video
play-sharp-fill

മുടക്കോഴിമല ഓപ്പറേഷനിലൂടെ സി പി എമ്മിൻ്റെ കണ്ണിലെ കരടായ ഷൗക്കത്തലിയടക്കം ഒൻപത് പേർക്ക് ഐപിഎസ്; ടി പി കേസന്വേഷണത്തിലൂടെ സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കിയ ഷൗക്കത്തലി ഐപിഎസുമായി എത്തുമ്പോൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി. എസ് പി എ പി ഷൗക്കത്തലി അടക്കം 9 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് അനുവദിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. നിലവിലുള്ള 11 ഒഴിവുകള്‍ക്കായി 33 പേരുടെ പട്ടികയാണ് […]

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സ്കൂളുകൾ തുറക്കാനൊരുങ്ങുമ്പോഴും കോവിഡ് നിരക്ക് കുറയാത്തതിൽ ആശങ്ക

സ്വന്തം ലേഖകൻ കോട്ടയം:കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സ്കൂളുകൾ തുറക്കാനൊരുങ്ങുമ്പോഴും കോവിഡ് നിരക്ക് കുറയാത്തതിൽ കടുത്ത ആശങ്കയിലാണ് പല രക്ഷിതാക്കളും. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം […]

കോട്ടയം ജില്ലയിൽ 1259 പേർക്ക് കോവിഡ്; 1355 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1259 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1221 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 38 പേർ രോഗബാധിതരായി. 1355 പേർ രോഗമുക്തരായി. 6265 പരിശോധന […]

നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ബെഗളൂരു:കന്നഡ നടി സൗജന്യയെ ബെംഗളൂരുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. മരിക്കാന്‍ തീരുമാനിച്ചതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന മരണക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വിഷാദരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് താന്‍ ഈ കടുംകൈ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ […]

ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ സി പി എം ലോക്കൽ കമ്മറ്റിയംഗത്തെ കൺമാനില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: സി പി എം ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാതായി. സംഭവത്തിൽ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്കി. മത്സ്യത്തൊഴിലാളിയായ സജീവനെയാണ് ഇന്നലെ മുതല്‍ കാണാതായത്. പാര്‍ട്ടിയിലെ തന്നെ […]

വീട്ടിൽ ആരും ഇല്ലാത്തപ്പോൾ പെൺകുട്ടി കാമുകനെ വിളിച്ചു വരുത്തി; പണി കിട്ടിയത് അമ്മയ്ക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ പെൺകുട്ടി കാമുകനെ വിളിച്ചു വരുത്തി. വീട്ടിലെത്തിയ കാമുകൻ അമ്മയുടെ എ ടി എം കാര്‍ഡുകളും പണവും മോഷ്ടിച്ചു. കടന്ന് കളഞ്ഞ വിരുതനെ പൊലീസ് അറസ്റ്റുചെയ്തു. ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ (21)നെയാണ് […]

വാദിയുടെ വക്കാലത്തും പണവും ,പ്രതിഭാഗത്തിനൊപ്പം കൂടിയ വക്കീലിന് എട്ടിൻ്റെ പണി; അഭിഭാഷകനെ മൂന്ന് വർഷത്തേക്ക് ബാർ കൗൺസിൽ വിലക്കി

സ്വന്തം ലേഖകൻ കൊ​ല്ലം​:​ ​കേ​സു​ക​ളി​ല്‍​ ​പ്ര​തി​ഭാ​ഗ​വു​മാ​യി​ ​ചേ​ര്‍​ന്ന് ​വാ​ദി​യെ​ ​ക​ബ​ളി​പ്പി​ച്ച്‌ ​പ​ണം​ ​ത​ട്ടി​യ​ ​അ​ഭി​ഭാ​ഷ​ക​നെ​ ​കോ​ട​‌​തി​ക​ളി​ല്‍​ ​ഹാ​ജ​രാ​കു​ന്ന​തി​ല്‍​ ​നി​ന്ന് ​കേ​ര​ള​ ​ബാ​ര്‍​ ​കൗ​ണ്‍​സി​ല്‍​ ​മൂ​ന്നു​ ​വ​ര്‍​ഷ​ത്തേ​ക്ക് ​വി​ല​ക്കി.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​ബാ​റി​ലെ​ ​അ​ഭി​ഭാ​ഷ​ക​ന്‍​ ​സ​ജ്ജു​ ​കി​ര​ണി​നാ​ണ് ​ന​ട​പ​ടി​ ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ത്.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​കാ​ട്ടി​ല്‍​ക്ക​ട​വ് […]

