ആമ്പലിന്റെ വള്ളിയിൽ കാലുടക്കി നീന്താനായില്ല; പാടശേഖരത്തിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് പുതുപ്പുള്ളി സ്വദേശിയായ യുവാവ്
തേർഡ് ഐ ബ്യൂറോ പുതുപ്പള്ളി: ആമ്പലിന്റെ വള്ളിയിൽ കാലുടക്കി, നീന്താനാവാതെ വന്നതോടെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന യുവാവ് മരിച്ചു. പുതുപ്പള്ളിയ്ക്കു സമീപം പാടശേഖരത്തിലെ വെള്ളക്കെട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. പുതുപ്പള്ളി കൊച്ചാലുംമൂട് കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ ഡേവിഡിന്റ മകൻ ലിജോ […]