കോട്ടയം രാജ്യത്തെ ഏക പട്ടിണി രഹിത ജില്ല

സ്വന്തം ലേഖകൻ കോട്ടയം: നീതി ആയോഗ് ഇന്നലെ പുറത്തിറക്കിയ യുഎൻഡിപിയും ഓക്സ്ഫോർഡ് ആൻഡ് ഹ്യൂമൻ ഡവലപ്മെൻ്റ് ഇനിഷ്യേറ്റീവും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിൽ രാജ്യത്തെ ഏക പട്ടിണിരഹിത ജില്ല കോട്ടയമാണ്. ഉത്തർപ്രദേശിലെ ശ്രവസ്തിയാണ് രാജ്യത്ത് ഏറ്റവും ദാരിദ്രജില്ല. ജനങ്ങളിൽ 74.38% പേരും ഇവിടെ ദാരിദ്ര്യം അനുഭവിക്കുന്നു. രാജ്യത്ത് പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 0.71% ജനങ്ങൾ മാത്രമാണ് ഇവിടെ പട്ടിണി അനുഭവിക്കുന്നത്. ബിഹാറാണ് ദരിദ്ര സംസ്ഥാനം. ജനസംഖ്യയിലെ 51.91% പട്ടിണിയിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്നു ഘടകങ്ങൾ കണക്കിലെടുത്താണ് സൂചിക […]

” മിഴിയോരം നനഞ്ഞൊഴുകും..”; ഓർത്തെടുക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ; വിടവാങ്ങിയത് സംഗീതലോകത്തെ പകരക്കാരനില്ലാത്ത് അതുല്യ പ്രതിഭ

സ്വന്തം ലേഖിക തിരുവനന്തപുരം: സം​ഗീത ലോകത്തെ അതുല്യ പ്രതിഭ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും എണ്ണപ്പെടുന്ന നൂറുകണക്കിനു ചലച്ചിത്രഗാനങ്ങളിലൂടെ അദ്ദേഹം എന്നും നമുക്കിടയിൽ ജീവിക്കും. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് ബിച്ചു തിരുമല കവിതകളെഴുതി കാവ്യജീവിതത്തിന്റെ തുടക്കം കുറിച്ചത്. കൂട്ടുകൂടി നടക്കാനൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലും സൗഹൃദങ്ങള്‍ക്ക് വലിയ മൂല്യമുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തില്‍. എ.ടി.ഉമ്മറും ജയവിജയന്‍മാരും ബാബുരാജും ശ്യാമും ദക്ഷിണാമൂര്‍ത്തിയും ജെറി അമല്‍ദേവും എം.ജി. രാധാകൃഷ്ണനും ജോണ്‍സണും വെങ്കിടേഷും രവീന്ദ്രനും എ.ആര്‍.റഹ്‌മാനും തുടങ്ങി ഒട്ടുമിക്ക സംഗീതസംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചു. ഭാസ്‌കരന്‍ മാഷും പൂവച്ചല്‍ ഖാദറും ശ്രീകുമാരന്‍ തമ്ബിയും യൂസഫലി […]

മുണ്ടക്കയം പൊലീസ്‌ സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് എസ് ഐ അടക്കം നാല് പേർക്ക് പരിക്കേറ്റ സംഭവം; “ചത്തോ ആരേലും’….”നന്നായി’…. എന്ന് കമൻ്റിട്ട് മുണ്ടക്കയം സ്വദേശി ഷൈജുമോൻ; നാടിന് ശാപമായ ഇവനൊക്കെ ഓർക്കണം “പൊലീസുകാർ ഉണർന്നിരിക്കുന്നത് കൊണ്ടാണ് വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുന്നതെന്ന് “

