കോട്ടയം മെഡിക്കൽ കോളേജിൽ ദിവസവേതനക്കാരിക്കും ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട്; പലിശ മുടങ്ങിയാൽ മക്കളുമായി വന്ന് ഭീഷണിപ്പെടുത്തും; വനിതാ ജീവനക്കാരിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ദിവസ വേതനക്കാരിക്ക് ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട്. തൊണ്ണംകുഴി ഭാഗത്ത് താമസിക്കുന്ന വനിതയാണ് മെഡിക്കൽ കോളേജിലെ ജോലിയുടെ മറവിൽ സഹപ്രവർത്തകർക്കും മെഡിക്കൽ കോളേജ്, പനമ്പാലം, സംക്രാന്തി ഭാഗങ്ങളിലും കൊള്ളപ്പലിശക്ക് വൻതുക കടം കൊടുക്കുന്നത്. പത്ത് വർഷം മുൻപ് കഷ്ടിച്ച് കഴിഞ്ഞ് കൂടിയിരുന്ന ഇവർക്ക് ഇന്ന് മുക്കാൽ കോടിയിലധികം വിലമതിക്കുന്ന 2 വീടുകളാണ് മെഡിക്കൽ കോളേജ് പരിസരത്തുള്ളത്. ഇത് കൂടാതെ നിരവധി സ്ഥലങ്ങളിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. കോവിഡ് വന്നതോടെ പണം കടം വാങ്ങിയ പലരുടേയും ബിസിനസ് തകരുകയും, പലർക്കും […]

എരുമേലി ഹെൽത്ത് സെൻ്ററിലെ ഹെൽത്ത് ഇൻസ്പെക്ടറായ ജീവനക്കാരിക്ക് ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട് ; ആശുപത്രി ജോലി കഴിഞ്ഞാൽ ഗുണ്ടായിസവും, ബ്ലേഡ് പിരിവും

സ്വന്തം ലേഖകൻ കോട്ടയം: എരുമേലി പ്രൈമറി ഹെൽത്ത് സെൻ്ററിലെ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട്. ഹെൽത്ത് ഇൻസ്പെക്ടറായ നസീറ ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാട് നടത്തുന്നതായാണ് ഇൻറലിജൻസ് റിപ്പോർട്ട് സർക്കാർ ജീവനക്കാരി കൊള്ള പലിശയ്ക്ക് പണം കടം കൊടുക്കുന്നതിന് പുറമേ ഭീഷണിയും ഗുണ്ടായിസവുമായി നാട്ടുകാരെ വിരട്ടുകയാണ്. ഇതു സംസന്ധിച്ച് പൊലീസിൽ പരാതി നല്കിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലന്ന് പരാതിക്കാർ പറയുന്നു നസീറയോട് പണം വാങ്ങിയവരിലേറെയും കൂലിപ്പണിക്കാരാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെ പലർക്കും കൃത്യമായി പലിശ അടയ്ക്കാൻ സാധിക്കാതെ വന്നു. ഇതോടെയാണ് നസീറ പണം […]

കഴുത്തോളം മണ്ണ് മൂടിയതിനെ തുടര്‍ന്ന് ഉറക്കെ കരയുന്ന നായ; മണ്ണിനടിയില്‍ നായയുടെ ആറ് കുഞ്ഞുങ്ങള്‍; ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് അതിദാരുണമായ കാഴ്‌ച്ച

സ്വന്തം ലേഖിക പാലക്കാട്: കഴുത്തോളം മണ്ണ് മൂടിയതിനെ തുടര്‍ന്ന് ഉറക്കെ കരയുന്ന നായ. നായയെ രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാര്‍ മണ്ണ് നീക്കിപ്പോള്‍ കണ്ടത് അതിദാരുണമായ കാഴ്‌ച്ച പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയിലാണ് സംഭവം. മണ്ണിനടിയില്‍ നായയുടെ ആറ് കുഞ്ഞുങ്ങള്‍ കൂടി ഉണ്ടായിരുന്നു. അവയുടെ ജീവന്‍ രക്ഷിക്കാനാണ് ഈ നായ ഉറക്കെ കരഞ്ഞതെന്ന് നാട്ടുകാര്‍ക്ക് പിന്നീടാണ് മനസിലായത്. ഇന്നലെ പെയ്ത കനത്ത മഴയിലാണ് നായയുടെ ദേഹത്തേയ്‌ക്ക് മണ്ണിടിയിഞ്ഞ് വീണത്. എന്നാല്‍ ആറ് നായ്‌ക്കുട്ടികളില്‍ രണ്ട് എണ്ണത്തെ മാത്രയെ രക്ഷിക്കാനായുള്ളൂ. ഹൈദരാലിയുടെ വീട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് നായക്ക് തന്റെ കുഞ്ഞുങ്ങളെ […]

