വാട്‌സ്അപ്പ് ഹർത്താൽ: നാല് മാധ്യമപ്രവർത്തകരെ സ്‌പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്തതായി ആർ.എസ്.എസ് മുഖപത്രം; ചോദ്യം ചെയ്തവരിൽ മലയാള മനോരയിലെ രണ്ടു മാധ്യമപ്രവർത്തകരും
ശ്രീകുമാർ കൊച്ചി: കത്വയിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലിനു പിൻതുണ നൽകിയ സംഭവത്തിൽ നാലു മാധ്യമപ്രവർത്തകരെ സംസ്ഥാന പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്തതായി ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ റിപ്പോർട്ട്. ശ്രീകാന്ത് എസ്. എന്ന […]