എഐസിസിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു. കേസിൽ സ്പെഷ്യൽ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. കയ്യാങ്കളി […]

നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹർജി കോടതി തള്ളി; വിടുത‍ൽ ഹർജികളുടെ വാദം 23ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹർജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഹർജികൾ തള്ളിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി. ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹർജി നല്കാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. അതേസമയം നിലവിലെ പ്രോസിക്യൂട്ടർ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ മാത്രമല്ല കോടതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥൻ കൂടിയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ചെന്നിത്തലയുടെ ആവശ്യവും തള്ളിക്കൊണ്ട് […]

ജലീലിനെ വിളിപ്പിച്ച് മുഖ്യമന്ത്രി; ‘പ്ര​സ്താ​വ​ന ന​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം’; ‘എ.ആർ. നഗർ പൂര വെടിക്കെട്ട് വൈകാതെ കാരാത്തോട്ട് തുടങ്ങുമെന്ന് ജലീൽ’

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഇ​ഡി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​ത്തി​ന് പി​ന്നാ​ലെയാണ് കെ.​ടി. ജ​ലീ​ലി​നെ മുഖ്യമന്ത്രി വിളിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇ​.ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ഇ​രി​ക്കെ​യാ​ണ് ജ​ലീ​ലി​നെ വി​ളി​പ്പി​ച്ച​ത്. പ്ര​സ്താ​വ​ന ന​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ച​ന്ദ്രി​ക കേ​സി​ൽ പ​രാ​തി​ക്കാ​ര​ൻ താ​ന​ല്ലെ​ന്നാ​ണ് ജ​ലീ​ലി​ൻറെ മ​റു​പ​ടി. ഇ​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ജലീൽ കൊച്ചിയിലേക്ക് തിരിച്ചു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട […]

‘ഇന്‍സെന്‍റീവ് അനുവദിക്കും, സ്റ്റേജില്‍ ആള്‍ക്കൂട്ടം പാടില്ല’; അടിമുടി മാറാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കി നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്‍റെ പാതയൊരുക്കിയാണ് മാർഗ്ഗരേഖ. അടിമുടി പാർട്ടിയെ മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്. തർക്കങ്ങളും പരാതികളും തീർക്കാൻ ജില്ലാതലങ്ങളിൽ സമിതി ഉണ്ടാക്കും. പാർട്ടിയിലെ മുഴുവൻ സമയ പ്രവർത്തകർക്ക് പ്രതിമാസം ഇൻസെന്‍റീവ് അനുവദിക്കും. കേഡർമാരുടെ മുഴുവൻ സമയ പ്രവർത്തനം ഉറപ്പാക്കാനാണ് പ്രതിമാസ […]

ഹരിതയെ കൈയ്യൊഴിഞ്ഞ് എം.കെ മുനീറും; ‘ലീഗിന്റെ തീരുമാനം അന്തിമം; തീരുമാനത്തിൽ എതിരഭിപ്രായമില്ല; എന്തുചെയ്യാമെന്ന് ഹരിതയ്ക്ക് തീരുമാനിക്കാം’- എം.കെ മുനീർ

