video
play-sharp-fill

സ്ത്രീ​ധ​നം സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കാൻ ബോ​ധ​വ​ത്ക​ര​ണം തുടങ്ങേണ്ടത് വിദ്യാർത്ഥികളിൽ നിന്ന്; സ്ത്രീ​ധ​നം വാങ്ങില്ലെന്ന സ​ത്യ​പ്ര​സ്താ​വ​ന ഒപ്പിട്ടു വാങ്ങിക്കണം: നിർദ്ദേശവുമായി ഗ​വ​ർ​ണ​ർ

കൊ​ച്ചി: സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടികൾ സ​ർ​വ​ക​ലാ​ശാ​ലാ​യി​ൽ പ്ര​വേ​ശ​നം നേ​ടു​മ്പോ​ൾ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ…

Read More
കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ നിരവധി കാറുകൾ തല്ലിതകർത്തു: കാമുകൻ അറസ്റ്റിൽ

ബംഗളൂരു: കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ റോഡരികിൽ നിർത്തിയിട്ട കാറുകൾ കാമുകൻ തല്ലിതകർത്തു. സംഭവത്തിൽ 27കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കാമുകിയുമായുള്ള ബന്ധം…

Read More
സമരത്തിനില്ല, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ, കടതുറക്കുന്ന കാര്യം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ. ശനി, ഞായർ ദിവസങ്ങളിൽ കടകൾ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു…

Read More
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്; മൂന്നാം തരം​ഗത്തെ വാക്സിനേഷനിലൂടെ നേരിടും; കേരളം ഇതുവരെ വാക്സിൻ നൽകിയത് 1,63,55,303 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്. നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ നിരക്ക്. സർക്കാർ…

Read More
പ്രസവവേദന കൂടിയെന്ന് പറഞ്ഞപ്പോൾ നഴ്സുമാർ വഴക്ക് പറഞ്ഞു, ശുചിമുറിയിൽ പോയപ്പോൾ കുഞ്ഞ് പുറത്തേക്ക്; സംഭവം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ; പരാതിയുമായി കുടുംബം, അണുബാധയേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തൃശ്ശൂർ: കുന്നംകുളം താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടർന്ന് യുവതി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതിയുമായി കുടുംബം രം​ഗത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ഞൂർ മുട്ടിൽ സ്വദേശിനി…

Read More
‘മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ട, കടകൾ നാളെ മുതൽ തുറക്കും’: നസിറുദ്ദീൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ടെന്നും, കടകൾ നാളെ മുതൽ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും…

Read More
തിരുവനന്തപുരത്ത് പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് അടിച്ചു തകർത്തു, പെട്രോൾ ബോംബ് എറിഞ്ഞു; പോലീസുകാരന് പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോട്ടൂരിൽ പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂർണമായും അടിച്ചുതകർത്തു. ആക്രമണത്തിൽ സിപിഒ…

Read More
കെ.​ബി.​ഗ​ണേ​ഷ് കുമാർ എം.​എ​ൽ.​എയുടെ ഓ​ഫീ​സി​ൽ അ​ക്ര​മം; പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

കൊ​ല്ലം: കെ.​ബി.​ഗ​ണേ​ഷ് എം.​എ​ൽ.​എ യുടെ ഓ​ഫീ​സി​ൽ അ​ക്ര​മം. പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കേരള കോൺ​ഗ്രസ് (ബി) പ്രവർത്തകനായ ബിജുവിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ ആ​റോ​ടെ​യാ​ണ് സംഭവം. പ്ര​ദേ​ശ​വാ​സി​യാ​യ ആ​ൾ…

Read More
കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ്: ബി​ജെ​പി നേ​താ​ക്ക​ൾ പ്ര​തി​ക​ള​ല്ലന്ന് പോ​ലീ​സിന്റെ കുറ്റപത്രം

തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ പ്ര​തി​ക​ള​ല്ലെ​ന്ന് പോ​ലീ​സിന്റെ കുറ്റപത്രം. ​ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേർത്തിട്ടില്ല. സംസ്​ഥാന അധ്യക്ഷൻ കെ.​ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ…

Read More
ഭരണത്തിന്റെ മറവിൽ സി.ഐ.ടി.യു ​ഗുണ്ടകൾ അഴിഞ്ഞാടുന്നു; ‘ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ, ഇനിയും സംസാരിക്കും നീയാര്?’ കോവിഡ് നിയന്ത്രണം പരിശോധിക്കാൻ എത്തിയ എസ്.ഐയെ നടുറോഡിൽ തടഞ്ഞ് ഭീഷണിയുമായി സി.ഐ.ടി.യു ഏരിയ സെക്രട്ടറി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇടപെട്ട പോലീസിനെ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്. സി.പി.എം വിതുര ഏരിയ കമ്മറ്റി അംഗവും, സി.ഐ.ടി.യു വിതുര ഏരിയ സെക്രട്ടറിയുമായ എസ്. സഞ്ജയനാണ്…

Read More