കുമരകം വടക്കുംഭാഗത്ത് തട്ടേൽ വീട്ടിൽ റ്റി.എസ് മനോഹരൻ (രാജു -76) നിര്യാതനായി.
കുമരകം (വാർഡ് 1) വടക്കും ഭാഗത്ത് തട്ടേൽ വീട്ടിൽ റ്റി.എസ് മനോഹരൻ (രാജു -76) നിര്യാതനായി.
ഭാര്യ : രമണി, വൈക്കം കായിപ്പുറത്ത് കുടുംബാംഗമാണ്.
മക്കൾ : അഭിലാഷ് (വാട്ടർ അതോറിറ്റി, കോട്ടയം), അരുൺ, അനീഷ് (കുവൈത്ത്)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ : ആശാ വാസുദേവൻ (ഹെൽത്ത് സർവീസ്), ബിൻസി പി.കെ (കുടവെച്ചൂർ സഹകരണ ബാങ്ക്), അഞ്ജലി പി.ജി (കുവൈത്ത്)
സംസ്ക്കാരം : ഇന്ന് വൈകുന്നേരം 5ന് വീട്ടുവളപ്പിൽ.
Third Eye News Live
0