video
play-sharp-fill

കൊറോണ ബാധയെന്ന് സംശയം : ഖത്തറിൽ നിന്ന് വരുന്ന മകൻ വിമാനത്താവളത്തിൽ എത്തിയതറിഞ്ഞ് വീട് ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് മാതാപിതാക്കൾ ; ഒടുവിൽ യുവാവിന് തുണയായത് അയൽവാസികൾ ; ദൈവത്തിൻ്റെ സ്വന്തം നാടിനെ ലജ്ജിപ്പിക്കുന്ന സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകൻ മലപ്പുറം: ഖത്തറിൽ നിന്നും മടങ്ങിയെത്തിയ യുവാവിന് കൊറോണ വൈറസ് രോഗബാധയുണ്ടെന്ന് സംശയിച്ച് മാതാപിതാക്കൾ യുവാവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഞായറാഴ്ച കരിപ്പൂർ വിമാനത്താവളം വഴി…

Read More
കൊറോണക്കാലത്തെ വ്യാജവാർത്തകൾ തടയാൻ കൈകോർത്ത് സാങ്കേതിക രംഗത്തെ ടെക് ഭീമന്മാർ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് കാലഘട്ടത്തിൽ വ്യാജവാർത്തകൾ തടഞ്ഞ് ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സാങ്കേതിക രംഗത്തെ ഭീമന്മാരായ ഫെയ്‌സ്ബുക്ക്, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ട്വിറ്റർ,…

Read More
പണമിടപാട് നടത്തുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം, ഇടപാടിന് ശേഷം കൈകൾ വൃത്തിയായി കഴുകണം : ഇടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ പണമിടപാടുകാർക്ക് മുന്നറിയിപ്പുമായി ബാങ്ക് ഉദ്യോഗസ്ഥ. തൃശൂർ സ്വദേശിനിയായ അശ്വതി ഗോപനാണ് പണം ഇടപാടിന് ശേഷം…

Read More
ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കുക…..! മദ്യം വാങ്ങാനെത്തുന്നവർ തുവാലയോ മാസ്‌കോ ധരിച്ച് മാത്രം എത്തുക ; സർക്കുലറുമായി ബിവറേജസ് കോർപ്പറേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യം വാങ്ങാൻ ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ സർക്കുലർ പുറത്തിറക്കി. മദ്യം വാങ്ങിക്കാൻ എത്തുന്നവർ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കി…

Read More
മലപ്പുറത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു ; രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ എണ്ണം 800 കടക്കുമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ മലപ്പുറം: ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. രോഗികളുമായി സമ്പർക്കം പുലർത്തിയ മുഴുവൻ പേരും ജില്ലാ…

Read More
വീടിനേക്കാൾ കുശാൽ ഐസോലേഷൻ വാർഡുകൾ.., രാവിലെ ചായ മുതൽ ഉച്ചയ്ക്ക് ചോറും മീൻ പൊരിച്ചതും ; ഐസോലേഷൻ വാർഡുകൾ ഇങ്ങനെയൊക്കയാണ്

സ്വന്തം ലേഖകൻ കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡുകളിൽ കഴിയുന്നവരുടെ ഭക്ഷണക്രമം വീട്ടിൽ ഉള്ളതിനെക്കാൾ ആരോഗ്യപ്രദമാക്കാൻ ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. രാവിലെ ഉണർന്നു…

Read More
രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണം മൂന്ന് ആയി ; വരുന്ന 15 ദിവസം ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിദഗ്ധ ഡോക്ടർമാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. മുംബൈ സ്വദേശിയായ അറുപത്തിനാലുകാരനാണ് ചൊവ്വാഴ്ച മരിച്ചത്. കൊറോണയ്‌ക്കെതിരെയുളള രണ്ടാംഘട്ട പോരാട്ടത്തിലാണ്…

Read More
സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ.., മിസ്ഡ് കോൾ ചെയ്യൂ..! കൊറോണയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വാർത്തകളും ഇനി സാധാരണ ഫോണിലും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സാധാരണ ഫോണുകൾ ഉപയോഗിക്കുന്നവർ ഇനി കൊറോണ വൈറസിനെകുറിച്ചുള്ള നിർദ്ദേശങ്ങൾ ഫോണിൽ വരുന്നില്ലെന്ന ആശങ്ക വേണ്ട. 8302201133 എന്ന നമ്പരിൽ മിസ്ഡ് കോൾ…

Read More
കൊറോണയേയും വിറ്റ് കാശാക്കാൻ മെഡിക്കൽ സ്റ്റോർ ഉടമകൾ : വ്യാജ സാനിറ്റൈസറുകളുടെ വില 399 രൂപ മുതൽ ; കോഴിക്കോട് നിന്നും പിടിച്ചെടുത്തത് ഒന്നരലക്ഷത്തിന്റെ വ്യാജ സാനിറ്റൈസറുകൾ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസിനെ തുരത്താൻ കേരളക്കരയാകെ അതീവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് കൊറോണ വൈറസ് കാലം മുതലെടുത്ത് മെഡിക്കൽ സ്റ്റോർ ഉടമകൾ വ്യാജ സാനിറ്റൈസറുകളുടെ കച്ചവടം…

Read More
രാജ്യത്ത് കൊറോണ ബാധിച്ച് മൂന്നാമത്തെ മരണം ; അതീവ ജാഗ്രതയിൽ ഇന്ത്യ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വ്യക്തി മരിച്ചു. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ ആയിരുന്നു മരിച്ചത്. മുംബൈ…

Read More