സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് എന്ന് സൂചന.

സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് എന്ന് സൂചന.

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ചരിത്രവിജയം കുറിച്ച സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് എന്ന് സൂചന. 20956 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ചെങ്ങന്നൂരിൽ സജി ചെറിയാനിലൂടെ ഇടതുമുന്നണി വിജയഗാഥ രചിച്ചു. സജി ചെറിയാൻ 67303 വോട്ടു നേടി വിജയിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ 46347 വോട്ടും എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ള 35270 വോട്ടും നേടി പരാജയപ്പെട്ടു.