video
play-sharp-fill

മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുൾപ്പെടെയുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ രണ്ടു വർഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും […]

മന്ത്രിമാരുടെ സ്വത്തു വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുൾപ്പെടെയുള്ള എല്ലാ മന്ത്രിമാരുടെയും സ്വത്തു വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എല്ലാ രണ്ടു വർഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും […]

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; രണ്ട് പോലീസുകാർക്ക് വധശിക്ഷ, എസ്.പിക്കും ഡി.വൈ.എസ്.പിക്കും 6 വർഷം തടവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രണ്ട് പോലീസുകാർക്ക് വധശിക്ഷ. ഒന്നാം പ്രതി കെ ജിതകുമാർ, രണ്ടാം പ്രതി എസ് വി ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപ വീതം പിഴയും ഇരുവർക്കും കോടതി വിധിച്ചു. 13 വർഷങ്ങൾക്ക് […]

പുതിയ നോട്ടുകൾ കീറിയാൽ മാറ്റി നൽകില്ല; ബാങ്കുകൾ

സ്വന്തം ലേഖകൻ എറണാകുളം: റിസർവ് ബാങ്ക് നയത്തിൽ തിരുത്തൽ വരുത്താത്തതിനാൽ പുതിയ കറൻസി നോട്ടുകൾ കീറിയാൽ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകൾ. ഇതിനാൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസിൽപ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകൾ […]

ദുരിതത്തിന് ആശ്വാസമായി; സന്തോഷത്തോടെ അവർ വീട്ടിലേയ്ക്ക് മടങ്ങി

സ്വന്തം ലേഖകൻ ചിങ്ങവനം: മഴക്കെടുതിയിൽ വീടും കുടുംബവും തകർന്ന് നിരാലംബരായി പത്തു ദിവസം ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് ആശ്വാസകാലം. ചിങ്ങവനം NSS ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞവരാണ് ബുധനാഴ്ച രാവിലെ ക്യാമ്പിൽ നിന്നും മടങ്ങിയത്. 10 ദിവസത്തെ ജീവിതത്തിനു […]

അയർക്കുന്നം പഞ്ചായത്ത് സെക്രട്ടറിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം; കോൺഗ്രസ്സ്

സ്വന്തം ലേഖകൻ അയർക്കുന്നം: കനത്ത വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും മൂലം ജനങ്ങൾ വലയുന്ന സമയത്ത് ഉത്തരവാദിത്വപ്പെട്ട പഞ്ചായത്ത് സെക്രട്ടറി ലീവെടുത്തു പോയ സാഹചര്യത്തിൽ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ […]

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാംക്ലാസ്സുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു തുടയും സ്വകാര്യഭാഗങ്ങളും പൊള്ളിച്ചു. അച്ഛനെയും രണ്ടാനമ്മയെയും കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതിൽ ആര്യ(21), അച്ഛൻ ടിപ്പർ ലോറി ഡ്രൈവറായ […]

59 പോലീസുദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ; ബലാത്സംഗം മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ പ്രതികളാണിവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ക്രിമനൽ കേസുകളിൽ പ്രതിയായ 59 ഉദ്യോഗസ്ഥരെ പിരിച്ചു വിടാൻ ശുപാർശ. ഇവരിൽ 11 പേരെ കർശനമായും പിരിച്ചു വിടണമെന്നും ശുപാർശ ചെയ്യുന്നു. നടപടികൾ സംബന്ധിച്ച് റെയ്ഞ്ച് ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും ഡി.ജി.പി […]

മോഹൻലാലിനെ ഒഴിവാക്കാൻ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ് ഗൂഡാലോചന പൊളിയുന്നു; പിന്നിൽ റീമയും കൂട്ടരും

സ്വന്തം ലേഖകൾ കൊച്ചി: ഈ വർഷത്തെ സംസ്ഥാന പുരസ്കാര ചടങ്ങിൽ മുഖ്യതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് പ്രതിഷേധം രേഖപ്പെടുത്തി കത്ത് അയച്ചു. കത്തിൽ ഒപ്പിട്ടുവെന്ന് പറയുന്ന നടൻ പ്രകാശ് രാജ് അടക്കമുള്ളവർ ആ കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് […]

യുവതിയുടെ കയ്യിലെ വള ഊരിയെടുത്ത് രക്ഷപെടാൻ മോഷ്ടാക്കളുടെ ശ്രമം; ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടിട്ടും പിന്നാലെ എത്തി പൊലീസ് പൊക്കി: തന്ത്രപരമായി കെണിയൊരുക്കിയത് ഈസ്റ്റ് സിഐ

സ്വന്തം ലേഖകൻ കോട്ടയം: സന്ധ്യ നേരത്ത് ജോലിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി മാല ഊരിയെടുക്കാൻ മോഷണ സംഘത്തിന്റെ ശ്രമം. യുവതി ബഹളം വച്ചതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് രക്ഷപെട്ടെങ്കിലും, പൊലീസിന്റെ തന്ത്രപരമായ സമീപനത്തിൽ പ്രതികൾ വലയിലായി. […]