ഏ.കെ. ശ്രീകുമാർ മുണ്ടക്കയം: “ചത്തോ ആരേലും’….”നന്നായി’…. ഒരു വണ്ടി മറിഞ്ഞുണ്ടായ അപകടത്തിന്‌ ഒരു വിഡ്ഡി ഇട്ട കമന്റാണിത്. ഒപ്പം കൈകൾ അടിക്കുന്ന ഇമോജികളും. മറിഞ്ഞത്‌ പൊലീസ്‌ വാഹനമാകുമ്പോൾ പറയുകയും വേണ്ട. വാഹനാപകടം ഉണ്ടായാൽ ഓടിക്കൂടുന്നവർ അതിനുള്ളിലെ ജീവനുകളെ രക്ഷിക്കാനാണ് ആദ്യം നോക്കുക. ഇന്നലെ കെ.കെ. റോഡിൽ പത്തൊൻപതാം മൈലിൽ പൊലീസ് ജീപ്പ് മറിഞ്ഞപ്പോഴും നാട്ടുകാർ ചെയ്തത് ഇതു തന്നെയാണ്. പെരുമഴയത്തും അപകടത്തിൽ പെട്ട ജീവനുകൾ രക്ഷിക്കാനാണ് അവർ കിണഞ്ഞു പരിശ്രമിച്ചത്. അപകടത്തിന്റെ പടവും വാർത്തയും സോഷ്യൽ മീഡിയായിൽ വന്നപ്പോഴാണ്‌ ഈ മഹാന്റെ കമന്റ്‌. “ചത്തോ […]

കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാട് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചതിന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർക്ക് വധഭീഷണി; ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. എം.എസ്. കരുണാകരനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരുടെ ബ്ലേഡ് ഇടപാടുകളെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാറിൻ്റെ തല വെട്ടുമെന്ന് ഭീഷണിപെടുത്തിയ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗവും കോട്ടയത്തെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എം എസ് കരുണാകരനെതിരെ കേസെടുത്തു. തൻ്റെ ജീവന് ഭീഷണി ഉണ്ടെന്നും സ്വതന്ത്രമാധ്യമ പ്രവർത്തനം നടത്താൻ എം.എസ് കരുണാകരൻ അനുവദിക്കുന്നില്ലന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാർ കോട്ടയം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം എഫ് ഐ ആർ നമ്പർ 2665/21 ആയി ഐ പി സി […]

കോട്ടയം മെഡിക്കൽ കോളേജിലെ യുവഡോക്ടർ വൻ തട്ടിപ്പുകാരൻ; അവധി ലഭിക്കാനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ചു; ഇവനൊക്കെ പഠിച്ച് പുറത്തിറങ്ങിയാൽ നാളെ പാവപ്പെട്ട രോഗികളുടെ കിഡ്നി അടിച്ചു മാറ്റും

ഏ.കെ. ശ്രീകുമാർ ഗാ​​ന്ധി​​ന​​ഗ​​ർ: കോട്ടയം മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ വൻ തട്ടിപ്പുകാരൻ. അവധി ലഭിക്കുന്നതിനായി കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം ശസ്ത്രക്രീയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് വാങ്ങിപ്പിച്ച് കമ്മീഷനടിച്ച കേസിൽ ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയതുമായ പി.ജി ഡോക്ടറാണ് കോവിഡ് രോഗിയുടെ സ്വാബ് സ്വന്തം പേരെഴുതി പരിശോധനയ്ക്ക് വിട്ടത്. ഇവനൊക്കെ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയാൽ ചികിൽസയ്ക്ക് എത്തുന്ന പാവപ്പെട്ടവൻ്റെ കിഡ്നി സഹിതം അടിച്ച് മാറ്റി വിൽക്കും എന്നുറപ്പാണ്. രോ​​ഗി​​ക്ക് ശ​​സ്ത്ര​​ക്രിയ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടി​​യ […]

ആറുകളിലേയും തോടുകളിലേയും മണൽ വാരാത്തത് വെള്ളപൊക്കത്തിന് കാരണമാകുന്നു; ചാറ്റൽ മഴ പെയ്താലും ആറുകൾ നിറഞ്ഞ് വിടുകളിൽ വെള്ളം കയറുന്നു; പരിസ്ഥിതിയുടെ പേര് പറഞ്ഞ് മണൽവാരൽ നിർത്തിച്ചവർ കുന്നും, മലകളും ഇടിച്ചു നിരത്തി ഭൂപ്രകൃതി തന്നെ നശിപ്പിച്ചത് കണ്ടില്ല; പിന്നിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ, ക്വാറി മാഫിയ