സ്വന്തം ലേഖകൻ മലപ്പുറം: എം​എ​സ്എ​ഫ് വ​നി​താ വി​ഭാ​ഗ​മാ​യ ഹ​രി​ത​യ്ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ പ്രതികരണവുമായി ലീഗ് നേതാവ് എം.കെ മുനീർ. ഹ​രി​ത​യു​ടേ​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മെ​ന്നാ​ണ് പാ​ർ​ട്ടി ക​ണ്ടെ​ത്തി​യ​ത്. പാ​ർ​ട്ടി പ​റ​യു​ന്ന​തി​ന​പ്പു​റം പ​റ​യാ​നി​ല്ലെ​ന്ന് മു​നീ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ‘സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് ലീഗിൻ്റെ ആഭ്യന്തരകാര്യമാണ്. ലീഗിനെ സംബന്ധിച്ച് എടുത്ത തീരുമാനം അന്തിമമാണ്. പൊതുസമൂഹം പലതരത്തിലുള്ള വ്യാഖ്യാനങ്ങളും ചർച്ചകളും നടത്തിയേക്കാം. എന്നാൽ പാർട്ടി തീരുമാനം അന്തിമമാണ്. അതിൽ സ്ത്രീ–പുരുഷ വ്യത്യാസമില്ല. ഹരിതയ്ക്ക് തീരുമാനിക്കാം അവർക്ക് എന്തുചെയ്യാമെന്ന്. ഉന്നതാധികാരസമിതിയുടെ തീരുമാനം അംഗീകരിക്കും. എതിരഭിപ്രായമില്ല. ഹരിത വിഷയത്തിൽ എംഎസ്എഫ് നേതാക്കൾക്ക് അതൃപ്തിയുള്ളതായി അറിയില്ല- മുനീർ […]

ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനം നടത്തി, ഇത് അംഗീകരിക്കാനാവില്ല; പുതിയ സംസ്ഥാന കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം

സ്വന്തം ലേഖകന്‍ മലപ്പുറം: ഹരിത സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് പിരിച്ച് വിട്ടു. കടുത്ത അച്ചടക്ക ലംഘനം നടത്തി, സ്വന്തം നിലപാടുമായി മുന്നോട്ട് പോയതാണ് പിരിച്ച് വിടാനുള്ള കാരണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. എന്നാല്‍ ഫാത്തിമ തെഹ്‌ളി അടക്കമുള്ള ഹരിത നേതാക്കള്‍ തീരുമാനത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. പോഷക സംഘടന അതിന്റെ ചട്ടക്കൂട്ടില്‍ നില്‍ക്കണം. വ്യക്തിപരമായ കാര്യത്തിന് പോകാം, അത് മൗലിക അവകാശമാണ്. പുതിയ കമ്മിറ്റിയെ ഉടനെ പ്രഖ്യാപിക്കും- ലീഗ് നേതാക്കള്‍ വ്യക്തമാക്കി. അര്‍ദ്ധരാത്രി പന്ത്രണ്ട് മണി വരെ എംഎസ്എഫും ഹരിതയും […]

കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ; കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍; മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ച് മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാം; ലീഗ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നെന്ന് ബിജെപി; ലീഗിന്റെ നീക്കങ്ങളില്‍ കണ്ണ്‌നട്ട് രാഷ്ട്രീയ നിരീക്ഷകര്‍

സ്വന്തം ലേഖകന്‍ മലപ്പുറം: കെ.ടി. ജലീലിന് മറുപടി മുഖ്യമന്ത്രി കൊടുത്തുവെന്ന് മുസ്ലീം ലീഗ്. എ.ആര്‍. നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. എന്നാല്‍ ജലീലിനോട് തന്നെ ഇക്കാര്യങ്ങള്‍ ചോദിക്കാന്‍ സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ ഭയമില്ലെന്നും ഏത് അന്വേഷത്തെയും നേരിടുമെന്നും പി.എം.എ സലാം പറഞ്ഞു. ലീഗിന് മുന്നില്‍ ജലീല്‍ ഒന്നുമല്ല. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ എതിര്‍പ്പുകള്‍ പറഞ്ഞാല്‍ മാത്രമേ ലീഗ് മറുപടി പറയേണ്ടതുള്ളൂ. സി.പി.എമ്മിന്റെ […]

കുഞ്ഞാലിക്കുട്ടി എആര്‍ നഗറിനെ കേരളത്തിലെ സ്വിസ് ബാങ്കാക്കി മാറ്റി; മകന്‍ ആശിഖ് നടത്തിയ മൂന്ന് കോടിയുടെ ഇടപാട് ആര്‍ബിഐയുടെ അന്വേഷണ പരിധിയില്‍; 257 കസ്റ്റമര്‍ ഐഡികള്‍ ഉപയോഗിച്ച് 862 അക്കൗണ്ടുകള്‍ നിര്‍മ്മിച്ചു; ബാങ്കില്‍ അരങ്ങേറിയത് അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍

