ആർപ്പുക്കര  ചേർക്കിപറമ്പിൽ പരേതരായ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകൻ സണ്ണി(56) നിര്യാതനായി.

  ആർപ്പുക്കര : ചേർക്കിപറമ്പിൽ പരേതരായ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകൻ സണ്ണി(56) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷക്ക് ശേഷം ചെറുപുഷ്പം പള്ളിയിൽ ഭാര്യ: സംക്രാന്തി കണിയാംകുളത്തിൽ റോസിലി മക്കൾ: സോണിയ: ബെറ്റി: റോഷൻ മരുമക്കൾ : സന്തോഷ്(കോതമംഗലം) മെൽസൺ(ആർപ്പുക്കര)

കുമരകം ചിറ്റുക്കളത്തിൽ പരേതനായ അവിരാ വർക്കിയുടെ ഭാര്യ മേരി വർക്കി (94) നിര്യാതയായി.

  കുമരകം : (വാർഡ് – 9) ചിറ്റുക്കളത്തിൽ പരേതനായ അവിരാ വർക്കിയുടെ ഭാര്യ മേരി വർക്കി (94) നിര്യാതയായി. പരേത മുഹമ്മ കാട്ടിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഔസേഫ്, വത്സമ്മ, റവ. ഫാ. തോമസ് ചിറ്റുക്കളം (റ്റി.ഒ.ആർ പ്രാെവിൻഷ്യാൾ ഭഗൽപ്പുർ ബീഹാർ), പരേതയായ സിസ്റ്റർ സ്മിത, ട്രീസ, സിസ്റ്റർ മരിയാ ലിസ (മിഷനറീസ് ഓഫ് ചാരിറ്റി). മരുമക്കൾ: ടെസ്സി ജോസഫ് (വെെക്കം), ജോർജ് (മീനടം), ഡെന്നി (മെെസൂർ), ചങ്ങനാശ്ശേരി അതിരുപത വികാരി ജനറൽ റവ ഫാ. വർഗീസ് താനുമാവുങ്കലും റവ. ഫാ. സിറിയക് […]

അയ്മനം കുഴിക്കാട്ട് വീട്ടിൽ കെ. കെ തങ്കപ്പൻ (82) നിര്യാതനായി

  അയ്മനം: കുഴിക്കാട്ട് വീട്ടിൽ കെ. കെ തങ്കപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി 01-06-2024) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :വത്സമ്മ കോട്ടയം തൂമ്പുങ്കൽ കുടുംബാംഗം. മക്കൾ :രാജി രഘുനാഥ്, സുജിത വേലായുധൻ. മരുമക്കൾ: രഘുനാഥ് വലിയവീട്ടിൽ മല്ലപ്പള്ളി, വേലായുധൻ പടുവട്ടയിൽ തിരുവഞ്ചൂർ.

കഞ്ഞിക്കുഴി ദേവലോകം ആലയ്ക്കപറമ്പിൽ എ.ജെ.പീറ്റർ (ജാസൻ-62)നിര്യാതനായി

  കഞ്ഞിക്കുഴി:ദേവലോകം ആലയ്ക്കപറമ്പിൽ എ.ജെ.പീറ്റർ (ജാസൻ-62)നിര്യാതനായി ‘ സംസ്കാരം : നാളെ (01.06.2024 ശനിയാഴ്‌ച ) 2 മണിക്ക് കളക്ടറേറ്റിന് സമീപം നല്ലയിടയൻ പള്ളിയിൽ .

മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) നിര്യാതയായി.

  എറണാകുളം: മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) നിര്യാതയായി. സംസ്‌കാരം നാളെ (ശനിയാഴ്ച )രാവിലെ എറണാകുളം സെമിത്തേരിമുക്കിലെ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രല്‍ സെമിത്തേരിയില്‍. സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ അംഗവും ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. 1985ല്‍ കാസർകോട് മുൻസിഫ് ആയി ജൂഡീഷ്യല്‍ സർവീസില്‍ പ്രവേശിച്ചു. സബ് ജഡ്ജി, ജില്ലാ ജഡ്ജി, മോട്ടർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍, നിയമവകുപ്പില്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി-വില്‍പ്പന നികുതി അപലേറ്റ് ട്രിബ്യൂണലില്‍ ചെയർപേഴ്‌സണും ചെന്നൈയിലെ കമ്പനി […]

പന്തളം എൻ എസ് എസ് കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.കെ.എൻ.വിശ്വനാഥൻ നായർ (65) നിര്യാതനായി.

