Send the following on WhatsApp
Continue to Chatകോട്ടയം നഗരവാസികളേ നിങ്ങൾ ഗുരുതര രോഗങ്ങൾക്ക് അടിമകളാകാൻ പോകുന്നു; നഗരത്തിലെ പ്രാധാന കുടിവെള്ള മാർഗമായ മീനച്ചിലാറ്റിലെ വെള്ളത്തില്‍ മനുഷ്യവിസർജ്യം ഉയര്‍ന്ന അളവില്‍; വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ; അതീവഗുരുതരമെന്ന് പഠന റിപ്പോര്‍ട്ട്; കോട്ടയം നഗരത്തിലെ മുക്കാൽ ഭാഗം ജനങ്ങളും കുടിക്കുന്നത് ഈ വെള്ളം; മാലിന്യമൊഴുക്കുന്നത് നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്ന്; റിപ്പോർട്ട് പുറത്ത് വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ https://thirdeyenewslive.com/kottayam-city-meenachil-river-drink-water/