പറത്താനം ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി

പറത്താനം :ചാലിൽ തങ്കപ്പൻ (82 )നിര്യാതനായി. സംസ്കാരം നാളെ (26/04/2024 വെള്ളി )രാവിലെ 10 ന് വീട്ടുവളപ്പിൽ . ‘ഭാര്യ :ചെല്ലമ്മ പരിയാരത്തേൽ കുടുംബാംഗം.മക്കൾ: ബൈജു, ബിന്ദു, ബിൻസി, ബിസ്മി. മരുമക്കൾ:: സുരേന്ദ്രൻ പ്ലവനാക്കുഴിയിൽ കൂരംതൂക്ക് , പ്രകാശ് പുതു പറമ്പിൽ ഇളംകാട് , വിനോ’ദ് ഓലിക്കൽ കിഴക്കേതിൽ വെള്ളനാടി, ഷിബിലി വലിയവളപ്പിൽ തൃശൂർ.

കുമരകം പടിഞ്ഞാറെ ആണ്ടൂർ വീട്ടിൽ റിട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ (ബേബി – 64) നിര്യാതനായി.

  കുമരകം : പടിഞ്ഞാറെ ആണ്ടൂർ വീട്ടിൽ റിട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ കൃഷ്ണകുമാർ (ബേബി – 64) നിര്യാതനായി. ഭാര്യ : ഉഷാ കൃഷ്ണകുമാർ. പാലാ മുതിരെന്തിയിൽ കുടുംബാംഗമാണ്. മക്കൾ : മിഥുൻ കൃഷ്ണൻ, മീരാ കൃഷ്ണൻ മരുമക്കൾ : സ്വേതാ മിഥുൻ, കൃഷ്ണകിഷോർ സംസ്ക്കാരം : ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

റവ.ഫാ.സഖറിയാസ് പുതുപ്പറമ്പിൽ (98 ) നിര്യാതനായി

  കുമരകം : പുതുപ്പറമ്പിൽ പരേതരായ കുഞ്ചെറിയായുടേയും ത്രേസ്യാമ്മയുടേയും മകനും ചങ്ങനാശ്ശേരി ആർച്ച് രുപതയിലെ ഏറ്റവും മുതിർന്ന പുരോഹിതനുമായ റവ. ഫാ. സഖറിയാസ് പുതുപ്പറമ്പിൽ (98) നിര്യാതനായി. ഭൗതീക ശരീരം ഇന്ന് (ബുധൻ) വൈകുന്നേരം 5.30 ന് സഹോദര പുത്രൻ പി. ജെ. ചെറിയാൻ്റെ ( ബാബു ) ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാര ശുശ്രൂഷ നാളെ1.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടവകദേവാലയമായ കുമരകം വടക്കുംകര പള്ളിയിൽ വിശുദ്ധ കുർബാനയും മറ്റു ശുശ്രുഷകളും നടത്തും. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും മാർ തോമസ് തറയിൽ […]

പരിപ്പ് കളത്തിൽ കെ.വി. ചെല്ലപ്പൻ ((റിട്ട. എസ്ബിടി -78.അയ്മനം) നിര്യാതനായി.

  പരിപ്പ്: കളത്തിൽ കെ.വി. ചെല്ലപ്പൻ (78)(റിട്ട. എസ്ബിടി, അയ്മനം) നിര്യാതനായി. സംസ്കാരം ഇന്ന് നാലുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: കെ. രാധാമണി കൊല്ലമ്പ്രായിൽ, മങ്കൊമ്പ്. മക്കൾ: നീത മോൾ കെ.സി., രഞ്ജിത്ത് കുമാർ കെ..സി. (ഹാപ്പി കൺസ്ട്രക്ഷൻ പരിപ്പ്.) മരുമക്കൾ: രാജേഷ് (പാറത്തോട്ടിൽ ഇലക്ട്രോണിക്സ്, പാമ്പാടി), ബിബിൾ, കുന്നേൽ അതിരമ്പുഴ.

കുമരകം തുണ്ടിയിൽ റ്റി.എം ഫിലിപ്പ് (95) നിര്യാതനായി

  കുമരകം : ( വാർഡ് -16 ) തുണ്ടിയിൽ റ്റി.എം ഫിലിപ്പ് (95) നിര്യാതനായി ഭാര്യ:: മറിയാമ്മ കുഴിമറ്റം. തുണ്ടിപ്പറമ്പിൽ കുടുംബാഗമാണ് ‘ മക്കൾ: : ഓമന, മാത്യു ഫിലിപ്പ്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, സജു ഫിലിപ്പ് മരുമക്കൾ : കുര്യാക്കോസ് വടക്കേക്കര ( വെള്ളൂർ), മിനി മാത്യു,ജിജി തോമസ്, മിനി സണ്ണി, ദീപ സജി. മൃതദേഹം ഇന്നു (തിങ്കൾ) വൈകുന്നേരം അഞ്ചിന് വസതിയിൽ എത്തിക്കും. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10.00 ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെൻ്റ് ജോൺസ് […]

കുടമാളൂർ കൃഷ്ണ വിഹാറിൽ എൻ. ഓമനയമ്മ (91) നിര്യാതയായി.

