https://thirdeyenewslive.com/mundakayam-police-jeep-accident-negativoly-comment/
മുണ്ടക്കയം പൊലീസ്‌ സ്റ്റേഷനിലെ ജീപ്പ് മറിഞ്ഞ് എസ് ഐ അടക്കം നാല് പേർക്ക് പരിക്കേറ്റ സംഭവം; "ചത്തോ ആരേലും'...."നന്നായി'.... എന്ന് കമൻ്റിട്ട് മുണ്ടക്കയം സ്വദേശി ഷൈജുമോൻ; നാടിന് ശാപമായ ഇവനൊക്കെ ഓർക്കണം "പൊലീസുകാർ ഉണർന്നിരിക്കുന്നത് കൊണ്ടാണ് വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുന്നതെന്ന് "