സ്വന്തം ലേഖകന്‍ മലപ്പുറം: എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ആയിരത്തി ഇരുപത്തിയൊന്ന് കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും ഇതിന്റെ മുഖ്യ സൂത്രധാരന്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എയും അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായ വി കെ ഹരികുമാറുമാണെന്നും മുന്‍മന്ത്രി കെ.ടി ജലീല്‍. 257 കസ്റ്റമര്‍ ഐ ഡികള്‍ ഉപയോഗിച്ച് 862 അക്കൗണ്ടുകള്‍ ബാങ്കില്‍ നിര്‍മിച്ചു. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ പത്ത് മാസത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാട് […]

‘ആ​ർ​.എ​സ്.പി യു​ഡി​എ​ഫി​ന്‍റെ അവിഭാ​ജ്യ ഘ​ട​കം; ഗൗ​ര​വ​ക​ര​മാ​യ ചി​ല വി​ഷ​യ​ങ്ങ​ള്‍ ആ​ർ​.എ​സ്.പി ഉ​ന്ന​യി​ച്ചിട്ടുണ്ട്, അതിന് ഹ്ര​സ്വ​വും ദീ​ര്‍​ഘ​വു​മാ​യ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും’; വി.​ഡി. സ​തീ​ശ​ൻ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ആ​ർ​.എ​സ്.പി യു​ഡി​എ​ഫി​ന്‍റെ അവിഭാ​ജ്യ ഘ​ട​ക​മെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഗൗ​ര​വ​ക​ര​മാ​യ ചി​ല വി​ഷ​യ​ങ്ങ​ള്‍ ആ​ർ​.എ​സ്.പി ഉ​ന്ന​യി​ച്ചിട്ടുണ്ടെന്നും,​ അ​തി​ന് ഹ്ര​സ്വ​വും ദീ​ര്‍​ഘ​വു​മാ​യ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ച​ര്‍​ച്ച​യി​ല്‍ പൂ​ര്‍​ണ സം​തൃ​പ്തി​യെ​ന്ന് ആ​ർ​.എ​സ്.പി​യും പ്ര​തി​ക​രി​ച്ചു. യു​ഡി​എ​ഫ് ഒ​ന്നി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ആ​ർ​.എ​സ്.പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച തു​ട​രു​മെ​ന്നും സ​തീ​ശ​ൻ കൂട്ടിച്ചേർത്തു. ആ​ർ​.എ​സ്.പി ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളി​ല്‍ ‌ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നും പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. അ​ത്ത​ര​ക്കാ​ര്‍ ഇ​നി​യു​ള്ള പു​നഃ​സം​ഘ​ട​ന​യി​ല്‍ […]

മഞ്ഞുണ്ടായിട്ട് വേണ്ടേ ഉരുകാന്‍; കാര്യങ്ങളെല്ലാം സോള്‍വായി; പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും; ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ല; നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നേതാക്കളുടെ പരിഭവം ചര്‍ച്ച ചെയ്ത് തീര്‍ത്തതായും എല്ലാ പ്രശ്നങ്ങളും തീര്‍ന്നതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. യുഡിഎഫ് യോഗത്തിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. പുനഃസംഘടന ചര്‍ച്ചയുടെ ഭാഗമായി നേതാക്കള്‍ തങ്ങളോടൊപ്പമുണ്ടാകുമെന്നും പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളുമായി ചര്‍ച്ച ചെയ്ത് ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകും. മഞ്ഞുണ്ടായിട്ടു വേണ്ടേ ഉരുകാനെന്നും കെ സുധാകരന്‍ ചോദിച്ചു. കഴിഞ്ഞ ദിവസം പുതുപ്പളളിയിലെ വീട്ടിലെത്തി ഉമ്മന്‍ചാണ്ടിയെ വി.ഡി സതീശന്‍ കണ്ടിരുന്നു. […]