അയ്മനം പൗവ്വത്ത് പടിഞ്ഞാറേതിൽ പരേതനായ രാജപ്പന്റെ ഭാര്യ ചെല്ലമ്മ നിര്യാതയായി

അയ്മനം : പൗവ്വത്ത് പടിഞ്ഞാറേതിൽ പരേതനായ രാജപ്പന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് (11.05.2024 ശനിയാഴ്ച) 1.00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ശോഭന, രാജമ്മ, ഷാജി, അജി, ഇന്ദുലേഖ. മരുമക്കൾ: പ്രസാദ്, പ്രസന്നൻ, ജയ, മിനിമോൾ, ഷാജി

മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻ ബി ജി ബോബി (55 അനിമോൻ) നിര്യാതനായി

കോട്ടയം : മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻ ബി ജി ബോബി (55 അനിമോൻ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച (11 /5/24)  വൈകിട്ട് 3 മണിക്ക് ഈരയിൽ കടവിലെ വീട്ടുവളപ്പിൽ.  

കോട്ടയം തിരുനക്കര യൂണിയൻ ക്ലബ്‌ സൗപർണികയിൽ പുറക്കാട് ശിവൻ ( 70) നിര്യാതനായി.

  കോട്ടയം :തിരുനക്കര യൂണിയൻ ക്ലബ്‌ സൗപർണികയിൽ പുറക്കാട് ശിവൻ ( 70) നിര്യാതനായി ഭാര്യ :രാധാമണിമേക്കാട്ടു തെക്കെതിൽ കുടുംബാംഗം .. മക്കൾ: സുജിത് ശിവൻ (പവർമാജിക് ഇലക്ട്രിക്കൽ ).സജിത ഗിരീഷ്. സംഗീത അനിൽ കുമാർ. മരുമക്കൾ രജിത സുജിത്,ഗിരീഷ് രാജ് കൊച്ചിൻ എയർപോർട്ട്, അനിൽ കുമാർ ദുബായ്. സംസ്കാരം ഇന്ന് L 9/05/2024 വ്യാഴം) 3.30 pm ന് മുട്ടമ്പലം മുൻസിപ്പൽ സ്മാശാനത്തിൽ.

കുമരകം മേടയിൽ റിട്ട. എയർ ഫാേഴ്സ് ഉദ്യോഗസ്ഥൻ ജാേസ് തോമസ് (ബേബി-78) നിര്യാതനായി

  കുമരകം : (വാർഡ് – 12) മേടയിൽ റിട്ട. എയർ ഫാേഴ്സ് ഉദ്യോഗസ്ഥൻ ജാേസ് തോമസ് (ബേബി-78) നിര്യാതനായി. ഭാര്യ: ആലീസ് മണിത്തട്ടിൽ (കുഞ്ചിത്തണ്ണി) മക്കൾ: അനിൽ തോമസ്, സുനിൽ തോമസ്, മിനിൽ തോമസ്. മരുമക്കൾ: പ്രിയ, ഷേർലിമോൾ, ബിൻസി. സംസ്ക്കാരം : നാളെ (08/05/24 ബുധൻ) രണ്ടിന് വസതിയിൽ ശുശ്രുഷ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ

മൂലേടം മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എംആർഎഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.

  മൂലേടം: മുഞ്ഞനാട്ട് പുള്ളിയിലായ പള്ളിപ്പുറത്ത് പി.ഐ. ഇട്ടിക്കുഞ്ഞ് (തങ്കച്ചൻ-76, റിട്ട. എംആർഎഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി.. സംസ്കാരം നാളെ (ചൊവ്വ) പത്തിനു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മൂലേടം സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മോളി (ബേബി) പരുത്തുംപാറ മുല്ലശേരിൽ കുടുംബാംഗം. മക്കൾ: സ്മിത (മസ്കറ്റ്), സുജിത്ത് (എംആർഎഫ്). മരുമക്കൾ: അനീഷ് മുല്ലോത്ത്, വാഴൂർ (എംആർഎഫ്), ജോബി കാവുങ്കൽ, ചീന്തലാർ (സൗദി)

കുമരകം തേവലക്കാട്ടുശ്ശേരി പരേതനായ ശ്രിധരൻ്റെ ഭാര്യ ദേവയാനി (90)നിര്യാതയായി.

  കുമരകം : ( വാർഡ് – 15) തേവലക്കാട്ടുശ്ശേരി പരേതനായ ശ്രിധരൻ്റെ ഭാര്യ ദേവയാനി (90) നിര്യാതയായി. മകൾ : ആശ മരുമകൻ: എം. ബി.മനോജ് . സംസ്ക്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ .

കരീമഠം വലിയ വീട്ടിൽ ജോസഫ് (പപ്പി ) ഭാര്യ പെന്നിയമ്മ നിര്യാതയായി.

  കരീമഠം :വലിയ വീട്ടിൽ ജോസഫ് (പപ്പി ) ഭാര്യ പെന്നിയമ്മ നിര്യാതയായ്. ശവസംസ്കാരം ഇന്ന്(05/05/2024) രണ്ട് മണിക്ക് കല്ലുംങ്കത്ര സിംഹാസന പള്ളിയിൽ .

ബിജെ‌പി മണ്ഡലം കമ്മറ്റി അംഗം എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി നിര്യാതനായി

കാരാപ്പുഴ: എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി (38) ബിജെ‌പി നിയോജക മണ്ഡലം കമ്മറ്റി അംഗം) നിര്യാതനായി. സംസ്കാരം മെയ് 5 ഞായർ 4 ന് വീട്ടുവളപ്പിൽ. ”ഹരി വിഹാറിൽ കെ എസ് ഗോപാലകൃഷ്ണൻ നായരുടെയും കുഞ്ഞുകുട്ടി അമ്മയുടെയും പുത്രനാണ്. വിവേക് ജി കെ ( അമൃത ടി വി ) സഹോദരൻ ആണ് : മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോടി മത വാർഡിൽ ബിജെ‌പി സ്ഥാനാർത്ഥി ആയിരുന്നു

ഒളശ്ശ അലക്കുകടവ് ചിറയിൽ കൊച്ചുകുട്ടി (85) നിര്യാതനായി

ഒളശ്ശ : അലക്കുകടവ് ചിറയിൽ കൊച്ചുകുട്ടി (85 റിട്ട: കെ  എസ് ഇ ബി ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ : ശാന്തമ്മ . മക്കൾ : സുധർമ്മ, രാജാമണി, രാജേന്ദ്രൻ. മരുമക്കൾ : പൊന്നപ്പൻ (കുത്തിയതോട് ), ബിന്ദു, സുലേഖ. സംസ്കാരം നാളെ (05.05.2024 ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

കുമരകം വാളത്താറ്റ് ഫിലിപ്പ് തോമസ് (73) ഓസ്ട്രേലിയയിൽ തിര്യാതനായി.

  കുമരകം (വാർഡ് – 15) : വാളത്താറ്റ് ഫിലിപ്പ് തോമസ് (73) ഓസ്ട്രേലിയയിൽ തിര്യാതനായി മൃതദേഹം നാട്ടിൽ എത്തിച്ചതിനു ശേഷം കുമരകം വള്ളാറ പുത്തൻ പള്ളിയിൽ സംസ്കരിക്കും.