പന്തിനു പിന്നാലെ പായുന്നവർക്കു വേണ്ടി ആവേശത്തോടെ കയ്യടിച്ചവർ വായിക്കുക; അർജന്റീനയ്ക്കു വേണ്ടി ജീവൻ വെടിഞ്ഞ ഡിനുവിന്റെ സഹോദരൻ പറയുന്നു
സ്വന്തം ലേഖകൻ കോട്ടയം: ലോകകപ്പിലെ അർജന്റീനയുടെ തോൽവി ഈ കൊച്ച് കേരളത്തിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. ലോകകപ്പിലെ രണ്ടാം തോൽവിയോടെ റഷ്യയിൽ നിന്നു മടക്കടിക്കറ്റ് എടുത്ത അർജന്റീനയും മെസിയും കേരളത്തിലെ ആരാധകരുടെ മനസിൽ സങ്കടച്ചിത്രമായി നിൽക്കുകയാണ്. ഇതിനിടെയാണ് അർജന്റീനയ്ക്കു വേണ്ടി ജീവൻ […]