മാണിയെ വേണ്ടെന്ന് പറഞ്ഞതിന്റെ കാരണം മനസ്സിലായില്ലേ; വി. എസ്
സ്വന്തം ലേഖകൻ ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി സജി ചെറിൻ ഭൂരിപക്ഷത്തിലേക്ക് കടക്കുമ്പോൾ യു. ഡി. എഫിനെ പരിഹസിച്ച് വി. എസ് അച്യുതാനന്ദൻ. കെ. എം മാണി യു. ഡി. എഫിനൊപ്പം ചേർന്നിട്ട് എന്തായെന്ന് വി. എസ് ചോദിച്ചു. തെരഞ്ഞെടുപ്പിന് […]