കെവിൻ കേസിന് തുമ്പുണ്ടാക്കിയ ഗിരീഷ് പി.സാരഥി; കുറ്റാന്വേഷണത്തിൽ മികച്ച ട്രാക്ക് റെക്കോർഡുകൾ മാത്രമുള്ള എസ്.സുരേഷ്‌കുമാർ; മിടുമിടുക്കന്മാരായ ഒരു പറ്റം ഇൻസ്‌പെക്ടർമാർ: പായിപ്പാട്ടെ ഗൂഡാലോചനക്കാരെ മടയിൽകയറി പൂട്ടാൻ മിടുക്കുള്ള കേരളപൊലീസിലെ ചുണക്കുട്ടൻമാർ ചങ്ങനാശേരിയിൽ; ഇതര സംസ്ഥാനക്കാരെ തെരുവിലിറക്കിയവർക്ക് വിലങ്ങ് ഉറപ്പ്
തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് കേരളത്തെ ഇതരസംസ്ഥാനക്കാരുടെ കലാപഭൂമിയാക്കാൻ ലക്ഷ്യമിട്ടു പായിപ്പാട് നടത്തിയ ഗൂഡാലോനയിലെ കണ്ണികളെ പുറത്തെത്തിക്കാൻ ചങ്ങനാശേരിയിൽ ഇറങ്ങിയിരിക്കുന്നത് ജില്ലാ പൊലീസിലെ ഏറ്റവും മികച്ച അന്വേഷണ സംഘം. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് കോട്ടയത്ത് പുതിയ ആളാണെങ്കിലും കേസ് […]