ഏ. കെ. ശ്രീകുമാർ കോട്ടയം: ചാറ്റൽ മഴ പെയ്താലും ആറുകളും, തോടുകളും നിറഞ്ഞ് വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയിട്ട് വർഷങ്ങളായി; കാരണം അന്വേഷിച്ച് എങ്ങും പോകണ്ട. പരിസ്ഥിതിയുടെ പേര് പറഞ്ഞ് ആറുകളിലേയും തോടുകളിലേയും മണൽ വാരൽ നിർത്തിച്ചതു തന്നെ കാരണം. എന്നാൽ ആറുകളിലെ മണൽ വാരൽ നിർത്തിച്ചവർ ക്വാറി മാഫിയ കുന്നും, മലകളും ഇടിച്ചു നിരത്തി ഭൂപ്രകൃതി തന്നെ നശിപ്പിച്ചത് കണ്ടില്ല. മണൽ വാരൽ നിലച്ചതോടെ ആറുകളിലും, തോടുകളിലുമെല്ലാം മണലും എക്കലും നിറഞ്ഞു. ഇതോടെ ആറുകൾക്കും തോടുകൾക്കും സംഭരണ ശേഷി ഇല്ലാതായി. ചെറിയ ചാറ്റൽ […]

കോട്ടയം നഗരത്തിലെ കുന്നത്തുകളത്തിൽ ജൂവലറി ഉടമ വിശ്വനാഥനെ കൊലയ്ക്ക് കൊടുത്തത് തന്നെ; സ്വർണ്ണക്കട ജീവനക്കാർ പൊട്ടിച്ചത് തന്നെയെന്ന് നിക്ഷേപകരും; ജീവനക്കാർക്ക് കോട്ടയത്തും, വൈക്കത്തും, പ്രാവട്ടത്തും സ്വർണ്ണക്കട; പ്രാവട്ടത്തെ സ്വർണ്ണക്കടയിൽ വൻ തുക നിക്ഷേപം; ജീവനക്കാർ നഗരത്തിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തു

സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തി അറുനൂറോളം നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കോട്ടയംകാർ കരുതിയ കുന്നത്തുകളത്തിൽ വിശ്വനാഥനെ ജീവനക്കാർ ചതിച്ചതു തന്നെ. കുന്നത്തുകളത്തിൽ ജൂവലറി പൊട്ടിയതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ജീവനക്കാർ കോടികളുടെ സ്വത്തുക്കളാണ് വാങ്ങിക്കൂട്ടിയത്. മാനേജരായിരുന്നയാൾ കോട്ടയം നഗരത്തിന് ഒരു കിലോമീറ്റർ മാത്രം മാറി കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തു വാങ്ങിയ വിവരം കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു. ഇതിന് മാത്രം ഒന്നര കോടിയിലധികം രൂപ വിലവരും. ഇത് കൂടാതെ ഇദ്ദേഹം വൈക്കത്തും, […]

കോട്ടയം നഗരത്തിലെ കുന്നത്തുകളത്തിൽ ജൂവലറി പൊട്ടിച്ചത് തന്നെ; കുന്നത്തുകളത്തിലെ ജീവനക്കാരെല്ലാം കോടീശ്വരന്മാരായി മാറി; മാനേജർ കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തു; വൈക്കത്ത് സ്വർണ്ണക്കടയും തുടങ്ങി; മറ്റൊരു ജീവനക്കാരൻ പുളിമൂട് ജംഗ്ഷനിൽ സ്വർണ്ണക്കട തുടങ്ങി; അക്കൗണ്ടൻ്റ് പണിതത് പടുകൂറ്റൻ ബംഗ്ലാവ്