മോൻസൺ കേസിലെ പ്രവാസി വനിതയാര്? അന്വേഷണ ഉദ്യോഗസ്ഥരെ വിറപ്പിച്ച് പ്രവാസി വനിത; വരാനിരിക്കുന്നത് സരിതയും സ്വപ്നയും തോൽക്കുന്ന നാറ്റക്കഥകൾ ; മോൻസൻ്റെ വലയിൽ വീണ ഉന്നതർ നെട്ടോട്ടത്തിൽ

സ്വന്തം ലേഖകൻ കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ എന്ന പുരാവസ്തു തട്ടിപ്പുകാരനിൽ മാത്രം കേരളത്തെ ഞെട്ടിച്ച ഈ കേസ് ഒതുങ്ങില്ലെന്ന സൂചനകള്‍ പുറത്തുവരുന്നു. മോന്‍സണൊപ്പം നിരവധിപ്പേര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. മോന്‍സണ്‍ നടത്തിയ തട്ടിപ്പിലെ പ്രധാന കഥാപാത്രമായിരുന്ന […]

യു.പിക്കാരൻ മണ്ടൻ, ബംഗാളി മരമണ്ടൻ, തമിഴൻ തിരുമണ്ടൻ; ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ വിദ്യാസമ്പന്നനും, തികഞ്ഞ ബുദ്ധിശാലികളുമാണെന്നഹങ്കരിച്ചിരുന്ന മലയാളികളെ വിദഗ്ധമായി പറ്റിച്ച് പത്താം ക്ലാസും ഗുസ്തിയും മാത്രം കൈമുതലായുള്ളവൻ; മോൻസൻ്റെ അക്കൗണ്ടിൽ ആകെയുള്ളത് 176 രൂപ; പാഞ്ചാലിയുടെ സാരി മുതൽ ലുട്ടാപ്പിയുടെ കുന്തം വരെ വില്പനയ്ക്ക് വെച്ച് മോൻസൺ മാവുങ്കൽ

സ്വന്തം ലേഖകൻ കോട്ടയം: മലയാളികൾക്ക് എന്നും മറ്റുള്ളവരോട് പുച്ഛമാണ്. യു.പിക്കാരൻ മണ്ടൻ, ബംഗാളി മരമണ്ടൻ, തമിഴൻ തിരുമണ്ടൻ, ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ വിദ്യാസമ്പന്നനും, തികഞ്ഞ ബുദ്ധിശാലികളുമാണെന്നഹങ്കരിച്ചിരുന്ന മലയാളികളെ വിദഗ്ധമായി പറ്റിച്ച് പത്താം ക്ലാസും ഗുസ്തിയും മാത്രം കൈമുതലായുള്ളവൻ. കോടികൾ തട്ടിച്ച് സംസ്ഥാനത്തെ […]

സ്വന്തമായി പാസ്സ്പോർട്ടില്ല; പ്ര​വാ​സി സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി​യാ​യ​ത് പാ​സ്പോ​ര്‍​ട്ടി​ല്ലാ​തെ; സ്വന്തമായുള്ളത് ഒരു ബാങ്ക് അക്കൗണ്ട്; അക്കൗണ്ടിൽ ഉള്ളത് 176 രൂപ; അക്കൗണ്ട് ബാലൻസ് കണ്ട് അന്തംവിട്ട് ക്രൈംബ്രാഞ്ച്

സ്വന്തം ലേഖിക കൊച്ചി: മോൻസൺ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകൾ കാലിയെന്ന് സൂചന. തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടിൽ 176 രൂപ മാത്രമേ ഉള്ളൂ എന്നും മോൻസൺ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. മകളുടെ കല്യാണ ആവശ്യങ്ങൾക്കായി സുഹൃത്തായ ജോർജിൽ നിന്നും […]