  കുടമാളൂർ: കൃഷ്ണ വിഹാറിൽ എൻ. ഓമനയമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് (22-4-2024, തിങ്കളാഴ്ച) വൈകുന്നേരം 4ന് വീട്ടുവളപ്പിൽ. ഭർത്താവ് അയ്മനം പുത്തൻ മഠത്തിൽ പരേതനായ കെ.എൻ. കൃഷ്ണൻ നായർ. മക്കൾ: രാധാകൃഷ്ണൻ നായർ (റിട്ട: ബി.എസ്.എൻ.എൽ.), രത്നമ്മ (പെരുന്തുരുത്ത്), കനകമ്മ (തിരുവനന്തപുരം). മരുമക്കൾ:’ ഡി. ശ്രീലത (റിട്ട: പ്രഥമാധ്യാപിക, ഗവ: എച്ച്.എസ്.എൽ.പി.സ്കൂൾ, കുടമാളൂർ), സി.പി. മുരളീധരൻ നായർ (റിട്ട: തപാൽ വകുപ്പ്), പരേതനായ പങ്കജാക്ഷൻ നായർ.

തിരുവഞ്ചൂർ നീറിക്കാട് പുത്തൻ പടിക്കൽ എം ജി രാജമ്മ (100) നിര്യാതയായി

തിരുവഞ്ചൂർ : നീറിക്കാട് പുത്തൻ പടിക്കൽ എം.ജി. രാജമ്മ (100) നിര്യാതയായി. കൈപ്പുഴ നായത്തുപറമ്പിൽ പരേതനായ എ.കെ രാമകൃഷ്ണപിള്ളയുടെ ഭാര്യയാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ : സേതുവമ്മ, പരേതനായ രാജശേഖരൻ, പരേതയായ രമണി, പരേതയായ ലളിത, വിജയകുമാർ, മധുസൂധനൻ നായർ , പരേതനായ ത്രിവിക്രമൻ, ഷാജി, സുജാത, മിനി, ലിനി. മരുമക്കൾ : പരേതനായ ബാലക്രഷ്ണൻ നായർ, പരേതനായ ഗോപിനാഥൻ നായർ, പരേതയായ ചന്ദ്രിക, ഓമന, ഹേമലത, ബീന, മായ, ഭാസ്കരൻ നായർ, മന്മഥൻനായർ, രാധാകൃഷ്ണൻ നായർ.

സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസത്തിൽ ചിന്നമ്മ (78) നിര്യാതനായി

കോട്ടയം : സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസം വീട്ടില്‍ പരേതനായ കെ ജി പുരുഷോത്തമന്‍ നായരുടെ ഭാര്യ ചിന്നമ്മ (78) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രാജശേഖരൻ, യമുന, ജവഹർ. മരുമക്കൾ : ബിനി, അജിത് കുമാർ, രശ്മി.

കുമരകം ചിറക്കടവ് വീട്ടിൽ കുഞ്ഞുഞ്ഞമ്മ പുരുഷോത്തമൻ (84)നിര്യാതയായി..

  കുമരകം : (വാർഡ് 15) ചിറക്കടവ് വീട്ടിൽ .കുഞ്ഞുഞ്ഞമ്മ പുരുഷോത്തമൻ (84) നിര്യാതയായി. കുമരകത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളിൽ പ്രമുഖനായിരുന്ന സി.കെ പുരുഷോത്തമന്റെ ഭാര്യയാണ്. പരേത കർഷക തൊഴിലാളി രംഗത്തടക്കം നിരവധി സമരങ്ങളിൽ എന്നും സജീവ സാന്നിധ്യമായിരുന്നു . പരേത കുമരകം മേലേക്കര കുടുംബാംഗമാണ്. മക്കൾ : പരേതനായ സി.പി പവനൻ, സി.പി ഭൂവേഷ്, ഉഷ ഗോപാലൻ, സി.പി അജയഘോഷ് മരുമക്കൾ : കോമളം (മാവേലിക്കര), സൂര്യ (പാമ്പാടി) പരേതനായ ഗോപാലകൃഷ്ണൻ (കുടയംപടി) സംസ്ക്കാരം ഇന്ന് (20/04/024) ഉച്ചകഴിഞ്ഞു 4ന് വീട്ടുവളപ്പിൽ

അയ്മനം കുഴിത്താർ കാരയ്ക്കമണലേൽ പരേതനായ കെ. കെ. മോഹൻദാസിന്റെ മകൻ കെ.എം. വിനയൻ (49) നിര്യാതനായി.

  അയ്മനം: കുഴിത്താർ കാരയ്ക്കമണലേൽ പരേതനായ കെ. കെ. മോഹൻദാസിന്റെ മകൻ കെ.എം. വിനയൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് (20-04-2024 ശനിയാഴ്ച) 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ വിനയൻ കുടയംപടി പുത്തൻപറമ്പിൽ കുടുംബാംഗം, മക്കൾ: നയൻ‌താര, നന്ദകിഷോർ.