നടന്‍ സലിം അഹമ്മദ് ഘൗസ് അന്തരിച്ചു

സ്വന്തം ലേഖകൻ മുംബെെ: സിനിമാ, നാടക നടനും നാടക സംവിധായകനുമായ സലിം അഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1987ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത സുഭഹ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സലിം ശ്രദ്ധേയനാകുന്നത്. പിന്നീട് ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഘോജ് എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താനായി എത്തിയും ഏറെ പ്രശംസ ഏറ്റുവാങ്ങി. സിനിമകളെക്കൂടാതെ ജനപ്രീതി കൂടുതല്‍ നേടിയതും പരമ്പരകളിലൂടെയായിരുന്നു. ചെന്നൈയില്‍ ജനിച്ച സലിം ക്രൈസ്റ്റ് സ്കൂളിലും പ്രസിഡന്‍സ് കോളേജിലുമാണ് […]

പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി നിര്യാതയായി

പന്തളം :പന്തളം കൊട്ടാരം വലിയ തമ്പുരാട്ടി പന്തളം നീരാഴിക്കെട്ടുകൊട്ടാരത്തിൽ മകം നാൾ തന്വംഗി തമ്പുരാട്ടി (ചെറുകുട്ടി തമ്പുരാട്ടി)ഇന്ന് പുലർച്ച 4.30 ന് വാർദ്ധക്യസഹജമായ രോഗങ്ങളാൽ നിര്യാതയായി.നൂറ്റിമൂന്ന് വയസ്സായിരുന്നു. പൂഞ്ഞാർ കൊട്ടാരത്തിൽ പരേതനായ പി.ആർ.രാമവർമ്മ രാജയുടെ പത്നിയാണ്. മക്കൾ; പി. കേരള വർമ്മ (ശിവപ്രസാദ് ) പി. രാമവർമ്മ (വിജയചന്ദ്രൻ ) പി.രാജരാജവർമ്മ (സുധാകരൻ) പി. രാഘവ വർമ്മ (അജി ) പരേതനായ പി.രവിവർമ്മ (ദിനേശ് ). മരുമക്കൾ;പരേതയായ പത്മിനി തമ്പുരാൻ, സുവർണ്ണ തമ്പുരാൻ (തൃപ്പൂണിത്തുറ കോവിലകം) പരേതരായ ഭാനു തമ്പുരാട്ടി ( എണ്ണക്കാട് കൊവിലകം,) […]

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യെ നെ​ഞ്ചോ​ടു ചേ​ര്‍​ത്ത വൈ​ദി​ക ശ്രേ​ഷ്ഠ​ന്‍; ഫാ. ​ എബ്ര​ഹാം പ​റ​മ്പില്‍ വി​ട​വാ​ങ്ങി

സ്വന്തം ലേഖകൻ കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യെ നെ​ഞ്ചോ​ടു ചേ​ര്‍​ത്തു​വ​ച്ച വൈ​ദി​ക ശ്രേ​ഷ്ഠ​ന്‍ ഫാ. ​ എബ്ര​ഹാം പ​റ​മ്പില്‍ വി​ട​വാ​ങ്ങി. 1977 ല്‍ ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ്ഥാ​പി​ത​മാ​കുമ്പോള്‍ ഫാ. ​എ​ബ്രാ​ഹംപ​റ​മ്പില്‍ നെ​ടു​ങ്കു​ന്നം പ​ള്ളി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി​രു​ന്നു. പു​തി​യ രൂ​പ​ത​യു​ടെ ആ​ദ്യ ഇ​ട​യ​നാ​യ മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ള്‍ ത​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി നി​ശ്ച​യി​ച്ച​ത് പ​റ​മ്പില​ച്ച​നെ​യാ​യി​രു​ന്നു. രൂ​പ​ത​യു​ടെ ആ​ദ്യ​നാ​ളു​ക​ളി​ലെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു പി​ന്നി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​വു​മു​ണ്ടാ​യി​രു​ന്നു. അ​ജ​പാ​ല​ന രം​ഗ​ത്തും ആ​രാ​ധ​ന​ക്ര​മ പ​രി​ശീ​ല​ന​ത്തി​നും സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും അ​ദ്ദേ​ഹ​ത്തി​നു നൂ​ത​ന​മാ​യ കാ​ഴ്ച​പ്പാ​ടും പ​ദ്ധ​തി​ക​ളു​മു​ണ്ടാ​യി​രു​ന്നു. റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ന്‍ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ആ​രാ​ധ​ന​ക്ര​മ […]

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജുവിന്റെ പിതാവ് എൻ.സുധാകര പണിക്കർ നിര്യാതനായി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജുവിന്റെ പിതാവ് കട്ടച്ചിറ ഇടക്കുളത്തിൽ എൻ.സുധാകര പണിക്കർ നിര്യാതനായി. സംസ്കാരം ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കള്‍: ഇ.എസ്. ബിജു (പ്രതിപക്ഷ നേതാവ്, ഏറ്റുമാനൂര്‍ നഗരസഭ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി), ഇ.എസ്. ഷിജു (ശരവണ സൂപ്പർ മാർക്കറ്റ് ആൻഡ് ബേക്കറി ) മരുമക്കള്‍: മായ (രാമപുരം), സിനി (തിരുവനന്തപുരം )

ചാലക്കുന്ന് പാലമറ്റത്തിൽ വി എൻ ശൈലജ നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം: ചാലക്കുന്ന് പാലമറ്റത്തിൽ വെയിൽ വ്യൂ ഫ്ലാറ്റ് നമ്പർ: 5 എ വി .എൻ ശൈലജ (70) നിര്യാതയായി. പരേതനായ വാഴേപ്പറമ്പിൽ വി കെ നാണപ്പൻ്റെ മകൾ. ഭർത്താവ് പരേതനായ കെ ഭാഷ്യം (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ) മകൾ: നിധി കെ ബി, മരുമകൻ: പി ബി ഗിരീഷ്, കൊച്ചുമക്കൾ: അഖില ഗിരീഷ്, ആരോമൽ ഗിരീഷ്.