കോട്ടയത്തെ ക്രിമിനൽ പൊലീസുകാരൻ പുറത്തേയ്ക്ക്; കർശന നടപടിയുമായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ; പാലാ പൊലീസിൻ്റെ ഗുണ്ട ലിസ്റ്റിൽ പെട്ട പൊലീസുകാരനെ പിരിച്ച് വിടാൻ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നല്കി ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖകൻ കോട്ടയം: പാലാ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായിരുന്നയാൾ പൊലീസുകാരനായ വാർത്ത കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ട ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പൊലീസുകാരനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നല്കി. ഇതിൻ്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥർക്ക് പൊലീസുകാരൻ്റെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കി റിപ്പോർട്ട് നല്കി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നിയോഗിക്കപ്പെട്ട പൊലീസ് സേനയിൽ, ക്രിമിനൽ കടന്ന് കൂടിയതെങ്ങനെയെന്ന് വിശദമായി പരിശോധിക്കാനും ജില്ലാ […]

ക​​രി​​മ്പ് ആ​​ട്ടി ജ്യൂ​​സാ​​ക്കി​​ തി​​ള​​പ്പിച്ച്​​ ചെ​​റു ചൂ​​ടോ​​ടെ ഉ​​രു​​ട്ടി​​യെ​​ടു​​ക്കുന്നു; കണ്ട് ബോധ്യപ്പെട്ടതിന് ശേഷം വാങ്ങിയാൽ മതി;​​ നാടന്‍ ശര്‍ക്കര ഓണ്‍ ലൈവ്

സ്വന്തം ലേഖിക കോ​​ട്ട​​യം: എ​​ല്ലാം ലൈ​​വാ​​യി ലഭിക്കുന്ന ഇ​​ക്കാ​​ല​​ത്ത് ക​​രി​​മ്പ് ആ​​ട്ടി ജ്യൂ​​സാ​​ക്കി​​ നാടൻ ശ​​ര്‍​​ക്ക​​ര​​യു​​ണ്ടാ​​ക്കി ന​​ല്‍​​കു​​ന്ന​​തും ലൈ​​വാ​​കുന്നു. മ​​റ​​യൂ​​രോ, ഉ​​ദു​​മ​​ല്‍​​പേ​​ട്ടോ, സേ​​ല​​മോ ഈ​​റോ​​ഡോ പോ​​കേ​​ണ്ട, കി​​ട​​ങ്ങൂ​​ര്‍- അ​​യ​​ര്‍​​ക്കു​​ന്നം റോ​​ഡി​​ല്‍ ക​​ല്ലി​​ട്ടു​​ന​​ട​​യി​​ലാ​​ണ് നാ​​ട​​ന്‍ ശ​​ര്‍​​ക്ക​​ര നി​​ര്‍​​മാ​​ണം ത​​ത്സ​​മ​​യം ന​​ട​​ക്കു​​ന്ന​​ത്. നേ​​രി​​ല്‍ ക​​ണ്ട​​തി​​നു ശേ​​ഷം മാത്രം ശ​​ര്‍​​ക്ക​​ര വാങ്ങിയാൽ മതി. ആ​​റു​​മാ​​നൂ​​ര്‍ കു​​ഞ്ച​​റ​​ക്കാ​​ട്ടി​​ല്‍ ജോ​​സ് കെ. ​​ഏ​​ബ്ര​​ഹാം ക​​ഴി​​ഞ്ഞ ആ​​റു വ​​ര്‍​​ഷ​​മാ​​യി ഇ​​വി​​ടെ നാ​​ട​​ന്‍ ശ​​ര്‍​​ക്ക​​ര നി​​ര്‍​​മാ​​ണ​​വും വി​​പ​​ണ​​ന​​വും ന​​ട​​ത്തി​വ​​രു​​ന്ന​​ത്. അ​​യ​​ര്‍​​ക്കു​​ന്നം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍​​സ് ഹ​​യ​​ര്‍​​സെ​​ക്ക​​ന്‍​​ഡ​​റി സ്കൂ​​ളി​​ല്‍​​ നി​​ന്നു വി​​ര​​മി​​ച്ച ശേ​​ഷം കു​​ടും​​ബം പ​​ര​​മ്പരാ​​ഗ​​ത​​മാ​​യി ചെ​​യ്തു […]

നാലു വര്‍ഷം മുന്‍പ് ഓട്ടോയിൽ സ്വര്‍ണപ്പാദസരം നഷ്ടപ്പെട്ടു; വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഓട്ടോയില്‍ യാത്ര ചെയ്യുക; യാത്രക്കിടെ സ്വര്‍ണപ്പാദസരം നഷ്ടപ്പെട്ട കഥ പറഞ്ഞു; നഷ്ടപ്പെട്ട സ്വര്‍ണപ്പാദസരം തിരിച്ചുകിട്ടി

സ്വന്തം ലേഖിക മലപ്പുറം: നാലു വര്‍ഷം മുന്‍പ് ഓട്ടോയിൽ സ്വര്‍ണപ്പാദസരം നഷ്ടപ്പെടുക. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഓട്ടോയില്‍ വീണ്ടും യാത്ര ചെയ്യുക, സംസാരത്തിനിടെ പഴയ കഥ പറയുക, ഒടുവില്‍ നഷ്ടപ്പെട്ട പാദസരം തിരികെ കിട്ടുക. ഇത് വെറും സിനിമ കഥയല്ല, ഒരുപാട് ട്വിസ്റ്റും നിറഞ്ഞ യഥാര്‍ത്ഥ സംഭവം തന്നെ. നിലമ്പൂര്‍ സ്വദേശികളായ ഹനീഫയും അന്‍സയുമാണ് കഥയിലെ താരങ്ങള്‍. 18 വര്‍ഷമായി ഓട്ടോ ഓടിക്കുകയാണു ഫനീഫ. നാലു വര്‍ഷം മുന്‍പ് ഒരു ദിവസം ഓട്ടോ കഴുകുന്നതിനിടെയാണ് സീറ്റിനിടയില്‍ നിന്നു രണ്ടു പാദസരം കിട്ടിയത്. സീറ്റ് കഴുകി വൃത്തിയാക്കുന്നത് […]

പൊലീസിൽ 10 ഡിവൈഎസ്പിമാരടക്കം 747 ക്രിമിനലുകൾ; ഐപിഎസ് ക്രിമിനലുകളുടെ കണക്ക് പുറത്ത് വിടാതെ സർക്കാർ; പിടിച്ചുപറിക്കേസിലടക്കം പ്രതിയും, ഗുണ്ടാലിസ്റ്റിൽ പെട്ടയാളും കോട്ടയത്ത് പൊലീസായി; കൈക്കൂലിയുമായി കോട്ടയം ജില്ലയിൽ മാത്രം പിടിയിലായത് സി.ഐ അടക്കം നാല് പേർ; 747 ക്രിമിനലുകൾ കാരണം ആയിരക്കണക്കിന് പൊലീസുകാർ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ

ഏ.കെ.ശ്രീകുമാർ കോട്ടയം: ഉരുട്ടിക്കൊല, തല്ലിക്കൊല്ലുക, കസ്റ്റഡി മരണം, ലാത്തിയേറ്, പീഡനക്കേസ്, പുരാവസ്തു വിൽപന, കൈക്കൂലി, മരിച്ചയാളുടെ മൊബൈൽ മോഷണം, തീവ്രവാദ ബന്ധം തുടങ്ങി അടുത്തകാലത്ത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങൾ നിരവധി. മാസങ്ങൾക്ക് മുൻപ് പണം ഇടപാടിനെ ചൊല്ലി കൊച്ചിയിൽ അയൽവാസിയായ ഓട്ടോഡ്രൈവറെ തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയതും പൊലീസുകാരനാണ് ഇടപ്പള്ളി നോർത്ത് സ്വദേശി സ്വദേശി ഓട്ടോ ഡ്രൈവർ കണ്ണനെന്നു വിളിക്കുന്ന കൃഷ്ണകുമാറിനെ(32) ഇടപ്പള്ളിയിലെ പുഴക്കരയിൽ കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അമൃത ആശുപത്രിക്ക് സമീപം വൈമേലിൽ ബിജോയ് ജോസഫ്(35) അറസ്റ്റിലായത്. […]

പൊലീസിൽ ക്രിമിനലുകൾ പെരുകുന്നു; പിടിച്ചുപറിയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവും പൊലീസായി; ഇന്നത്തെ പൊലീസുകാരൻ ഇന്നലെ പാലാ പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടയാൾ; നിയമപാലകർ ഗുണ്ടകളായാൽ?

