കാട്ടാത്തി സ്കൂളിലെ “ടീച്ചറമ്മ”; ചോറുണ്ണാതെ പിണങ്ങി നടന്ന കുട്ടിയെ കയ്യോടെ പൊക്കി ചോറു വാരിക്കൊടുത്ത് ടീച്ചർ; ചിത്രം വൈറൽ
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സ്കൂളിലെത്തിയ എൽകെജിക്കാരിക്ക് ചോറുണ്ണാൻ മടി. പിണങ്ങി നടന്ന കുട്ടിയെ ടീച്ചർ കയ്യോടെ പൊക്കി. അതിരമ്പുഴ കാട്ടാത്തി ഗവ. ആർഎസ്ഡബ്ല്യു എൽപി സ്കൂൾ എൽകെജി വിഭാഗത്തിലെ സോളി ടീച്ചറുണ്ടെങ്കിൽ കഴിക്കാത്ത ഏതു കുഞ്ഞിനെയും സ്നേഹം കൂട്ടിക്കലർത്തി ഊട്ടും. കഴിഞ്ഞ […]