കോട്ടയം ജില്ലയിലെ നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍

കോട്ടയം ജില്ലയിലെ നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കോട്ടയം, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി എന്നീ നഗരസഭകളില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ ഇവര്‍.

കോട്ടയം
അദ്ധ്യക്ഷ- ബിന്‍സി സെബാസ്റ്റ്യന്‍
ഉപാദ്ധ്യക്ഷന്‍-ബി. ഗോപകുമാര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിന്‍സി സെബാസ്റ്റ്യന്‍

 

 

പാലാ
അദ്ധ്യക്ഷന്‍- ആന്റോ ജോസ് പടിഞ്ഞാറേക്കര

 

ഏറ്റുമാനൂര്‍
അദ്ധ്യക്ഷ- ലൗലി ജോര്‍ജ്
ഉപാദ്ധ്യക്ഷന്‍- ജയമോഹന്‍ കെ ബി

ഈരാറ്റുപേട്ട
അദ്ധ്യക്ഷ- സുഹറ അബ്ദുള്‍ ഖാദര്‍

വൈക്കം
അദ്ധ്യക്ഷ- രേണുക രതീഷ്
ഉപാദ്ധ്യക്ഷന്‍- പി റ്റി സുഭാഷ്