോകേണ്ടതില്ല; മലയാളികൾ വയർ നിറയ്ക്കുന്നത് കൊടും വിഷം കഴിച്ച്; പെയിൻറടിച്ച അരിയും, ഫോർമാലിൻ ചേർത്ത മീനും, അലക്കുകാരം കൊണ്ടുണ്ടാക്കിയ പപ്പടവും, മാരക വിഷം തളിച്ച പച്ചക്കറിയും ഓണവിപണിയിലേക്ക്; മലയാളികൾ വിഷം കഴിക്കുമ്പോൾ തടിച്ച്...

ഏ കെ ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് അരി, പച്ചക്കറി ,പാൽ, തേയില, തേങ്ങ, പപ്പടം തുടങ്ങി സകലമാന ഭക്ഷ്യ വസ്തുക്കളുടേയും ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞു.ഇതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ദൈനദിനം തള്ളിവിടേണ്ട ഗതികേടിലായി മലയാളികൾ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാകട്ടെ മാരക വിഷം ചേർത്ത ഭക്ഷ്യഉൽപന്നങ്ങളും പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും പച്ചക്കറികൾ കേരള വിപണിയിലേക്ക് എത്തുന്നത് മാരക രോഗങ്ങൾക്ക് കാരണമാകുന്ന എൻഡോസൾഫാനടക്കമുള്ള കീടാനാശിനികൾ തളിച്ച്.അത്...

വിവാഹ ശേഷം പല പോസുകളിൽ നിർത്തി വധുവിന്റെ സിംഗിൾ ഫോട്ടോ പകർത്തി ഫോട്ടോഗ്രാഫർ ; പൊട്ടിത്തെറിച്ച് ഫോട്ടോഗ്രാഫർക്കിട്ട് ഒന്ന് പൊട്ടിച്ച് വരൻ ; സംഭവശേഷം വധുവിന്റെ പ്രതികരണം വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : വൈറൽ ആകുന്ന നിരവധി കല്യാണ ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഫോട്ടോ എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി കിട്ടിയ വഴക്ക് വൈറൽ ആകുന്നത് ആദ്യമാവും. എന്നാൽ വധുവിനെ ഒറ്റയ്ക്ക് നിർത്തി ഫോട്ടോ എടുക്കുന്നതും പലപല പോസുകളില്‍ നി‍ർത്തുന്നതും കണ്ട് സഹികെട്ട് വരന്‍ പൊട്ടിത്തെറിക്കുന്നതാണ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ്. സഹികെട്ട വരന്‍ ഫോട്ടോ​ഗ്രാഫറെ മര്‍ദ്ദിക്കുന്നു. ഇതോടെ ഒരു...

മല്ലുവിന്റെ സൂപ്പര്‍ ബൈക്കില്‍ കൊച്ചിയിലൂടെ ചുറ്റിയടിച്ച് മഞ്ജു വാര്യര്‍; അപ്രതീക്ഷിതമായി താരത്തെ കണ്ട ആഹ്ലാദത്തില്‍ കൊച്ചിക്കാര്‍

സ്വന്തം ലേഖകന്‍ കൊച്ചി: മഞ്ജു വാര്യരും, സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടെക്‌നോ ഹൊറര്‍ ചിത്രം ''ചതുര്‍മുഖ''ത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലൂടെ മല്ലു ട്രാവലറിനൊപ്പം യാത്ര ചെയ്ത് മഞ്ജു വാര്യര്‍. മല്ലു ട്രാവലര്‍ യൂട്യൂബ് ചാനല്‍ ഉടമയായ ഷക്കീര്‍ സുബാനുവിന്റെ സൂപ്പര്‍ ബൈക്കിലാണ് മഞ്ജു നഗരം ചുറ്റിയത്. നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ ബൈക്കിന് പിന്നില്‍, ആസ്വദിച്ച് യാത്ര ചെയ്യുന്ന മഞ്ജു വാര്യരുടെ യാത്ര കൊച്ചിക്കാര്‍ ഏറെ...

തട്ടിപ്പുകാരി സൂര്യാ എസ് നായർക്കെതിരെ നിരവധി പരാതികൾ ;പാവങ്ങളെ പറ്റിച്ച് തട്ടിയെടുത്തത് ഒരു കോടിക്ക് മുകളിലെന്ന് സൂചന; താമസം തെള്ളകത്തെ ആഡംബര ഫ്ലാറ്റിലും ; ഫ്ലാറ്റിലെ നിത്യസന്ദർശകരിൽ പൊലീസുകാരും

സ്വന്തം ലേഖകൻ കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത അയർക്കുന്നം സ്വദേശിനി സൂര്യ എസ് നായർ പിടിയിലായതോടെ നിരവധി പേർ തട്ടിപ്പിനിരയായതായി പൊലീസിൽ പരാതി നല്കി. പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ് സർവ്വീസ് ചാർജായും മറ്റ് ഫീസുകളെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടുകയാണ് സൂര്യയുടെ രീതി. ബിസിനസുകാരടക്കം നിരവധി പേരെ ഇത്തരത്തിൽ...