video
play-sharp-fill

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ…

Read More
ദുഃ​ഖ​ങ്ങ​ൾ മ​റ​ച്ചു​പി​ടി​ച്ച് പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് താ​ൻ: ഫോട്ടോ വിവാദത്തിൽ പ്രതികരണവുമായി ഷാ​ഹി​ദ ക​മാ​ൽ

തി​രു​വ​ന​ന്ത​പു​രം: ഫെയ്സ്ബുക്ക് ഫോട്ടോ വിവാദത്തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ. ദുഃ​ഖ​ങ്ങ​ൾ എ​ല്ലാം മ​റ​ച്ചു​പി​ടി​ച്ച് പു​ഞ്ചി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് താ​നെന്നും, ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് അ​ങ്ങ​നെ ഒ​രു…

Read More
‘കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവള, തെലങ്കാനയിൽ ആനുകൂല്യങ്ങളുടെ പെരുമഴ. മറ്റു സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല’: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായ് കി​റ്റെ​ക്സ് എം.​ഡി

കൊ​ച്ചി: സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കി​റ്റെ​ക്സ് എം.​ഡി സാ​ബു ജേ​ക്ക​ബ് രം​ഗത്ത്. കേരളത്തിലെ വ്യവസായിക വകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയാണ്. കേരളം കൊട്ടിഘോഷിക്കുന്ന ഏകജാലകം കാലഹരണപ്പെട്ടു. തെലങ്കാനയിൽ…

Read More
രാഷ്ട്രീയത്തിലേക്കില്ല, ‘മക്കൾ നീതി മൻട്രം’ പിരിച്ചു വിട്ട് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്; തീരുമാനം അമേരിക്കയിൽ നിന്ന് തിരികെ വന്നതിന് ശേഷം

ചെ​ന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന സുപ്രധാന തീരുമാനവുമായ് ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്ത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി രൂപീകരിച്ച മക്കൾ നീതി മൻട്രം പിരിച്ചുവിട്ടു. മ​ക്ക​ൾ നീതി മ​ൻ​ട്രം വീ​ണ്ടും…

Read More
മിന്നലേറ്റ് 20 മരണം, 11 പേരും മരിച്ചത് സെൽഫി എടുക്കുന്നതിനിടെ

ജയ്പുർ: കനത്ത മഴയിൽ വാച്ച് ടവറിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേർ മരിച്ചു. ജയ്പുരിലെ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിൽ ആയിരുന്നു ദുരന്തം. കൂടാതെ ഉത്രപ്രദേശ്,…

Read More
മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് അനുകരിച്ച് 10 വയസുകാരിക്ക് നേർ പീഡനം, പീഡിപ്പിച്ചത് പത്തും, പതിനൊന്നും വയസുള്ള അഞ്ച് ആൺകുട്ടികൾ

കോഴിക്കോട്: പഠന ആവശ്യത്തിനായി ഉപയോ​ഗിക്കേണ്ട മൊബൈൽ ഫോൺ ദുരുപയോ​ഗിച്ച് പത്ത് വയസുകാരിയുടെ പീഡനത്തിൽ വരെ എത്തിയ ഞെട്ടലിലാണ് കോഴിക്കോട് വെള്ളയിലെ പോലീസുകാർ. കുറ്റാരോപിതർ പത്തും, പതിനൊന്നും വയസുള്ള…

Read More
കേരളത്തിൽ മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു, ആകെ രോ​ഗികൾ 18

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ…

Read More
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെട്ടു ; കേരളത്തിൽ വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടതിനാൽ സം​സ്ഥാ​ന​ത്ത് വ​രു​ന്ന അ​ഞ്ചു ദി​വ​സം അ​തി​ശ​ക്ത​മാ‍​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൻറെ മു​ന്ന​റി​യി​പ്പ്. ആ​ന്ധ്രാ​തീ​ര​ത്തി​ന​ടു​ത്താണ് ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടിരിക്കുന്നത്. ഇതിന്റെ…

Read More
കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകും, മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിനായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ബുധനാഴ്ച ഹാജരാകും. തൃശൂർ പോലീസ് ക്ലബിൽ രാവിലെ പത്തരയ്ക്കാണ് ഹാജരാകുക. ഈ മാസം ആറിന്…

Read More
”കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ല, തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ല”: കിറ്റക്സ് എം.ഡി

കൊച്ചി: കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ലന്ന് കിറ്റക്സ് എം.ഡി സാബു ജേക്കബ്. തെലുങ്കാനയിൽ ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും, അതിനുള്ള ഉറപ്പ്…

Read More