  ചങ്ങനാശ്ശേരി :പുഴവാത് ഹിരൺമയയിൽ ഡോ. കെ. എൻ വിശ്വനാഥൻ നായർ (റിട്ട. പ്രിൻസിപ്പൽ, എൻ. എസ്. എസ് കോളേജ് പന്തളം – 65) നിര്യാതനായി. അയ്മനം കോട്ടയിൽ കുടുംബാംഗമാണ്‌. സംസ്കാരം 31-05-2024 വെള്ളിയാഴ്ച 3 പി എം ന് പുഴവാത് വീട്ടുവളപ്പിൽ

കുമരകം : ചിറത്തറ സി.ജെ.ഫിലിപ്പ് (68) നിര്യാതനായി.

കുമരകം : (വാർഡ് – 3) ചിറത്തറ സി.ജെ.ഫിലിപ്പ് (68) നിര്യാതനായി. ഭാര്യ: ഡോളി ഫിലിപ്പ്. കുമരകം കൊച്ചുപറമ്പിൽ കുടുംബാഗമാണ് മക്കൾ: ടോണി ഫിലിപ്പ്, സാർത്തു ഫിലിപ്പ് മരുമക്കൾ: ബ്രിജിത്ത്, ബിഗിൽ. സംസ്ക്കാരം പിന്നീട്

കുമരകം : ചിറയിൽ സി. കെ. ജോസഫ് (65) നിര്യാതനായി.

  കുമരകം : (വാർഡ് – 4) ചിറയിൽ സി. കെ. ജോസഫ് (65) നിര്യാതനായി. ഭാര്യ: സിസിലി ജാേസഫ് മക്കൾ: സിജോ, ജിറ്റി മരുമക്കൾ :ഷെറിൻ (മറ്റക്കര ), സുബിൻ (റാന്നി) സംസ്ക്കാരം പിന്നീട്

കുമരകം വടക്കുംഭാഗത്ത് തട്ടേൽ വീട്ടിൽ റ്റി.എസ് മനോഹരൻ (രാജു -76) നിര്യാതനായി.

  കുമരകം (വാർഡ് 1) വടക്കും ഭാഗത്ത് തട്ടേൽ വീട്ടിൽ റ്റി.എസ് മനോഹരൻ (രാജു -76) നിര്യാതനായി. ഭാര്യ : രമണി, വൈക്കം കായിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : അഭിലാഷ് (വാട്ടർ അതോറിറ്റി, കോട്ടയം), അരുൺ, അനീഷ് (കുവൈത്ത്) മരുമക്കൾ : ആശാ വാസുദേവൻ (ഹെൽത്ത് സർവീസ്), ബിൻസി പി.കെ (കുടവെച്ചൂർ സഹകരണ ബാങ്ക്), അഞ്ജലി പി.ജി (കുവൈത്ത്) സംസ്ക്കാരം : ഇന്ന് വൈകുന്നേരം 5ന് വീട്ടുവളപ്പിൽ.

കുമരകം ചക്രംപടി കമ്പിയിൽ വീട്ടിൽ തോമസ് (കുട്ടപ്പി -63) നിര്യാതനായി.

  കുമരകം (വാർഡ് 2): ചക്രംപടി കമ്പിയിൽ വീട്ടിൽ തോമസ് (കുട്ടപ്പി -63) നിര്യാതനായി. ഭാര്യ : പരേതയായ ലൈല മക്കൾ : പരേതനായ സുഭാഷ്, സുനീഷ്, സുനിത മരുമക്കൾ : ദീപ, അനു, അജീഷ് സംസ്ക്കാരം : ഇന്ന് (30-05-24) ഉച്ചക്ക് 1ന് കുമരകം സെന്റ് പീറ്റേഴ്സ് പള്ളിയിൽ.