ഏ.കെ. ശ്രീകുമാർ കോട്ടയം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ നിയോഗിക്കപ്പെട്ടവർ കൊടും ക്രിമിനലുകളായാൽ എന്ത് ചെയ്യും. പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ ഗുരുതര പിഴവ് സംഭവിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് പാലായിൽ നിന്ന് പുറത്ത് വരുന്നത്. കവർച്ചയും, പിടിച്ചുപറിയും കൊലപാതക ശ്രമവുമടക്കം നടത്തി നാട്ടുകാരെ മുൾമുനയിൽ നിർത്തിയിരുന്നതും, പാലാ പൊലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടിരുന്നതുമായ യുവാവും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണ നല്കാനുള്ള ചുമതല ഏറ്റെടുത്ത് പൊലീസായി പൊലീസുകാരനെതിരായ കേസുകളും, വകുപ്പുകളും 1, ഐ.പി.സി 326,324 സെക്ഷനുകളിൽ 2, ഐ.പി.സി. 427,395 3, […]

കോട്ടയം നഗരവാസികളേ നിങ്ങൾ ഗുരുതര രോഗങ്ങൾക്ക് അടിമകളാകാൻ പോകുന്നു; നഗരത്തിലെ പ്രാധാന കുടിവെള്ള മാർഗമായ മീനച്ചിലാറ്റിലെ വെള്ളത്തില്‍ മനുഷ്യവിസർജ്യം ഉയര്‍ന്ന അളവില്‍; വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ; അതീവഗുരുതരമെന്ന് പഠന റിപ്പോര്‍ട്ട്; കോട്ടയം നഗരത്തിലെ മുക്കാൽ ഭാഗം ജനങ്ങളും കുടിക്കുന്നത് ഈ വെള്ളം; മാലിന്യമൊഴുക്കുന്നത് നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്ന്; റിപ്പോർട്ട് പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരവാസികളേ നിങ്ങൾ ഗുരുതര രോഗങ്ങൾക്ക് അടിമകളാകാൻ പോകുന്നു. നഗരത്തിൻ്റെ പ്രാധാന കുടിവെള്ള മാർഗമായ മീനച്ചിലാറ്റിലെ വെള്ളത്തില്‍ മനുഷ്യവിസർജ്യം ഉയര്‍ന്ന അളവില്‍ കലർന്നിരിക്കുന്നതായും, വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെന്നുമാണെന്നുള്ള പഠന റിപ്പോർട്ട് പുറത്ത് വന്നിട്ട് ദിവസങ്ങളായി. എന്നിട്ടും മനുഷ്യവിസർജ്യമൊഴുക്കുന്ന ഫ്ലാറ്റുടമകൾക്കെതിരെ ചെറുവിരലനക്കാൻ അധികൃതർക്ക് താല്പര്യമില്ല. സ്ഥിതി അതീവഗുരുതരമെന്നാണ് പഠന റിപ്പോര്‍ട്ട്. കോട്ടയം നഗരത്തിലെ മുക്കാൽ ഭാഗം ജനങ്ങളും കുടിക്കുന്നത് ഈ വെള്ളമാണ്. നഗരത്തിൽ സ്വകാര്യടാങ്കറുകാരും കുടിവെള്ളം വിതരണത്തിനായി ശേഖരിക്കുന്നത് മീനച്ചിലാറിൻ്റെ തൊട്ടടുത്തു നിന്നുമാണ്. ഇതെല്ലാം അറിയാമെങ്കിലും പരിശോധിക്കേണ്ടവർക്ക് […]

ഡെലീഷ്യ ഇനി വളയം പിടിക്കുന്നത് 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലര്‍; കേരളത്തിലെ നിരത്തുകളില്‍ 12000 ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറി ഓടിച്ചിരുന്ന 23-കാരി ഇനി ദുബായില്‍ സ്റ്റാര്‍; ഒരൊറ്റ വീഡിയോ ജീവിതം മാറിമറിച്ച കഥ

സ്വന്തം ലേഖിക തൃശൂര്‍: 12,000 ലിറ്റര്‍ ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയുമായി കൊച്ചിയിലെ ഇരുമ്ബനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച്‌ എത്തിയിരുന്ന 23-കാരി. ഇനിയവൾ ദുബായില്‍ സ്റ്റാര്‍ അണ്. ഒരൊറ്റ വീഡിയോ വൈറലായതോടെ ജീവിതം മാറിമറിഞ്ഞ ഒരു മലയാളി പെൻകുട്ടി. ദുബായ് നിരത്തുകളില്‍ 60,000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ട്രെയിലര്‍ ഓടിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശി ഡെലീഷ്യക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ ഡെലീഷ്യ എന്ന വീഡിയോ വൈറലായിരുന്നു. ആ വാര്‍ത്ത കൗതുകത്തോടെയാണ് കേരളകരയിലെ ജനങ്ങള്‍ ഏവരും വായിച്ചറിഞ്ഞത്. അങ്ങനെ വാര്‍ത്ത കടല്‍കടന്ന് വിദേശ രാജ്യങ്ങളിലും എത്തി. […]