play-sharp-fill
പന്തളം എൻ എസ് എസ് കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.കെ.എൻ.വിശ്വനാഥൻ നായർ (65) നിര്യാതനായി.

പന്തളം എൻ എസ് എസ് കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.കെ.എൻ.വിശ്വനാഥൻ നായർ (65) നിര്യാതനായി.

ചങ്ങനാശ്ശേരി :പുഴവാത് ഹിരൺമയയിൽ ഡോ. കെ. എൻ വിശ്വനാഥൻ നായർ (റിട്ട. പ്രിൻസിപ്പൽ, എൻ. എസ്.

എസ് കോളേജ് പന്തളം – 65) നിര്യാതനായി. അയ്മനം കോട്ടയിൽ കുടുംബാംഗമാണ്‌. സംസ്കാരം 31-05-2024

വെള്ളിയാഴ്ച 3 പി എം ന് പുഴവാത് വീട്ടുവളപ്പിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group