ഡാൻസ് ടീച്ചർ ദേവയാനി അമ്മ നിര്യാതയായി

റാന്നി: ഡാൻസ് ടീച്ചർ റാന്നി ജോനകം പറമ്പിൽ ദേവയാനി അമ്മ നിര്യാതയായി വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്നാണ് ടീച്ചർ മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് റാന്നിയിലുള്ള വസതിയിൽ

അഖില കേരളവിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു

.   ചമ്പക്കുളം: അഖില കേരളവിശ്വകർമ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു. എറണാകുളത്ത് അമൃത ആശുപത്രിയിലായിരുന്നു അദ്ദേഹം. മൃതശരീരം ഇന്ന് രാവിലെ അമൃത ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ സഭാ ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 മണിയോടു കൂടി എത്തിച്ച് പൊതു ദർശനം നടത്തും. തുടർന്ന് 4 മണി യോടു കൂടി അദ്ദേഹത്തിൻ്റെ കുടുംബ വീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായ് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബ വീട്ടിൽ സംസ്കാരം. തൻ്റെ ആയുസ്സും ആരോഗ്യവും സമുദായത്തിനും, സംഘടനയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച നേതാവാണ് […]

കുമരകം കിഴക്കത്തുശ്ശേരിൽ സുരേഷ് ബാബുവിന്റെ ഭാര്യ ഐഷമ്മ (കൊച്ചുമോൾ – 55) നിര്യാതയായി.

  കുമരകം (വാർഡ് 16) : കിഴക്കത്തുശ്ശേരിൽ സുരേഷ് ബാബുവിന്റെ ഭാര്യ ഐഷമ്മ (കൊച്ചുമോൾ – 55) നിര്യാതയായി. മക്കൾ : രേഷ്മ, രശ്മി, രാഹുൽ മരുമക്കൾ : സുജിത്ത് , അഞ്ജന സംസ്‌ക്കാരം : ഇന്ന് (28.05.2024) 3.00 മണിക്ക് വീട്ടുവളപ്പിൽ

കുമരകം ചിറയിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി.

  കുമരകം : (വാർഡ് 2) ചിറയിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. മക്കൾ : തോമസ്, സലി, സണ്ണി, മണിയമ്മ, ചിന്നമ്മ, അന്നമ്മ, ജെസ്സി മരുമക്കൾ : ലീലാമ്മ, ശാന്തമ്മ, കുഞ്ഞുമോൾ, കുഞ്ഞുമോൻ, തമ്പി, പരേതനായ ബേബി സംസ്ക്കാരം : നാളെ (തിങ്കൾ) രാവിലെ 11ന് പരുത്തുംപാറ ഇൻഡിപെന്റന്റ് അസ്സമ്പ്ളീസ് ഓഫ് ഗോഡ് പള്ളിയിൽ

കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപം വാണിയപ്പുരയ്ക്കൽ ഓമന ലാൽ (64)നിര്യാതയായി .

  കുഴിമറ്റം: ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപം വാണിയപ്പുരയ്ക്കൽ ഓമന ലാൽ (64)നിര്യാതയായി . ചിങ്ങവനം പോളച്ചിറ കുന്നേൽ കുടുംബാംഗമാണ് . ഭർത്താവ്: ചെത്തിപ്പുഴ വാണിയപ്പുരയ്ക്കൽ കുടുംബാംഗം വി പി ലാൽ (നാട്ടകം, കരിമ്പിൻ ടേസ്റ്റ് ലാൻ്റ് ഹോട്ടൽ ) . മക്കൾ: മഞ്ജുഷാ ലാൽ,രാഹുൽ ലാൽ (ഒമാൻ) മരുമക്കൾ: കുറിച്ചി ഇടനാട്ടുപടി മങ്ങാട്ട് എം എ മനോജ് ( ഒമാൻ), കൊല്ലം അഞ്ചാലുംമൂട് സ്വദേശി ആദിത്യ (ഒമാൻ) . കോട്ടയം മുനിസിപ്പാലിറ്റി മുൻ കൗൺസിലർ കെ കെ.പ്രസാദിന്റെ സഹോദരിയാണ് ഓമന ലാൽ .സംസ്കാരം […]

പരിപ്പ് വാര്യംകുന്നേൽ പത്മാക്ഷി (85) നിര്യാതയായി.

  പരിപ്പ് : വാര്യംകുന്നേൽ പത്മാക്ഷി (85) നിര്യാതയായി. സംസ്കാരം ഇന്ന് (26-05-2024 ഞായറാഴ്ച) 3.30ന് വീട്ടു വളപ്പിൽ.

പങ്ങട മുരികാട്ട് എം.ഐ. മാത്യുവിന്റ (കുഞ്ഞുഞ്ഞ് ) ഭാര്യ അന്നമ്മ മാത്യു നിര്യാതയായി

പങ്ങട : മുരികാട്ട് എം. ഐ. മാത്യുവിന്റ (കുഞ്ഞുഞ്ഞ് ) ഭാര്യ അന്നമ്മ മാത്യു (90) നിര്യാതയായി. മൃതദേഹം 26-05-2024 ഞായറാഴ്ച ഭവനത്തിൽ കൊണ്ട് വരുന്നതും ശവസംസ്കാരം 27-05-2024 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ ശുശ്രുഷക്ക് ശേഷം 11 – ന് പാമ്പാടി ശാലോം ബ്രദറൺ സെമിത്തേരിയിൽ നടത്തുന്നതുമാണ്. പരേത എഴുമറ്റൂർ വാളകുഴിയിൽ കീച്ചേരിൽ കുടുംബാംഗമാണ്. മക്കൾ : സാറാമ്മ, രാജു, ലിസമ്മ,ബേബി,സാബു (മുംബൈ),മാത്യു (കുഞ്ഞ് സൗദി) മരുമക്കൾ : മുണ്ടടിയിൽ പരേതനായ കുരുവിള എബ്രഹാം (ഗ്രാമറ്റം), ലീലാമ്മാ തെക്കേ മഴവഞ്ചേരിൽ മാലം,രാജു […]

സി പി ഐ പാലപ്ര ബ്രാഞ്ച് അംഗം ഉറുമ്പിക്കുന്നേൽ ഒ കെ ഭാസ്കരൻ നിര്യാതനായി

പാറത്തോട് : സി പി ഐ പാലപ്ര ബ്രാഞ്ച് അംഗവും കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യകാല എ ഐ ടി യു സി ടിംബർ തൊഴിലാളി യൂണിയൻ അംഗവുമായിരുന്ന ഉറുമ്പിക്കുന്നേൽ ഒ കെ ഭാസ്കരൻ നിര്യാതനായി. ഭാര്യ : തങ്കമ്മ ,മക്കൾ, ഒ ബി ബിജു , ഒ ബി ബിനീഷ് , മരുമക്കൾ , ഉഷ ബിജു (മുരിക്കാശ്ശേരി ) , രഞ്ജു ബിനീഷ് ( ചിറ്റടി ) സംസ്കാരം നാളെ (26 /5 /2024 ഞായറാഴ്ച ) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലപ്ര […]

പള്ളം തുണ്ടിയിൽ പരേതനായ ടി .എൻ സുകുമാരന്റെ ഭാര്യ ഭവാനിയമ്മ ( 88) നിര്യാതയായി.

  പള്ളം: തുണ്ടിയിൽ പരേതനായ ടി എൻ സുകുമാരന്റെ ഭാര്യ ഭവാനിയമ്മ നിര്യാതയായി. സംസ്കാരം നാളെ ഞായർ( 26/5/24)രാവിലെ 10നു. മക്കൾ: വിലാസിനി ടി കെ, ടി എസ് വിജയകുമാർ, ടി എസ്. വിദ്യാധരൻ, ടി എസ് വിശ്വനാഥൻ, ടി എസ്. വിജികുമാർ. മരുമക്കൾ: പ്രകാശ് (സോമലയം. കുമരകം ) ,രമാദേവി( മുണ്ടക്കയം ) ,സുജാത (മുണ്ടക്കയം ) ,സന്ധ്യ (പൂവന്തുരുത്ത് )

പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ നിര്യാതനായി

മുണ്ടക്കയം :പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ (73) നിര്യാതനായി, ശവസംസ്കാരം 25/05/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ ,മക്കൾ :സുനിൽ ,സുനിത, സനിൽ ,സരിത. മരുമക്കൾ: സ്മിത ,വിജയൻ ,ബിജു, അനു .പരേതൻ പറത്താനം 2634 നമ്പർ എസ്എൻഡിപി ശാഖാ സെക്രട്ടറിയാണ്