video
play-sharp-fill

Friday, May 16, 2025

Monthly Archives: May, 2025

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി ; പാലാ സ്വദേശിയുടെ പരാതിയിൽ എയർ ഇന്ത്യക്ക്​ 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

കോട്ടയം :പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയുമായി കമ്മീഷനെ സമീപിച്ചത്.2023 ജൂലൈ 23ന് രാവിലെ 5.30ന്​ പുറപ്പെടുന്ന മുംബൈ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മാത്യു ജോസഫ്​ ടിക്കറ്റ്​...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ടജീവപര്യന്തം.ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി മണികണ്ഠനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് 43 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പട്ടാമ്പി പോക്സോ...

കോട്ടയം ജില്ലയിൽ നാളെ (17/05/2025) പാമ്പാടി,കിടങ്ങൂർ,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (17/05/2025) പള്ളം, ഏറ്റുമാനൂർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അവറും പാടം കണ്ടം...

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി 6 മാസം ഗർഭിണി: അമ്മയുടെ സുഹൃത്തിന്റെ 18തികയാത്ത മകനെതിരേ കേസ് ; സംഭവം വൈക്കത്ത്

വൈക്കം: ഭർത്താവുമായി പിണങ്ങിയ യുവതി മകളുമൊത്ത് സൃഹൃത്തായ സ്ത്രീയുടെ വീട്ടിൽ താമസിച്ചു വരവേ പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയായി. സുഹൃത്തിന്റെ18വയസ് പൂർത്തിയാകാത്ത മകനെതിരേ കേസ്. വൈക്കത്തെ ഉൾപ്രദേശത്ത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. വയറുവേദനയെ തുടർന്ന്...

ചാലക്കുടി കൂടപ്പുഴയില്‍ തെരുവുനായ ആക്രമണം; കുട്ടികളടക്കം 12 പേരെ കടിച്ചു; തെരുവുപട്ടിക്ക് പേയുണ്ടോ എന്ന് സംശയം; കടിയേറ്റവര്‍ ചികിത്സയില്‍

തൃശൂര്‍: ചാലക്കുടി കൂടപ്പുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികളടക്കം 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ചാലക്കുടി മെഡിക്കല്‍ കോളേജിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലുമായി ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കുന്നവരെയും നായ ആക്രമിച്ചിട്ടുണ്ട്. നായയ്ക്ക് പേയുണ്ടോ എന്ന് സംശയം...

പ്രധാനമന്ത്രിക്കും ധീര സൈനികർക്കും അഭിവാദ്യങ്ങൾ; ബിജെപി കോട്ടയം വെസ്റ്റ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വഭിമാന യാത്ര നടത്തി

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭാരതത്തിന്റെ ധീര സൈനികർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ത്രിവർണ സ്വാഭിമാൻ യാത്ര കോട്ടയത്ത് നടന്നു. കളക്ടറേറ്റ് വളപ്പിലുള്ള കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്....

മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി ; മൃതദേഹങ്ങൾ കണ്ടെത്തിയത് രണ്ട് മുറികളിലായി

കൊല്ലം: കൊല്ലത്ത് മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത് (60), മകന്‍ ഷാന്‍ (33) എന്നിവരാണ് മരിച്ചത്. രണ്ട് മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മ നസിയത്തിന്റെ...

പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു; കോട്ടയം-നിലമ്പൂര്‍ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ക്കൂടി അനുവദിച്ചു; മേയ് 22 മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: കോട്ടയം - നിലമ്പൂർ ട്രെയിനിന് രണ്ട് അധിക കോച്ചുകള്‍ കൂടി അനുവദിച്ച് ദക്ഷിണ റെയില്‍വേ. ഇതോടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്. നിലവിൽ ഈ ട്രെയിനിൽ 12 കോച്ചുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനി...

കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം : ഫ്രാൻസിസ് ജോർജ് എം.പി.

തിരുവനന്തപുരം :-കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു. റയിൽവേ മന്ത്രാലയം വിളിച്ചു ചേർത്ത തിരുവനന്തപുരം റയിൽവേ ഡിവിഷൻ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു...

നൂറ് കമ്പനികളിലായി അൻപതിനായിരം തൊഴിലവസരങ്ങള്‍; വിജ്‍ഞാന കേരളത്തിന് കീഴില്‍ പുതിയ പദ്ധതി; കൂടുതലറിയാം

കണ്ണൂർ: ജില്ലയില്‍ വിജ്ഞാന കേരളം പദ്ധതിക്ക് കീഴിലായി മെഗാ തൊഴില്‍ മേള നടക്കുന്നു. ജൂണ്‍ 14 നാണ് വിജ്ഞാന കണ്ണൂർ തൊഴില്‍ ഡ്രൈവ് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസർ ഡോ. തോമസ്...
- Advertisment -
Google search engine

Most Read