play-sharp-fill
കുമരകം ചിറ്റുക്കളത്തിൽ പരേതനായ അവിരാ വർക്കിയുടെ ഭാര്യ മേരി വർക്കി (94) നിര്യാതയായി.

കുമരകം ചിറ്റുക്കളത്തിൽ പരേതനായ അവിരാ വർക്കിയുടെ ഭാര്യ മേരി വർക്കി (94) നിര്യാതയായി.

 

കുമരകം : (വാർഡ് – 9) ചിറ്റുക്കളത്തിൽ പരേതനായ അവിരാ വർക്കിയുടെ ഭാര്യ മേരി വർക്കി (94) നിര്യാതയായി.

പരേത മുഹമ്മ കാട്ടിപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: പരേതനായ ഔസേഫ്, വത്സമ്മ, റവ. ഫാ. തോമസ് ചിറ്റുക്കളം (റ്റി.ഒ.ആർ പ്രാെവിൻഷ്യാൾ ഭഗൽപ്പുർ ബീഹാർ), പരേതയായ സിസ്റ്റർ സ്മിത, ട്രീസ, സിസ്റ്റർ മരിയാ ലിസ (മിഷനറീസ് ഓഫ് ചാരിറ്റി).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: ടെസ്സി ജോസഫ് (വെെക്കം), ജോർജ് (മീനടം), ഡെന്നി (മെെസൂർ),

ചങ്ങനാശ്ശേരി അതിരുപത വികാരി ജനറൽ റവ ഫാ. വർഗീസ് താനുമാവുങ്കലും റവ. ഫാ. സിറിയക് ചിറ്റൂക്കളവും പരേതയുടെ കുടുംബാഗംങ്ങളാണ്.

സംസ്ക്കാരം : നാളെ (4-6-2024 ചൊവ്വാഴ്ച) രാവിലെ 10-ന് കുമരകം നവനസ്രത്ത് പള്ളിയിൽ