നമ്പർ തിരുത്തി ലോട്ടറി തുക തട്ടാൻ ശ്രമം: തടയാൻ ശ്രമിച്ചവർക്കു നേരെ യുവാവ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു
സ്വന്തം ലേഖകൻ ചിങ്ങവനം: നമ്പർ തിരുത്തിയ ലോട്ടറിയുമായി ഏജൻസി ഓഫിസിലെത്തി സമ്മാനത്തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഘം ജീവനക്കാർക്കു നേരെ കുരുമുളക് സ്േ്രപ പ്രയോഗിച്ചു. ലോട്ടറിയുടെ നമ്പർ തിരുത്തിയതാണെന്നു കണ്ടെത്തിയ ജീവനക്കാർ സമ്മാത തുക നൽകാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് യുവാവ് ജീവനക്കാർക്കു […]