സി.പി. സോമരാജ് നിര്യാതനായി

മൂലവട്ടം :പുനലൂർ പത്മവിലാസം ചന്ദ്രശേഖരൻ നായർ മകൻ സി.പി. സോമരാജ് (69) നിര്യാതനായി. മുൻ ഡെപ്യൂട്ടി റബ്ബർ ബോർഡ് പ്രൊഡക്ഷൻ കമ്മീഷണർ ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച 18- 4 -2022 ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം, മൂലവട്ടം കൊളശ്ശേരി വീട്ടുവളപ്പിൽ . ഭാര്യ ജയശ്രീ റിട്ടയേർഡ് അധ്യാപിക ശ്രീ വിദ്യാധിരാജ വിദ്യാഭവൻ കോട്ടയം. മകൻ കിഷോർ എസ് (ചീഫ് മാനേജർ കാനറാ ബാങ്ക് ചാലക്കുടി) മരുമകൾ :അഖില (കാനറ ബാങ്ക് ,ആമ്പല്ലൂർ) mob:9745032595, 9633052182

മന്ദിരം ആശുപത്രി കാന്റീൻ കോൺട്രാക്ടർ എൻ എം വർഗീസ് നിര്യാതനായി

സ്വന്തം ലേഖകൻ സൗത്ത് പാമ്പാടി: മന്ദിരം ആശുപത്രി കാന്റീൻ കോൺട്രാക്ടർ എൻ. എം വർഗീസ് (അച്ഛൻകുഞ്ഞ് – 75) നിര്യാതനായി. പുല്ലിക്കോട്ട് കുടുംബാംഗം നെടുങ്ങോട്ടുമല പുത്തൻപറമ്പിൽ പരേതനായ എൻ. വി മത്തായിയുടെ മകനാണ്. സംസ്കാര ശുശ്രൂഷ നാളെ 10. 30 ന് ഭവനത്തിൽ ആരംഭിച്ച് സംസ്കാരം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ അമയന്നൂർ ഓമത്തിൽ കുടുംബാംഗം സാറാമ്മ, മക്കൾ : ജൂബി വർഗീസ് , തോമസ്കുട്ടി വർഗീസ് ( ജോസ്കോ തിരുവല്ല) മരുമക്കൾ : ലോബി, ഡോ. റോഷ്‌നി എലിയാസ് […]

മുൻ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന അഡ്വ .എം വി ഗോവിന്ദൻ നായർ അന്തരിച്ചു

മുട്ടമ്പലം : മുൻ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന ഈരയിൽക്കടവ് സുധർമ്മത്തിൽ അഡ്വ.എം.പി ഗോവിന്ദൻ നായർ അന്തരിച്ചു. . കോട്ടയത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു. കോൺഗ്രസ് നേതാവും ദീർഘകാലം ജനപ്രതിനിധിയുമായി പ്രവർത്തിച്ചിട്ടുണ്ട് .സംസ്കാരം പിന്നീട്

അനന്ത നഴ്സിംഗ് ഹോം ഉടമ ഡോ.ബാലസുബ്രമണ്യൻ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: അനന്ത നഴ്സിംഗ് ഹോം ഉടമ ഡോ.ബാലസുബ്രമണ്യൻ നിര്യാതനായി. ഇന്ന് വൈകുന്നേരം 6.30 ന് ബാംഗ്ലൂരിൽ വെച്ചായിരുന്നു നിര്യാണം. സംസ്കാരം നാളെ ബാംഗ്ലൂരിൽ. കോട്ടയത്തെ ആദ്യ കാല പ്രമുഖ ഡോക്ടർമാരിൽ ഒരാളായിരുന്നു.

സി.കെ.ലാലിദാസ് നിര്യാതനായി

കോട്ടയം: കാരാപ്പുഴ സൗമ്യ വീട്ടിൽ സി. കെ . ലാലിദാസ് (87) അന്തരിച്ചു. പരേതൻ വാട്ടർ അതോറിറ്റി റിട്ടയേർഡ് സൂപ്രണ്ട് . ഭാര്യ വയലത്ര കുടുംബാംഗം പി. കെ. രത്നമ്മ.റിട്ടയേർഡ് അസിസ്റ്റൻറ് ഡയറക്റ്റ്ർ സോയിൽ കൺസർവേഷൻ. (മുൻ പ്രസിഡണ്ട് ശ്രീ നാരായണ വനിതാ സമാജം കോട്ടയം) മക്കൾ സിക്രി ലാൽ .മാനേജർ ഇന്ത്യൻ ഓവർസീസ് ബാങ്ക്. ബെൻസൃലാൽ അസിസ്റ്റൻറ് മാനേജർ എസ് ബി ഐ. ബെൻസാൽ. സർവേയർ സോയിൽ കൺസർവേഷൻ .പാലാ .(തിരുവാതുക്കൽ 3503 നമ്പർ ശാഖാ യോഗം പ്രസിഡണ്ട്)മരുമക്കൾ. നിഷ.ഒ.വി റീജനൽ കമ്മീഷണർ […]