ട്രാവൻകൂർ സിമെന്റ്സിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റി ഉടൻ വിതരണം ചെയ്യണം; തിരുവഞ്ചൂർ രാധകൃഷ്ണൻ
സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ പ്രമുഖ സിമിന്റ് വ്യവസായ ശാലയായിരുന്ന ട്രാവൻകൂർ സിമിന്റസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റി നൽകാത്തതും പി എഫ് തുക ജീവനക്കാരുടെ വേതനത്തിൽ നിന്നും പിടിച്ചിട്ടും അതു തിരികെ പി എഫ് ൽ അടക്കാത്തതും പ്രോസിക്യൂഷൻ നടപടി വിളിച്ചു വരുത്തുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടിയെ ഒരുവിധത്തിലും ന്യായീകരിക്കാൻ ആവാത്തതാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നൂറോളം വിരമിച്ച ജീവനക്കാർ ഫാക്ടറിപ്പടിക്കൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് രാജീവിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ […]