കോറോണക്കാരുണ്ടോ വീട്ടിൽ..! കോട്ടയം നഗരസഭയുടെ നാലാം വാർഡിൽ അനധികൃത രോഗീ സർവേ; സർക്കാർ അനുവാദമില്ലാതെ സർവേ നടത്തിയത് വാർഡ് കൗൺസിലർ; നടപടിയുമായി നഗരസഭ
തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാരുണ്ടോ വീട്ടിലെന്നു ചോദിച്ച് ഫോമുമായി വീടുകൾ തോറും കയറിയിറങ്ങി വിവരശേഖരണവുമായി വാർഡ് കൗൺസിലർ. കൊറോണ പ്രതിരോധത്തിൽ സർക്കാർ സംവിധാനങ്ങൾ വ്യാപൃതമായിരിക്കുമ്പോഴാണ് കോട്ടയം നഗരസഭയിൽ രഹസ്യസ്വാഭാവത്തോടെയുള്ള സർവേ നടത്തിയത്. കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരസഭയുടെ നാലാം വാർഡിൽ […]