play-sharp-fill
അയ്മനം കുഴിക്കാട്ട് വീട്ടിൽ കെ. കെ തങ്കപ്പൻ (82) നിര്യാതനായി

അയ്മനം കുഴിക്കാട്ട് വീട്ടിൽ കെ. കെ തങ്കപ്പൻ (82) നിര്യാതനായി

 

അയ്മനം: കുഴിക്കാട്ട് വീട്ടിൽ കെ. കെ തങ്കപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് (ശനി 01-06-2024) രാവിലെ 11

ന് വീട്ടുവളപ്പിൽ. ഭാര്യ :വത്സമ്മ കോട്ടയം തൂമ്പുങ്കൽ കുടുംബാംഗം.

മക്കൾ :രാജി രഘുനാഥ്, സുജിത വേലായുധൻ. മരുമക്കൾ: രഘുനാഥ് വലിയവീട്ടിൽ മല്ലപ്പള്ളി, വേലായുധൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പടുവട്ടയിൽ തിരുവഞ്ചൂർ.