സ്വന്തം ലേഖകൻ കോട്ടയം: ആയിരത്തി അറുനൂറോളം നിക്ഷേപകരെ പറ്റിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്ന് കോട്ടയംകാർ കരുതിയ കുന്നത്തുകളത്തിൽ വിശ്വനാഥനെ ജീവനക്കാർ ചതിച്ചതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. വിശ്വനാഥൻ്റെ മരണ ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ജീവനക്കാർ കോടികളുടെ സ്വത്തുക്കളാണ് വാങ്ങിക്കൂട്ടിയത്. മാനേജരായിരുന്നയാൾ കോട്ടയം നഗരത്തിന് ഒരു കിലോമീറ്റർ മാത്രം മാറി കാരാപ്പുഴയിൽ വാങ്ങിയത് 40 സെൻ്റ് വസ്തുവാണ്. ഇതിന് മാത്രം ഒന്നര കോടിയിലധികം രൂപ വിലവരും. ഇത് കൂടാതെ ഇദ്ദേഹം വൈക്കത്ത് സ്വർണ്ണക്കടയും തുടങ്ങി. മകളെ വൻ തുക ഡൊണേഷൻ കൊടുത്ത് പ്രമുഖ […]

മൊബൈല്‍ സൗഹൃദം: യുവതിയെ കാണാനെത്തിയ 68കാരന് മുട്ടന്‍ പണി നല്‍കി യുവതി; വണ്ടിക്കൂലി നല്‍കി മടക്കിയയച്ച്‌ പോലീസ്

സ്വന്തം ലേഖിക കണ്ണൂര്‍: മൊബൈല്‍ ഫോണിലൂടെ തുടങ്ങിയ സൗഹൃദം. ഇതുവരെ നേരിൽ കാണാത്ത പെൺസുഹൃത്തിന് കാണാനായി കിലോമീറ്ററുകൾ താണ്ടിയെത്തുക. എന്നാൽ സ്ഥലത്തെത്തിയാൽ പെൺകുട്ടിയുടെ ഫോൺ സ്വിച്ച് ഓഫ് ആയല്ലോ… അത്തരമൊരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. എന്നാൽ പ്രധാന ട്വിസ്റ്റ് അത്തൊന്നുമല്ല. കഥയിലെ നായകൻ 68 വയസുള്ള വയോധികനാണ്. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ നേരില്‍ കാണാന്‍ എറണാകുളത്ത് നിന്ന് കിലോമീറ്ററുകള്‍ താണ്ടി കണ്ണൂരിലെ കൂത്തുപറമ്പ് വരെ എത്തിയ വയോധികനെ യുവതി കൊടുത്തതോ എട്ടിൻ്റെ പണിയും. യുവതി ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തതോടെ വയോധികന്‍ കുടുക്കിലാക്കുകയായിരുന്നു. […]

കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ബ്ലേഡിന് പുറമേ പെൺവാണിഭവും; ബ്ലേഡുകാരിക്ക് പിന്നിൽ വൻ മാഫിയ സംഘം; മെഡിക്കൽ കോളേജ് അടക്കി ഭരിക്കുന്ന ജീവനക്കാരിക്ക് കിളിരൂർ കേസുമായും ബന്ധം; താമസം റിട്ട: എസ് ഐയ്ക്കൊപ്പവും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് ബ്ലേഡിന് പുറമേ പെൺവാണിഭവും. ഗാന്ധിനഗറും, ഏറ്റുമാനൂരും കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുകയാണ് അരയൻകാവ് സ്വദേശിയായ ഇവർ. അരയൻകാവിലാണ് വീടെങ്കിലും താമസം മെഡിക്കൽ കോളേജ് കോർട്ടേഴ്സിലാണ്. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച ഇവർ നിലവിൽ താമസം റിട്ട. എസ് ഐയ്ക്കൊപ്പമാണ്. മെഡിക്കൽ കോളേജിലെ 28-ാം വാർഡിൽ ചികിൽസയിലുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ കൂട്ടിക്കൊടുത്തതിന് രണ്ട് വർഷം മുൻപ് ആശുപത്രി അധികൃതർ ഇവരെ സസ്പെൻറ് ചെയ്തിരുന്നതായും സൂചനയുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരെയെല്ലാം വിരട്ടി നിർത്തുന്ന ജീവനക്കാരിക്ക് പിന്നിൽ […]