മുൻ മന്ത്രിയും ദേവസ്വം  ബോർഡ്   പ്രസിഡന്റുമായിരുന്ന  അഡ്വ .എം വി ഗോവിന്ദൻ നായർ അന്തരിച്ചു

മുൻ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന അഡ്വ .എം വി ഗോവിന്ദൻ നായർ അന്തരിച്ചു

മുട്ടമ്പലം : മുൻ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന ഈരയിൽക്കടവ് സുധർമ്മത്തിൽ അഡ്വ.എം.പി ഗോവിന്ദൻ നായർ അന്തരിച്ചു. . കോട്ടയത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു. കോൺഗ്രസ് നേതാവും ദീർഘകാലം ജനപ്രതിനിധിയുമായി പ്രവർത്തിച്ചിട്ടുണ്ട് .സംസ്കാരം പിന്നീട്