video
play-sharp-fill

ആ….ടീച്ചറമ്മ തന്നെ മതിയായിരുന്നു! കോട്ടയം മെഡിക്കൽ കോളേജിലെ എഴുനൂറോളം ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല; പനിക്ക് പോലും മരുന്നില്ലാതെ ആശുപത്രികൾ; പട്ടി കടിച്ചാൽ പേ പിടിച്ച് ചത്താലും മരുന്ന് കിട്ടില്ല; ശൈലജ ടീച്ചറിൻ്റെ ഏഴയലത്ത് എത്താനാകാതെ വീണാ ജോർജ്ജ്; നടക്കുന്നത് “തള്ള്” മാത്രം

ഏ .കെ ശ്രീകുമാർ കോട്ടയം : ആ….ടീച്ചറമ്മ തന്നെ മതിയായിരുന്നു! രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യ വകുപ്പ് എഴുനേറ്റ് നിൽക്കാൻ ജീവനില്ലാത്ത വിധം ചീറ്റിപ്പോയി. കൊട്ടാരക്കരയിൽ ഡോക്ടറെ രോഗി കുത്തിക്കൊന്ന ദുരന്ത വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളജിൽ […]

ശൈലജ ടീച്ചര്‍ കടക്ക് പുറത്ത്..!; തനിക്ക് കിട്ടാത്ത ഭൂരിപക്ഷം ശൈലജ ടീച്ചര്‍ക്ക് കിട്ടിയപ്പോള്‍ മുതല്‍ ക്യാപ്റ്റന്‍ അസ്വസ്ഥന്‍; 1987ല്‍ ഗൗരിയമ്മ, 2021 ല്‍ ശൈലജ ടീച്ചര്‍; ചരിത്രപരമായ അനീതി ആവര്‍ത്തിച്ച് പുരോഗമന പ്രസ്ഥാനം; ഇടതിന് വോട്ട് ചെയ്തതില്‍ ലജ്ജ തോന്നുന്നുവെന്ന് യുവജനങ്ങള്‍

സ്വന്തം ലേഖകന്‍ കോട്ടയം: ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയെ പുറത്താക്കി പിണറായി. അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശൈലജ ടീച്ചര്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചത്. കോവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ മന്ത്രിസഭയില്‍ […]

ടീച്ചറമ്മ കാണുന്നുണ്ടോ ഇതൊക്കെ, ഈ ഫോട്ടോ കണ്ടിട്ട് ആർക്കും വികാരം വന്നിട്ടില്ല , വരികയുമില്ല ; ഡോ.ഷിനു ശ്യാമളൻ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രത്തിൽ ആരോഗ്യമന്ത്രിയ്ക്ക് ട്രോൾ പൂരം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രവും അതിന് പിന്നാലെ വന്ന കമന്റുകളും. ഇതിന് പിന്നാലെ ഡോ. ഷിനു ശ്യാമളൻ കൊവിഡ് വാക്‌സിന്റെ […]

കേരളത്തിലെ കോവിഡ് വൈറസിലും ജനിതക മാറ്റം ; ബ്രിട്ടനിൽ നിന്നെത്തി കോവിഡ് പോസീറ്റിവായ എട്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ ഇൻസ്റ്റിറ്റിയൂട്ടിലേക്ക്

സ്വന്തം ലേഖകൻ   കോഴിക്കോട്: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ കേരളത്തിൽ കോവിഡ് വൈറസിന്റെ ജനിതകമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ബ്രിട്ടനിൽ നിന്നെത്തിയ എട്ട് പേർക്ക് കോവിഡ് സ്ഥീരികരിച്ചിരുന്നു. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച അതേ വൈറസ് […]

കോവിഡ് ബാധിതനായിരുന്നയാളുടെ ശരീരത്തിൽ പുഴുവരിച്ച സംഭവം : സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് ആരോഗ്യമന്ത്രി ; അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച് നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിതനായ വൃദ്ധന്റെ ശരീരത്തിൽ പുഴുവരിച്ച സംഭവം പുറംലോകമറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാർക്ക് എതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു. സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ ഡോക്ടർമാരും […]

കൊറോണയിൽ ജനപ്രീതി ഉയർന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ; കോൺഗ്രസിൽ ജനപ്രിയ നേതാവ് ഉമ്മൻചാണ്ടി തന്നെ ;കൊറോണക്കാല ഏഷ്യനെറ്റ് സീ ഫോർ സർവേഫലം ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ ജനപ്രീതി ഉയർന്ന നേതാവ് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റിന്റെ സർവേ ഫലവും ഇത് ശരിവയ്ക്കുന്നതാണ്. അതേ സമയം സീ ഫോറുമായി ചേർന്ന് ഏഷ്യാനെറ്റ് നടത്തിയ സാമ്പിൾ സർവേയിൽ പ്രതിപക്ഷത്തിന്റെ ജനപ്രീതി കോവിഡ് […]

കേരളത്തിന് അഭിമാന നിമിഷം..! കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ ആദരം ; മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തിയ ലോക നേതാക്കൾക്കൊപ്പം കെ.കെ ശൈലജ ടീച്ചറും ഒരേ വേദിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധത്തിനായി ലോകത്തിന് തന്നെ വലിയൊരു മാതൃക കാണിച്ചുകൊടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴിതാ കൊവിഡ് പ്രതിരോധത്തിനായി ശ്രദ്ധേയവും മാതൃക പരവുമായ പ്രവർത്തനങ്ങൾ നടത്തിയ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ […]

ആശ്വസിക്കാം …! മലപ്പുറത്തേത് കൊറോണ മരണമല്ല, മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും : ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ മലപ്പുറം : കൊറോണ വൈറസ് ബാധയെ തുടർന്ന് രോഗം ഭേദമായെങ്കിലും ആശുപത്രിയിൽ നിരക്ഷണത്തിൽ കഴിഞ്ഞിരുന്ന കീഴാറ്റൂർ സ്വദേശി മരിച്ചത് കോവിഡ് 19 മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സാംപിൾ പരിശോധന ഫലവും നെഗറ്റീവാണ്. […]

കൊറോണയെ തുരത്താൻ പ്ലാൻ എ,ബി,സി ; അരയും തലയും മുറുക്കി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനത്തെ തടയാൻ പ്ലാൻ എയും പ്ലാൻ ബിയും പ്ലാൻ സിയുമായി സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും. സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തിയപ്പോൾ തന്നെ ആരോഗ്യ വകുപ്പ് പ്ലാൻ എ, പ്ലാൻ ബി, […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് : രോഗം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക് ; രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്കു കൂടി കൊറോണ വൈറസ്. ഗോരം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്ക്.രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.കാസർകോട് ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് […]