video
play-sharp-fill

സര്‍ജിക്കല്‍ കത്രിക കാണിച്ച് നേഴ്‌സിനെ ഭീഷണിപ്പെടുത്തി; തടയാനെത്തിയ ആശുപത്രി ജീവനക്കാരെ കുത്തി..! കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണം

സ്വന്തം ലേഖകൻ ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ ആക്രമണം.ആശുപത്രിയിലെ ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കായംകുളം സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് വിക്രമന്‍, സുരക്ഷാ ജീവനക്കാരന്‍ മധു എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് […]

സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ടുപേർക്ക് പരിക്ക് ; യാത്രക്കാർ റോഡിലേക്കു തെറിച്ചു വീണതിനാൽ വലിയ അപകടം ഒഴിവായി

സ്വന്തം ലേഖകൻ കായംകുളം: സ്കൂട്ടർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി അപകടം. കായംകുളത്താണ് സംഭവം. അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 11-ന് കാപ്പിൽ സഹകരണ […]

മാങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം ; മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു ; പോലീസ് തർക്കം പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ; പരിക്കേറ്റവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കായംകുളം: മാങ്ങ പറിച്ചതിനെ ചൊല്ലിയുള്ള തർക്കം അയൽവാസികളായ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) […]

ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴയടക്കേണ്ടി വന്ന കായംകുളം നഗരസഭാ ചെയർമാൻ പൊലീസിനോട് പകരം വീട്ടി ; പൊലീസ് കാന്റീൻ റെയ്ഡ് ചെയ്യാനെത്തിയ ഹെൽത്ത് സൂപ്പർവൈസറടക്കം അകത്തായി : എട്ടിന്റെ പണി ഇരന്ന് വാങ്ങി നാണംകെട്ട് തലയിൽ മുണ്ടിട്ട് മൂടി ചെയർമാൻ

സ്വന്തം ലേഖകൻ കായംകുളം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതിന് നഗരസഭാദ്ധ്യക്ഷൻ പിഴയടക്കേണ്ടി വന്നതിന് പകരം വീട്ടി പോലീസ് സ്റ്റേഷനിലെ കാന്റീൻ റെയ്ഡ് നടത്തിയ സംഭവം വൻ വിവാദത്തിലേക്ക്. കായംകുളം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ […]