HomeMainപാലക്കാട് പട്ടാമ്പിയില്‍ കാണാതായ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വീടിനു സമീപത്തെ കിണറ്റിൽ...

പാലക്കാട് പട്ടാമ്പിയില്‍ കാണാതായ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വീടിനു സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത് അയൽവാസികൾ; മരണകാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ച് പൊലീസ്

-

Spread the love

പാലക്കാട്: പട്ടാമ്പിയില്‍ കാണാതായ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുതല കേക്കോട്ടില്‍ രാജന്റെ മകള്‍ സുരഭി (31)യാണ് മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെ അയല്‍വാസികളാണ് സമീപത്തെ കിണറ്റില്‍ സുരഭിയുടെ മൃതദേഹം കണ്ടത്. ഇന്നലെ മുതലാണ് സുരഭിയെ കാണാതായത്. തൃത്താല പൊലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Related articles

Stay Connected

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe
spot_img

Latest posts